Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ നിര്‍മാണം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 12:07 pm IST
inKerala

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ നിവേദ്യമായ ഉണ്ണിയപ്പം വഴിപാട് കീഴ് ശാന്തിയില്‍ നിന്നും മാറ്റി ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്.

കൊട്ടാരക്കര ഗ്രൂപ്പിലെ കുലശേഖരനെല്ലൂര്‍ പി.ഡി.മണി കണ്ഡേശ്വരം മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുകയും വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ പേരില്‍ ഉണ്ണിയപ്പ നിര്‍മ്മാണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു നടത്താനാണ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ ഉണ്ണിയപ്പത്തിന് ഭക്തര്‍ നല്‍കുന്ന 40 രൂപയില്‍ കീഴ്ശാന്തിക്ക് 18 രൂപയും നിര്‍മ്മാണത്തില്‍ യാതൊരു പങ്കും ഇല്ലാത്ത ദേവസ്വം ബോര്‍ഡിന് 22 രൂപയുമാണ് ലഭിക്കുന്നത്. ഗുണമേന്മ വര്‍ധിപ്പിക്കാനാണ് 40 രൂപയായി വര്‍ധിപ്പിച്ചതെങ്കിലും നിര്‍മാണ ചുമതല ഉള്ളവര്‍ക്കും തുക കൂട്ടിക്കിട്ടിയില്ല. അതുകൊണ്ടുതന്നെ ഉണ്ണിയപ്പത്തിന്റെ ഗുണമേന്മയില്‍ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. 22 രൂപ കിട്ടുന്ന ദേവസ്വം ബോര്‍ഡ് ഉണ്ണിയപ്പത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ യാതൊന്നും ചെയ്തതും ഇല്ല.

സമീപ കാലത്ത് ഉണ്ണിയപ്പം വഴിപാട് ഇടതുപക്ഷക്കാരനായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ ശിപാര്‍ശയില്‍ പാര്‍ട്ടി പരിപാടികളില്‍ സൗജന്യമായി കൊണ്ട് പോകുന്നത് വിവാദമായിരുന്നു. ഉണ്ണിയപ്പം സംബന്ധിച്ച് നടക്കുന്ന അഴിമതികളില്‍ ദേവസ്വം ഉദ്യോഗസ്ഥരും കൂട്ടുനിന്നു എന്നാണ് സൂചന. തരംതാഴ്‌ത്തല്‍ നടപടിവരെ ഉണ്ടായിട്ടും കീഴ്ശാന്തിയെ ഉണ്ണിയപ്പ നിര്‍മ്മാണ ചുമതലയില്‍ നിന്നും മാറ്റാന്‍ അന്നത്തെ ദേവസ്വം ഓഫീസര്‍ തയാറായില്ല. പിന്നീട് നടന്ന വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.

Tags: Kerala Devaswom boardKottarakkara Mahaganapathi Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Kerala

‘ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ നിയമം വേണം’: ഹൈക്കോടതി

Article

അഴിമതിയുടെ ആളോഹരി ആനന്ദം

Kerala

ബോര്‍ഡ് പ്രസിഡന്റിനെ നിശ്ചയിക്കാന്‍ സിപിഎമ്മിന് എന്തധികാരം: ആര്‍.വി. ബാബു

Main Article

ക്ഷേത്രക്കൊള്ള തടയാം ഹിന്ദു ഉണര്‍ന്നാല്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.