Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗട്ടറില്‍ വീണാല്‍ ചാര്‍ജാകും, ഇടുക്കിയില്‍ നിന്നൊരു മിടുക്കന്‍ ടെക്ബസ്

അനീഷ് അയിലംbyഅനീഷ് അയിലം
Dec 2, 2023, 09:00 am IST
inKerala
ഇടുക്കി കരിമണ്ണൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ഡോണ്‍ ആന്റണിയും എബിന്‍ ജെയ്മോനും
തയാറാക്കിയ ടെക്ബസ്

ഇടുക്കി കരിമണ്ണൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ഡോണ്‍ ആന്റണിയും എബിന്‍ ജെയ്മോനും തയാറാക്കിയ ടെക്ബസ്

തിരുവനന്തപുരം: പൊതുമരാമത്തു വകുപ്പിന് ആശ്വസിക്കാം. റോഡില്‍ ഗട്ടറാണെന്ന പരാതി ഇനി കേള്‍ക്കേണ്ട… ഗട്ടറില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ബസ് ഓടിക്കാം. അധികം വൈദ്യുതിയുണ്ടായാല്‍ വില്‍ക്കുകയുമാകാം. റോഡ് സുരക്ഷയ്‌ക്കുള്ള നിരവധി ടെക്നോളജികളും ബസിലുണ്ട്. ഇടുക്കി കരിമണ്ണൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ഡോണ്‍ ആന്റണിയും എബിന്‍ ജെയ്‌മോനുമാണ് മിടുക്കന്‍ ടെക്ബസുമായി സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിലെ എച്ച്എസ് വര്‍ക്കിങ് മോഡലിലെത്തിയത്.

ബസ് ഗട്ടറില്‍ വീഴുമ്പോഴും യാത്രക്കാര്‍ നടക്കുകയോ നൃത്തം ചെയ്യുമ്പോഴോ മറ്റുമുണ്ടാകുന്ന ചലനങ്ങളും ഷോക് അബ്സോര്‍ബറുകളിലെ പിസിയോ ഇലക്ട്രിക് ഡിസ്‌ക് വൈദ്യുതിയാക്കും. അത് ലിഥിയം ബാറ്ററിയിലെത്തും. അതുപയോഗിച്ച് ബസ് പ്രവര്‍ത്തിപ്പിക്കാം. ഗട്ടര്‍ ദുരിതം യാത്രക്കാര്‍ക്കുണ്ടാകില്ല. ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പു നല്കുന്ന കണ്ണാടിയുമുണ്ട്. ഡ്രൈവര്‍ ഉറങ്ങിയാല്‍ കണ്ണാടിയില്‍ നിന്നു നിര്‍ദേശമുണ്ടാകും. ഒപ്പം അലാറവും. ഡ്രൈവര്‍ മദ്യപിച്ചാല്‍ ബസ് സ്റ്റാര്‍ട്ടാകില്ല. യാത്രക്കാര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ അതുമറിയാം. തീപിടിച്ചാല്‍ അലാറമുയരുന്നതിനൊപ്പം വെള്ളം സ്പ്രേ ചെയ്യും. നേര്‍ക്കുനേര്‍ വാഹനം വരുകയോ മുന്നിലേക്ക് ആരെങ്കിലും അകപ്പെടുകയോ ചെയ്താല്‍ വേഗം കുറഞ്ഞ് ഓട്ടോമാറ്റിക് ബ്രേക്കായി ബസ് നില്‍ക്കും. സൂര്യചലനത്തിനനുസരിച്ച് ദിശ മാറ്റുന്ന സോളാര്‍ പാനലുമുണ്ട്. പകല്‍ വെളിച്ചം കുറയുന്നതനുസരിച്ച് ഹെഡ്ലൈറ്റുകളുടെ പ്രകാശം സ്വയം നിയന്ത്രിക്കും. രാത്രിയില്‍ എതിരേ വാഹനം വരുമ്പോള്‍ ലൈറ്റ് സ്വയം ഡിമ്മാകും. യാത്രക്കാര്‍ കൈയോ തലയോ പുറത്തിട്ടാല്‍ അതും ബസ് അറിയിക്കും. അങ്ങനെ ആകെയൊരു മിടുക്കന്‍ ടെക്ബസാണ് മലയിറങ്ങി മേളയിലെത്തിയത്.

Tags: State School Science Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലീന ഡൈനിങ് ടേബിള്‍ നിര്‍മാണത്തിനിടെ താന്‍ നിര്‍മിച്ച കസേരയില്‍ ഇരിക്കുന്നു
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: റീലില്‍ പ്രചോദനം; ഡൈനിങ് ടേബിളിന് ആരാധകരേറെ

ദിവ്യ താന്‍ നിര്‍മിച്ച മുള ഉത്പന്നങ്ങളുമായി
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: മുത്തച്ഛനും മുത്തശ്ശിയും പഠിപ്പിച്ച പാഠങ്ങളില്‍ ദിവ്യ നെയ്യുന്നത് സ്വപ്നങ്ങള്‍

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഓവറോള്‍ കിരീടം നേടിയ മലപ്പുറം
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഹാട്രിക്കടിച്ച് മലപ്പുറം

Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം: മുന്നേറ്റം തുടര്‍ന്ന് മലപ്പുറം

കൊല്ലം മൈലോട് ടിഇഎംവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച റോബോട്ടിക്സ് ഡയറി ഫാം
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ക്ഷീരമേഖലയ്‌ക്ക് മുതല്‍ക്കൂട്ടായി റോബോട്ടിക്‌സ് ഡയറി ഫാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.