Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഫെയര്‍വാല്യൂ നിശ്ചയം വൈകുന്നു; ആധാരം രജിസ്‌ട്രേഷന് ചെലവ് ഏറുന്നു

വസ്തുവിന്റെ ഫെയര്‍വാല്യൂ കൃത്യമായി നിശ്ചയിക്കാത്തതു മൂലം കൊല്ലം വെസ്റ്റ് വില്ലേജില്‍ ആധാരരജിസ്‌ട്രേഷന് ചെലവ് ഏറുന്നതായി പരാതി

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Oct 23, 2020, 03:00 pm IST
inKollam

കൊല്ലം: വസ്തുവിന്റെ ഫെയര്‍വാല്യൂ കൃത്യമായി നിശ്ചയിക്കാത്തതു മൂലം കൊല്ലം വെസ്റ്റ് വില്ലേജില്‍ ആധാരരജിസ്‌ട്രേഷന് ചെലവ് ഏറുന്നതായി പരാതി.  

വില്ലേജില്‍ പെട്ട മനയില്‍കുളങ്ങര, തിരുമുല്ലവാരം, മുളങ്കടകം, മണലില്‍, മാമൂട്ടില്‍കടവ്, കുരീപുഴ പ്രദേശത്താണ് ന്യായവില നിശ്ചയിച്ചിട്ടില്ലാത്തത്. ഇക്കാരണത്താല്‍ ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രദേശത്തു മറ്റു വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഏറ്റവും കൂടിയ വില വയ്‌ക്കാന്‍ സബ് രജിസ്ട്രാര്‍മാര്‍ നിര്‍ദേശിക്കുകയാണ്.  

ഇരുചക്ര വാഹനങ്ങള്‍ പോലും കടന്നുപോകാന്‍ സൗകര്യം ഇല്ലാത്ത വസ്തുക്കള്‍ക്കും ദേശീയപാതയില്‍ പെട്ട വസ്തുക്കളുടെ വിലയോ പ്രധാന റോഡുകളുടെ വശത്തെ വസ്തുക്കളുടെ മൂല്യമോ ആധാരത്തില്‍ കാണിക്കേണ്ടി വരികയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. സ്വന്തം മക്കള്‍ക്ക് ധനനിശ്ചയ ആധാരം നടത്തി കൊടുക്കാന്‍ പോലും അമിത തുക ചെലവഴിക്കേണ്ടി വരുന്നു.  

അടുത്തകാലം വരെ ന്യായവില രജിസ്റ്ററില്‍ ചേര്‍ക്കാത്ത വസ്തുക്കള്‍ക്ക് വില നിശ്ചയിച്ചു നല്‍കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് അധികാരം ഉണ്ടായിരുന്നു. കക്ഷികളെ വരുത്തിയും റിക്കാര്‍ഡുകള്‍ പരിശോധിച്ചും സ്ഥലത്തെ വില്ലജ് ഓഫീസറുടെ നിര്‍ദേശപ്രകാരം ന്യായ വിലയിട്ട് രേഖ നല്‍കിയിരുന്നു. എന്നാല്‍ ഗസറ്റ് പരസ്യം വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇതിന്  തിരിച്ചടിയായി.  

ഫെയര്‍വാല്യൂ നിശ്ചയിക്കാന്‍ നടപടി ഉണ്ടാകണമെന്നും രജിസ്റ്ററില്‍ ചേര്‍ക്കാന്‍ വിട്ടുപോയ വസ്തുക്കളുടെ വില എത്രയും വേഗം ചേര്‍ത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ആധാരം എഴുത്ത് അസോസിയേഷന്‍ കൊല്ലം യൂണിറ്റ് പ്രസിഡന്റ് ശശി കരുന്നാട്ട് ആവശ്യപ്പെട്ടു.

Tags: Registrationland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Kerala

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.