Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിപാലിക്കുന്നതിലെ ഉദാസീനത, ഇലക്ട്രിക് ബസ്സുകളും വഴിയിലായി

അനീഷ് അയിലംbyഅനീഷ് അയിലം
Sep 5, 2023, 04:09 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ബസുകൾ കേന്ദ്രസർക്കാർ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കേരളത്തിന് നൽകിയിരുന്നു. ആദ്യഘട്ടത്തിൽ 50 ബസുകളും രണ്ടാംഘട്ടമായി 60 ബസുകളും എത്തിയിരുന്നു. രണ്ടാം ഘട്ടത്തിലെത്തിയ ഐഷർ കമ്പനിയുടെ ബസുകൾ കേടാകുന്നത് തുടർക്കഥയായിരിക്കുകയാണ്.

സർവീസ് ആരംഭിച്ച് രണ്ടാഴ്ചയാകുമ്പോൾ വർക്ക് ഷോപ്പിലേക്ക് എത്തിയത് 15 ബസുകൾ. സർവീസ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഏഴ് ബസുകൾ കേടായിരുന്നു. കേടായ ബസുകൾ നന്നാക്കാൻ കമ്പനി ജീവനക്കാർ എത്തിയതോടെ കൂടുതൽ ബസുകൾ ഡിപ്പോകളിലെ വർക്ക് ഷോപ്പുകളിൽ എത്തുകയാണ്. കൃത്യമായി ചാർജ് ചെയ്യാത്തതാണ് ബസുകൾ വഴിയിലാകാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. വാഹനത്തിന്റെ ഡോർ, ബ്രേക്കിങ് സിസ്റ്റം, ചാർജിങ് സംവിധാനം എന്നിവയാണ് പ്രധാനമായും കേടാകുന്നത് എന്നാണ് ജീവനക്കാർ പറയുന്നത്. ബസുകൾ കേടായതിനാൽ ചില റൂട്ടുകളിൽ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. 60 ബസുകൾക്കും പുതിയ റൂട്ടും ഒരു റൂട്ടിൽ രണ്ട് ബസുകളുമായിരുന്നു അനുവദിച്ചിരുന്നത്.

നിലവിൽ പാപ്പനംകോട്, പേരൂർക്കട, വികാസ് ഭവൻ, കിഴക്കേകോട്ട ഡിപ്പോകളിലെ ഹൈബ്രിഡ് ഇലക്ട്രിക് ബസുകളാണ് കേടായി വർക്ക്‌ഷോപ്പുകളിൽ എത്തിയത്. കൂടുതൽ കേടായ ബസുകളുള്ളത് പാപ്പനംകോട് ഡിപ്പോയിലാണ്. പാപ്പനംകോട് മാത്രം ഏഴ് ഹൈബ്രിഡ് ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തി പത്ത് ദിവസത്തിനുള്ളിൽ വർക്ക് ഷോപ്പിലെത്തിയത്. ഇപ്പോൾ ചാർജിംഗ് കൃത്യമായി ചെയ്ത് പരിപാലിക്കുന്നതിനാൽ ബസ്സുകൾ ബ്രേക്ക്ഡൗൺ ആകുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഒരു ബസ് പോലും വഴിയിലായിട്ടില്ല എന്ന് കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു. ആഗസ്റ്റ് 23 നായിരുന്നു സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ പുതുതായി സർവീസ് നടത്താൻ അറുപത് ഹൈബ്രിഡ് ഇലക്ട്രിക് ബസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫഌഗ് ഓഫ് ചെയ്തത്. കേന്ദ്രസർക്കാർ മുമ്പ് ജൻറം പദ്ധതി വഴി സംസ്ഥാനത്തിന് നൽകിയ നൂറുകണക്കിന് ബസുകൾ കൊവിഡ് കാലത്ത് പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഉപയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു.

Tags: Electric BusKSRTCTrivandrum
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.