പഠിപ്പിച്ചത് 75 ശതമാനം താഴെ പാഠഭാഗങ്ങള്‍; ഫുള്‍ എ പ്ലസുകാര്‍ 1,21,318; പ്ലസ് വണ്‍ ഏകജാലക അഡ്മിഷനു മാര്‍ക്ക് മാനദണ്ഡമാക്കണമെന്ന് ആവശ്യം
കൊവിഡ് കാലത്ത് പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഏകദേശം ഒന്നര മാസം മാത്രമേ ഓഫ് ലൈന്‍ ക്ലാസ് നടത്തിയുള്ളൂ. ഈ ഒന്നര മാസം കൊണ്ട് പഠിപ്പിക്കാവുന്ന ഭാഗം മാത്രം...








































