Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍ത്തിരമ്പി ജനക്കൂട്ടം, ആറ്റിങ്ങലിനെ ആവേശത്തിലാക്കി പദയാത്ര

അനീഷ് അയിലംbyഅനീഷ് അയിലം
Feb 4, 2024, 12:40 am IST
inKerala
എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നല്‍കിയ സ്വീകരണം. മുക്കംപാലമൂട് ബിജു, ശ്രീധരന്‍, എം.ടി. രമേശ്, കുമ്മനം രാജശേഖരന്‍, അഡ്വ. എസ്. സുരേഷ്, പ്രകാശ് ജാവദേക്കര്‍ എംപി, കേന്ദ്രമന്ത്രി വി. മുരളീധരന്‍, വി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം

എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നല്‍കിയ സ്വീകരണം. മുക്കംപാലമൂട് ബിജു, ശ്രീധരന്‍, എം.ടി. രമേശ്, കുമ്മനം രാജശേഖരന്‍, അഡ്വ. എസ്. സുരേഷ്, പ്രകാശ് ജാവദേക്കര്‍ എംപി, കേന്ദ്രമന്ത്രി വി. മുരളീധരന്‍, വി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം

ആറ്റിങ്ങല്‍: മലയോരം മുതല്‍ കടലോരം വരെയുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വാദ്യഘോഷങ്ങളുടേയും ജയ്‌വിളികളുടെയും അകമ്പടിയില്‍ അണിനിരന്നതോടെ ആറ്റിങ്ങലില്‍ ആവേശക്കടല്‍ അലയടിച്ചു. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് ആറ്റിങ്ങലിന്റെ മണ്ണിലൊരുക്കിയത് ആവേശോജ്ജ്വല സ്വീകരണം. പുഷ്പാര്‍ച്ചന നടത്തിയും പുഷ്പകിരീടവും ഉടവാളും നല്കിയുമാണ് പ്രവര്‍ത്തകര്‍ സുരേന്ദ്രനെ വരവേറ്റത്. മാമം മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പോലും പറയുന്നത് പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി 400 സീറ്റ് നേടുമെന്നാണെന്ന് ജാവദേക്കര്‍ പറഞ്ഞു.

കേരള പദയാത്ര നടക്കുന്നത് മോദി നടപ്പിലാക്കിയ ഗ്യാരണ്ടി ഉയര്‍ത്തിപ്പിടിച്ചാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ ലൈഫ് മിഷന്റെ പേരില്‍ പണം കൊള്ളയടിക്കുകയാണ്. നാലു ലക്ഷം നല്കാന്‍ പണമില്ലാത്തവര്‍ക്ക് ഒന്നര കോടി നല്കി ബസ് വാങ്ങാനും കോടികള്‍ ചെലവിട്ട് യാത്ര നടത്താനും പണമുണ്ട്. പിണറായി വിജയനെ വിശ്വസിച്ച് കടമെടുത്ത് വീട് പണിക്കിറങ്ങിയവര്‍ കടക്കെണിയിലായി. അവര്‍ക്ക് മോദിസര്‍ക്കാരിന്റെ കൈത്താങ്ങാണ് കേന്ദ്ര ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ രണ്ട് മുന്നണികളും ചേര്‍ന്ന് കൊള്ള നടത്താന്‍ മത്സരിക്കുകയാണെന്ന് പദയാത്ര നായകന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. മാസപ്പടിയില്‍ ഉള്‍പ്പെടെ അഴിമതിയുടെ കാര്യത്തില്‍ ഇടത്‌വലത് മുന്നണികള്‍ പരസ്പര സഹകരണമാണ് നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ആര്‍എസ്പി നേതാവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഇ. ശ്രീധരന്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് എത്തി. ഇവരെ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഷാളയണിച്ച് സ്വീകരിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് അധ്യക്ഷനായി. എന്‍ഡിഎ വൈസ് ചെയര്‍മാനും കാമരാജ് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് എസ്ആര്‍എം അജി, ശിവസേന സംസ്ഥാന അദ്ധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുരുവിള മാത്യൂസ്, എസ്‌ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ വി.വി. രാജേന്ദ്രന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

മാമം മൈതാനത്ത് നിന്നും ആരംഭിച്ച പദയാത്ര പൂവമ്പാറയില്‍ സമാപിച്ചു. സമാപന സമ്മേളനം ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെ പ്ലക്കാര്‍ഡുമേന്തി ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പദയാത്രയില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങള്‍ അണിനിരന്നു.

രാവിലെ വര്‍ക്കലയിലെ ജനാര്‍ദ്ദസ്വാമി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശിവഗിരിയിലെത്തിയ സുരേന്ദ്രന്‍ ഗുരുസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. സന്യാസിവര്യന്മാരില്‍ നിന്നും അനുഗ്രഹം തേടിയശേഷം എന്‍എസ്എസ് ചിറയിന്‍കീഴ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ജി. മധുസൂധനന്‍പിള്ള, യോഗീശ്വരസഭാ നേതാക്കള്‍, കെപിഎംഎസിന്റെ താലൂക്ക് യൂണിയന്‍ നേതാക്കള്‍, കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭാ നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കിളിമാനൂരില്‍ ഇസ്ലാമികഭീകര്‍ കൊലപ്പെടുത്തിയ സുനില്‍കുമാറിന്റെ ഭവനത്തിലെത്തി ചിത്രത്തില്‍ പുഷ്പാര്‍ച്ചന യും നടത്തി. കേന്ദ്രമന്ത്രി വി. മുരളീധരന്‍ പദയാത്രയിലുടനീളം പങ്കെടുത്തു.

Tags: bjpK SurendranattingalNDA Padayatraenthusiastic crowd
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.