Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ മസ്റ്ററിങ്: കേന്ദ്രം നിര്‍ദേശിച്ചത് ഒരുവര്‍ഷം മുമ്പ്, കേരളത്തില്‍ തുടങ്ങിയത് ഫെബ്രുവരിയില്‍

അനീഷ് അയിലംbyഅനീഷ് അയിലം
Mar 15, 2024, 09:31 am IST
inKerala

തിരുവനന്തപുരം: റേഷന്‍ വിതരണവും മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ ഇ- കെവൈസി മസ്റ്ററിങ്ങും ഒരുമിച്ച് നടത്തുന്നതാണ് സെര്‍വര്‍ തകരാറിലാവാന്‍ കാരണമെന്ന ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ വാദം പച്ചക്കള്ളം. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ ഇ- കെവൈസി മസ്റ്ററിങ് നടത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചത് 2023 മാര്‍ച്ചില്‍. പക്ഷെ സംസ്ഥാനത്ത് തുടങ്ങിയതാകട്ടെ 2024 ഫെബ്രുവരി 20നും. ഇതിന്റെ തെളിവുകള്‍ ജന്മഭൂമിക്ക് ലഭിച്ചു.

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം സംസ്ഥാനത്തോട് മസ്റ്ററിങ് നടത്താന്‍ നിര്‍ദേശിച്ചത് 2023 മാര്‍ച്ച് 17 ന്. 2024 മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കണമെന്നും അന്നേ നിര്‍ദേശിച്ചു. എന്നാല്‍ സംസ്ഥാനം അനങ്ങിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിക്കുകയും ചെയ്തു. കേരളം മാത്രം പിന്നിലായതോടെ കേന്ദ്രം നിരവധി തവണ കത്തുകള്‍ നല്കിയെങ്കിലും സംസ്ഥാനം അവഗണിച്ചു. ഒടുവില്‍ മസ്റ്ററിങ് വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നാല് കത്തുകള്‍ സംസ്ഥാനത്തിന് അയച്ചു. മസ്റ്ററിങ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്‌സിഡി എന്നിവയെ ബാധിക്കുമെന്നാണ് കേന്ദ്ര ഉേദ്യാഗസ്ഥര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ മുന്നറിയിപ്പ് നല്കി. അപ്പോഴാണ് സംസ്ഥനത്ത് നടപടി തുടങ്ങിയത്.

കര്‍ശന നിര്‍ദേശം വന്നതോടെ ഫെബ്രുവരി 16, 17 തീയതികളില്‍ മസ്റ്ററിങ് അപ്‌ഡേഷന് ആവശ്യമായ പരിശീലനം സിവില്‍ സപ്ലൈസ് കമ്മിഷണറേറ്റിലെ ഐറ്റി ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് നല്‍കി. 19, 20, 21 തീയതികളില്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് ബന്ധപ്പെട്ടവര്‍ പരിശീലനം നല്‍കി. ഇതിനു ശേഷമാണ് റേഷന്‍ കടകളിലെ ഇപോസ് മെഷീനിലൂടെ സംസ്ഥാനത്തെ മസ്റ്ററിങ് ആരംഭിച്ചത്. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ ആകെ 1.54 കോടിയാണ്. ഒരുവര്‍ഷം കൊണ്ട് നടത്തേണ്ട മസ്റ്ററിങ് ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചതോടെയാണ് സെര്‍വര്‍ തടസ്സപ്പെട്ടത്. യഥാസമയം മസ്റ്ററിങ് നടത്താതെ റേഷന്‍ തടസ്സപ്പെട്ടാല്‍ കുറ്റം കേന്ദ്രസര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്‌ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

ക്രമീകരണം ഏര്‍പ്പെടുത്തും: മന്ത്രി ജി.ആര്‍. അനില്‍

റേഷന്‍ വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ആര്‍ക്കും റേഷന്‍ മുടങ്ങില്ല. ഈ മാസത്തെ വിതരണം വേണ്ടിവന്നാല്‍ അടുത്ത മാസം ആദ്യവും നടത്തും. ആവശ്യം വന്നാല്‍ മസ്റ്ററിങ് മൂന്നോ നാലോ ദിവസത്തേക്ക് കൂടി നീട്ടും. പിങ്ക് കാര്‍ഡുകാര്‍ക്ക് മസ്റ്ററിങ് എന്ന് മുതലെന്ന് ഞായറാഴ്ചത്തെ യോഗത്തിന് ശേഷം അറിയിക്കും.

സെര്‍വര്‍ മാറ്റണം: റേഷന്‍ ഡീലേഴ്‌സ്: അസോസിയേഷന്‍

തിരുവനന്തപുരം: റേഷന്‍ വിതരണത്തിനുള്ള ഇപോസ് മെഷീന്റെ സര്‍വര്‍ മാറ്റണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടതാണ്. സെര്‍വര്‍ മാറ്റാതെ പ്രശ്‌നം പരിഹരിക്കാനാ
വില്ല. ഒരേ സമയം സംസ്ഥാനം മുഴുവന്‍ മസ്റ്ററിങ് നടത്തുക എന്നത് പ്രായോഗികമല്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം.

Tags: Civil Supplies CorporationRation distributionCentral govermentKerala NewsRation Musteringe-KYC mustering
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

Kerala

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.