Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി ദുബായ്‌യില്‍, വിതരണം ചെയ്യരുതെന്ന് സര്‍ക്കുലര്‍; പാഠപുസ്തകമില്ലാതെ അദ്ധ്യാപക പരിശീലനം

അനീഷ് അയിലം by അനീഷ് അയിലം
May 18, 2024, 02:12 am IST
in Kerala

തിരുവനന്തപുരം: പാഠപുസ്തകം അച്ചടിച്ച് സ്‌കൂളുകളിലെത്തിച്ചെങ്കിലും അധ്യാപക പരിശീലനത്തിന് പോലും പുസ്തകം നല്കരുതെന്ന് കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്നും മടങ്ങിയെത്തി പുസ്തകം പ്രകാശനം ചെയ്തശേഷം വിതരണം ചെയ്യാനാണ് തീരുമാനം.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളുടെ പാഠപുസ്തകമാണ് പുതുക്കിയത്. അച്ചടിച്ച പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിയിട്ടുണ്ട്. പാഠപുസ്തകം ഒരുകാരണവശാലും പുറത്തു നല്കരുതെന്നാണ് എഇഒമാര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും നല്കിയിരിക്കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ ഇന്നലെ സര്‍ക്കുലര്‍ ഇറക്കി.

പാഠപുസ്തകം ഓഫീസില്‍ നിന്നും അറിയിച്ച ശേഷം വിതരണം ചെയ്താല്‍ മതിയെന്നാണ് സര്‍ക്കുലറിലുള്ളത്. എന്നാല്‍ എന്താണ് വിതരണം നിര്‍ത്തിവയ്‌ക്കാനുള്ള കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, മുഖ്യമന്ത്രി വിദേശ സന്ദര്‍ശത്തിലായതിനാല്‍ പാഠപുസ്തകം പ്രകാശനം ചെയ്തിട്ടില്ല. അതിനാല്‍ മുഖ്യമന്ത്രി തിരികെയെത്തി പുസ്തകം പ്രകാശനം ചെയ്തശേഷം വിതരണം ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശമെന്നാണ് വിവരം.

അദ്ധ്യാപകരുടെ ഒന്നാംഘട്ട പരിശീലനവും ഇന്ന് അവസാനിക്കും. എന്നിട്ടും പാഠപുസ്തകം അദ്ധ്യാപക പരിശീലനത്തില്‍ പോലും നല്കിയിട്ടില്ല. പാഠപുസ്തകത്തിന്റെ സംക്ഷിപ്ത രൂപം തയാറാക്കിയതിന്റെ പകര്‍പ്പെടുത്താണ് അദ്ധ്യാപക പരിശീലനത്തിന് ഉപയോഗിച്ചത്. അതിനാല്‍ത്തന്നെ പാഠപുസ്തകത്തിന്മേലുള്ള യഥാര്‍ത്ഥ വിശകലനവും പരിശീലനവും അദ്ധ്യാപകര്‍ക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി എത്തി പ്രകാശനം ചെയ്യുന്നത് വരെ അദ്ധ്യാപക പരിശീലനത്തിന് പോലും പാഠപുസ്തകം നല്കാത്തതിനെതിരെ അദ്ധ്യാപകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags: Education DepartmentCM in DubaiTeacher training
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 മന്ത്രിസ്ഥാനങ്ങള്‍ക്ക് വാശിപിടിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രിസ്ഥാനവും വേണം, ലീഗ് വരയ്‌ക്കുന്നിടത്ത് യുഡിഎഫിനെ എത്തിക്കാന്‍ നീക്കം

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

പി എം ശ്രീ; കത്ത് അയക്കാത്തതിൽ സിപിഐയ്‌ക്ക് അതൃപ്തി, വിഷയം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കാൻ സിപിഐ മന്ത്രിമാർ

Kerala

പിഎം ശ്രീ പദ്ധതി; ഇടതുകേന്ദ്രങ്ങളിൽ അമ്പരപ്പ്, എതിർപ്പ് പരസ്യമാക്കി ആർജെഡിയും, തലയില്‍ മുണ്ടിട്ടുപോയി ഒപ്പിട്ടുവെന്ന് സന്തോഷ് കുമാർ എം.പി

Kerala

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: 123 പൊതു വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തില്‍

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.