Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല; നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ‘യഥാര്‍ത്ഥ അവകാശികള്‍’

അനീഷ് അയിലംbyഅനീഷ് അയിലം
May 16, 2025, 08:55 am IST
inKerala

തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രത്യേക പരിഗണനാ വിഭാഗത്തിലെ കുട്ടികളെ മാത്രം സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്ന് അവഗണിച്ച് വിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും എല്ലാ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്നും അവഗണന നേരിടുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ എപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം അലവന്‍സ് ലഭിക്കുമ്പോഴാണ് സൗജന്യ യൂണിഫോം പദ്ധതിയുടെ യഥാര്‍ത്ഥ അവകാശികള്‍ പദ്ധതിക്ക് പുറത്തായിരിക്കുന്നത്.

സര്‍ക്കാര്‍ ഹൈസ്‌കൂളുകളുടെ ഭാഗമായ എല്‍പി, യുപി ക്ലാസിലേയും എട്ടാം ക്ലാസിലേയും പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗങ്ങളുടെയും മുഴുവന്‍ പെണ്‍കുട്ടികളുടെയും യൂണിഫോം അലവന്‍സാണ് രണ്ട് വര്‍ഷമായി വിദ്യാഭ്യാസവകുപ്പ് തടഞ്ഞിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ തന്നെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വതന്ത്രമായി നില്‍ക്കുന്ന എല്‍പി സ്‌കൂളുകളിലെ കുട്ടികള്‍ക്കും അലവന്‍സ് നല്‍കുകയും ചെയ്തു. എയിഡഡ് സ്‌കൂളില്‍ പഠിക്കുന്ന ഇതേ വിഭാഗത്തിലെ കുട്ടികള്‍ക്ക് പണം ലഭിച്ചല്ലോ എന്ന ചോദ്യവുമായി രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങിയതോടെ അധ്യാപകര്‍ വെട്ടിലായി. കടം വാങ്ങിയും സ്വന്തം കൈയില്‍നിന്ന് പണം ചെലവാക്കിയുമൊക്കെയാണ് പല സ്‌കൂളുകളും ഈ വിഭാഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം ഉറപ്പുവരുത്തുന്നത്.

സ്വതന്ത്രമായി നില്‍ക്കുന്ന സര്‍ക്കാര്‍ എല്‍പി, യുപി സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും എയ്ഡഡ് എല്‍പിയിലെ കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരാണ് നേരിട്ട് കൈത്തറി യൂണിഫോം നല്‍കുന്നത്. എന്നാല്‍ ബിപിഎല്‍, എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും യൂണിഫോം തുക അനുവദിക്കുന്നത് സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) ഫണ്ടില്‍ നിന്നാണ്. 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് എസ്എസ്‌കെ ഫണ്ട് വിഹിതം. പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് കുട്ടികള്‍ക്ക് യൂണിഫോം നിഷേധിച്ചത്. പിഎം ശ്രീയില്‍ ധാരണയിലെത്താത്തതിന് കാരണം സിപിഐയുടെ രാഷ്‌ട്രീയ എതിര്‍പ്പും.

20 കോടി രൂപയാണ് യൂണിഫോം പദ്ധതിക്ക് വേണ്ടിവരുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ വിഹിതം നല്‍കിയാല്‍ കേന്ദ്ര ഫണ്ടിനെ ആശ്രയിക്കാതെ തന്നെ പ്രത്യേക പരിഗണന വേണ്ട വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം ലഭിക്കും. എന്നാല്‍ ആ തുക വിദ്യാഭ്യാസ വകുപ്പ് അനുവദിക്കാന്‍ തയ്യാറുമല്ല. സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രാഷ്‌ട്രീയലാഭത്തിനായി പദ്ധതികളോട് സംസ്ഥാനം മുഖം തിരിക്കുമ്പോള്‍ ഈ വര്‍ഷവും യൂണിഫോമിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍.

 

Tags: Kerala Education Departmentgovernment high schoolsfree uniform scheme
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

Kerala

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.