രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല; നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്കൂളിലെ ‘യഥാര്‍ത്ഥ അവകാശികള്‍’
തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണനാ വിഭാഗത്തിലെ കുട്ടികളെ മാത്രം സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്ന് അവഗണിച്ച് വിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാര്‍ ഹൈസ്കൂളുകളിലെ പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍...