Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

ദൽഹിക്കാരുടെ അടി കിട്ടാൻ സാധ്യത: സമരത്തിന് ആളില്ല; പാറ്റ സമരം നിർത്തി, തല്കാലത്തേക്ക് എന്ന് ന്യായവുമായി അഭിജിത് ദീപ്കെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 03:52 pm IST
inIndia

ദൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പാറ്റ സമരത്തിന് തിരശ്ശീല വീഴുന്നു. ഡൽഹി നിവാസികളുടെയും കച്ചവടക്കാരുടെയും എതിർപ്പുകൾ തിരിച്ചടിയായതോടെ സമരത്തിന് ആളില്ലാതായി.ഇതോടെ സമരം താൽക്കാലികമായി നിര്ത്തുന്നു എന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കേ.

‘പ്രതിഷേധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ എല്ലാവരുടെയും കുടുംബം ആശങ്കയിലാണ്. പൂജ ആഘോഷങ്ങൾ നടക്കുകയാണ്. സമരക്കാർ തങ്ങളെ സ്‌നേഹിക്കുന്നവർക്കൊപ്പം നിൽക്കണമെന്നും എക്‌സിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവർക്ക് ജാമ്യം നിഷേധിക്കുകയും അവരെ ജയിലിലേക്ക് അയച്ചതിന്റെയും പശ്ചാത്തലത്തിലാണ് ദിപ്‌കെയുടെ പോസ്റ്റ്.

തീഹാർ ജയിലിൽ കഴിയുന്ന രണ്ട് സിജെപി നേതാക്കളെയും, സമാധാന ബോണ്ട് ലംഘിച്ചതിനും പ്രതിഷേധ പ്രദേശമല്ലാതായി പ്രഖ്യാപിച്ച ജന്തർമന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ചുമാണ് ഒക്ടോബർ 14ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചുകൊണ്ട്, അനുമതിയില്ലാതെ ബാരിക്കേഡുകൾ തകർത്ത് ജന്തർമന്തർ പ്രദേശത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതിക്രമിച്ചു കടക്കൽ, നിരോധനാജ്ഞ ലംഘനം, സമാധാന ബോണ്ട് ലംഘനം, ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടയിൽ കസ്റ്റഡിയിലെടുത്തതിന് ശേഷം ദാസും റാങ്കും ഒരു വർഷത്തേക്ക് സമാധാനം പാലിക്കാമെന്ന് കാണിച്ച് ബോണ്ടുകളിൽ ഒപ്പുവെച്ചിരുന്നുവെന്നും അവർ പറഞ്ഞു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനത്തിലെ ക്രമക്കേടുകൾക്കെതിരെയും സിജെപിയും മറ്റ് സംഘടനകളും നടത്തിയ തുടർച്ചയായ പ്രതിഷേധങ്ങളെ തുടർന്ന് ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ നടപടി.

Tags: Abhijeet DipkeCJP protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

India

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

India

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

പൂർണ്ണ ഗണവേഷം ധരിച്ച് മൂന്നാറിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ നിറഞ്ഞ് മുൻ സിപിഎം എംഎൽഎ രാജേന്ദ്രൻ

വിദേശയാത്രകൾ നന്നായി പ്രയോജനപ്പെത്തുന്നയാളാണ് രാഹുൽ ; രണ്ടോ മൂന്നോ ദിവസത്തേക്ക് മാറി നിൽക്കുന്നുവെന്നേ ഉള്ളൂവെന്ന് കെ സി വേണുഗോപാൽ

മന്ത്രി കെ മുരളീധരനെതിരെ ജെബി മേത്തര്‍,മുഖ്യമന്ത്രിക്കെതിരെ അടൂര്‍പ്രകാശ് നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റാരുമില്ല

മജിസ്ട്രേട്ട് കോടതികൾ നിർത്തലാക്കണം ; സൗരവ് ദാസും അശുതോഷ് റാങ്കയും പുറത്തിറങ്ങുമ്പോൾ രാജ്യം അവരെ സല്യൂട്ട് ചെയ്യുമെന്ന് ദീപ്കെ

ശുചിത്വ ബോധവത്കരണം ലക്‌ഷ്യം; ദൽഹിയിൽ ഇന്ന് രാവണനൊപ്പം 30 അടി പാറ്റയുടെ കോലവും കത്തിക്കും

ഫാസ് ടാഗില്‍ പണമില്ല: പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു

വിളിച്ചാൽ വിളിപ്പുറത്തുണ്ടാകണമെന്ന് പറഞ്ഞയാൾ വിയറ്റ്നാമിൽ : വിളി കാത്ത് മടുത്ത് റഹീമിക്കയും, ബ്രിട്ടാസും ; എന്നാലും ഏതാണ്ട് എപ്പൊ വിളിക്കും?

ആലപ്പുഴയില്‍ 2 വയസുകാരന്‍ മരിച്ച സംഭവം: പിതാവിനെതിരെ കേസെടുക്കും

ദൽഹിക്കാരുടെ അടി കിട്ടാൻ സാധ്യത: സമരത്തിന് ആളില്ല; പാറ്റ സമരം നിർത്തി, തല്കാലത്തേക്ക് എന്ന് ന്യായവുമായി അഭിജിത് ദീപ്കെ

പതിനാറുകാരി പീഡനത്തിനിരയായ സംഭവം:കോവളത്തെ ഡ്രീംസ് സ്പാ ബിനാമി പിടിയില്‍, കുടുങ്ങിയത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.