കൊറോണ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില: വാമനപുരം സര്‍വ്വീസ് സഹകരണബാങ്ക് തെരെഞ്ഞെടുപ്പ് ഇന്ന്
വോട്ടിനെത്തേണ്ടത് ആറായിരത്തോളം പേര്‍. സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടും സര്‍ക്കാര്‍ പരിപാടികള്‍ ഉപേക്ഷിച്ചിട്ടും തെരെഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സഹകരണ വകുപ്പോ സംസ്ഥാന സഹകരണ തെരെഞ്ഞെടുപ്പ് കമ്മീഷനോ നിര്‍ദ്ദേശം...








































