Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനസിലുണ്ട് ആ അമ്മമാര്‍; ആദ്യ പോരാട്ടത്തിന്റെ അനുഭവം പങ്കിട്ട് വിവേക് ഗോപന്‍

ദിവസവും ടെലിവിഷനില്‍ വിവേകിനെ കണ്ടപ്പോള്‍ ആ എണ്‍പതുകാരിയുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കമായിരുന്നു. കൈകള്‍ വല്ലാതെ വിറയ്‌ക്കുന്നുണ്ടായിരുന്നു.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Apr 8, 2021, 04:12 pm IST
in Kerala

കൊല്ലം: തേവലക്കരയിലെ സ്വീകരണത്തിനിടയിലാണ് റോഡരികിലെ വീട്ടില്‍ നിന്നും മോനെ… എന്ന വിളി കേട്ടത്. ചവറ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വിവേക് ഗോപന്‍ പ്രചാരണവാഹനത്തില്‍ നിന്നുമിറങ്ങി ആ വീട്ടിലേക്ക് ചെന്നു. സമീപവാസികളെല്ലാം പറഞ്ഞു, ആ അമ്മയ്‌ക്ക് മറവിരോഗത്തിന്റെ പ്രശ്‌നമുണ്ട്. എന്നാല്‍ ദിവസവും ടെലിവിഷനില്‍ വിവേകിനെ കണ്ടപ്പോള്‍ ആ എണ്‍പതുകാരിയുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കമായിരുന്നു. കൈകള്‍ വല്ലാതെ വിറയ്‌ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ആ അമ്മ തന്നെ അനുഗ്രഹിച്ചുകൊണ്ട് യാത്രയാക്കിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമെന്ന് വിവേക് ഗോപന്‍.  

പന്മനയിലെ വിജയമ്മയുടെ സ്‌നേഹവും ഒരിക്കലും മറക്കാനാവില്ല. കയര്‍തൊഴിലാളിയായ വിജയമ്മയുടെ കാലുകള്‍ മുറിച്ചതാണ്. അസുഖബാധിതയായ ആ അമ്മ ഗേറ്റിന് മുന്നില്‍ റോഡുവക്കില്‍ കസേരയിട്ട് തന്നെ സ്വീകരിക്കാനായി കാത്തിരുന്നു. കണ്ടതും വാരിപുണര്‍ന്നു. വിജയാശംസ നേര്‍ന്നു. മോനെ ഈ നാടിന് വേണം. മോന്‍ ജയിക്കും എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. കൈയില്‍ സുരക്ഷിതമായി കരുതിയിരുന്ന ഒരു വെള്ള ഷാള്‍ യാത്രയാക്കുമ്പോള്‍ അണിയിച്ചതും മറക്കാനാവില്ല.  

എല്ലാ ദിവസവും ടെലിവിഷനില്‍ കാണുന്നതിനാലാകാം ഒരുപാട് പേര്‍ അവരുടെ സഹോദരനും മകനുമായി എന്നെ സ്വീകരിച്ചു. അതില്‍പരം സന്തോഷമില്ല. മിക്കവര്‍ക്കും അവരുടെതായ പ്രശ്‌നങ്ങളുണ്ട്, ആദ്യമായി തെരഞ്ഞെടുപ്പു രംഗത്തിറങ്ങിയതിന്റെ അനുഭവം പങ്കുവെച്ച് വിവേക് പറഞ്ഞു.

അത് പറയാനും പരിഹരിക്കാനുമുള്ള അത്താണിയായി രാഷ്‌ട്രീയക്കാരെയാണ് കാണുന്നത്. ഞാന്‍ ഒരു രാഷ്‌ട്രീയക്കാരനായി നിലകൊള്ളാതെ അവരിലൊരാളായി നിന്നുവെന്നതാണ് തെരഞ്ഞെടുപ്പിലും പ്രചാരണരംഗത്തും എടുത്തുപറയേണ്ട സംഗതി. ചിലയിടങ്ങളില്‍ ചെറുപ്പക്കാരായിരുന്നു വലിയ പിന്തുണ നല്കിയത്. ക്രിക്കറ്റ് താരം കൂടിയായതിനാല്‍ അവരോടൊപ്പം കളിക്കാനും സമയം ചിലവിട്ടു. എതിര്‍ സ്ഥാനാര്‍ഥികളെല്ലാം പ്രഗത്ഭരായിരുന്നു.

 പക്ഷേ അതൊന്നും ഞാന്‍ ഭയപ്പെട്ടിരുന്നില്ല. രാജ്യത്തെ അതിശക്തമായ ഒരു പാര്‍ട്ടിക്ക് വേണ്ടിയാണ് പോരാട്ടമുഖത്തിറങ്ങിയത്. 21 ദിവസം കൊണ്ടുണ്ടാക്കിയതാണ് ചവറയിലെ വ്യക്തിബന്ധങ്ങള്‍. എനിക്കുറപ്പുണ്ട് അവസാന നാളുകളില്‍ കഴിഞ്ഞ തവണ നേടിയതിന്റെ മൂന്നിരട്ടിയിലേറെ വോട്ടുകള്‍ പാര്‍ട്ടി സ്വന്തമാക്കും. ത്രികോണമത്സരത്തിലേക്ക് പോയതുതന്നെ അതിന് തെളിവാണ്.

Tags: electionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അസംബ്ലി ഇലക്ഷന്‍നിയമസഭാ തെരഞ്ഞെടുപ്പ് 2021വിവേക് ഗോപന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.