അഞ്ച് എംഎല്‍എമാര്‍ ഗാര്‍ഹിക പീഡനക്കേസുകളിലെ പ്രതികളായിരുന്നവര്‍; കൂടുതലും ഇടത് എംഎല്‍എമാര്‍; പട്ടികയില്‍ മരാമത്ത് മന്ത്രിയും
മുന്‍ മന്ത്രി ആര്‍. ബാലകൃഷണപിള്ളയുടെ മകന്‍ ഗണേഷ്‌കുമാര്‍ എംഎല്‍എ 1994ലാണ് യാമിനി തങ്കച്ചിയെ വിവാഹം ചെയ്യുന്നത്. 2013 മാര്‍ച്ച് 20ന് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തി. ഗണേഷിന്റെ പരസ്ത്രീബന്ധം...








































