Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

സൂദീര്‍ഘമായ പോരാട്ടം തുടരുമെന്നും അഭിജിത് ദീപ്കെ പറയുമ്പോള്‍ അതിനര്‍ത്ഥം അദ്ദേഹം തെരുവുകളെ വീണ്ടും കലാപഭൂമിയാക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് തന്നെയാണ്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ തന്നെ അഭിജിത് ദീപ്കെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ട്. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2026, 07:24 pm IST
inIndia

ന്യൂദല്‍ഹി: ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ നീണ്ട പോരാട്ടം തുടരുമെന്ന പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ജാമ്യവ്യവസ്ഥ ലംഘിട്ടതിന് ഉടനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന ആവശ്യം ഉയരുന്നു. ഞങ്ങൾ ഭയപ്പെടുകയോ പിന്മാറുകയോ ചെയ്യില്ലെന്നും സൂദീര്‍ഘമായ പോരാട്ടം തുടരുമെന്നും അഭിജിത് ദീപ്കെ പറയുമ്പോള്‍ അതിനര്‍ത്ഥം അദ്ദേഹം തെരുവുകളെ വീണ്ടും കലാപഭൂമിയാക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് തന്നെയാണ്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ തന്നെ അഭിജിത് ദീപ്കെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ട്.

അടുത്ത ഒരു വര്‍ഷത്തേക്ക് സമാധാനം പാലിക്കണമെന്നും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നുമുള്ള വ്യവസ്ഥയിലാണ് 50000 രൂപയുടെ ജാമ്യബോണ്ട് പ്രകാരം അഭിജിത് ദീപ്കെയെ ശനിയാഴ്ച കോടതി വിട്ടയച്ചത്. എന്നിട്ടും മോചനം നേടി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞയുടന്‍ വീണ്ടും കലാപാഹ്വാനം നടത്തുകയാണ് അഭിജിത് ദീപ്കെ. ഇത് കോടതിയലക്ഷ്യമാണെന്ന് പ്രമുഖ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.

സെപ്തംബര്‍ 24നാണ് അടുത്ത 48 മണിക്കൂറിനുള്ളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ ആവശ്യപ്പെട്ടത്. ഇപ്പോള്‍ 24 ദിവസം കഴിഞ്ഞിട്ടും ഗ്യാനേഷ് കുമാറിന്റെ രാജിസംഭവിച്ചിട്ടില്ല. ഇത് സിജെപിയുടെ മുഖം നഷ്ടപ്പെടുത്തുന്നുവെന്നതിനാലാണ് ഇത്തരം ആക്രമണോത്സുക പ്രസ്താവനകള്‍ അഭിജിത് ദീപ്കെ തുടരുന്നതെന്ന് കരുതപ്പെടുന്നു.

ഞങ്ങൾ ഭയപ്പെടുകയോ പിന്മാറുകയോ ചെയ്യില്ലെന്നും ഇതൊരു നീണ്ട പോരാട്ടമാണെന്നും അതിനായി ഞങ്ങൾ പൂർണ്ണ സജ്ജരുമാണെന്നുമുള്ള അഭിജിത് ദീപ്കെ ഞായറാഴ്ച നടത്തിയ പ്രസ്താവനയെക്കുറിച്ച് ആശങ്ക. നീറ്റ് പരീക്ഷയിലെ ക്രമക്കേടിന്റെ പേരില്‍ സമരത്തിന് എത്തിയവര്‍ ഇപ്പോള്‍ തെരുവുകള്‍ കത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് വന്നതോടെ ഇവരുടെ യഥാര്‍ത്ഥലക്ഷ്യം വ്യക്തമായെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍.

13 കോടി പേരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന കൃത്യമായ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിക്കഴിഞ്ഞു. മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍ തുടങ്ങിയവരെയാണ് മാറ്റിയത്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം വോട്ടര്‍പ്പട്ടിക പുതുക്കാന്‍ നടത്തിയ പരിശോധനയില്‍ ഇത്രയും പേര്‍ ഒഴിവാക്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നിട്ടും ഇതൊരു വലിയ പ്രശ്നമാക്കി തെരുവുകള്‍ കലാപഭൂമിയാക്കുക എന്നത് തന്നെയാണ് സിജെപിയുടെ ലക്ഷ്യമെന്നത് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

“സൗരവും അശുവും(അശുതോഷ് റാങ്ക) എത്തിക്കഴിഞ്ഞാൽ, ഞങ്ങൾ ഒത്തുചേർന്ന് തന്ത്രങ്ങൾ പുനഃപരിശോധിക്കുകയും മുന്നോട്ടുള്ള വഴികൾ തീരുമാനിക്കുകയും ചെയ്യും. നിയമവിരുദ്ധമായ അറസ്റ്റുകളും തടങ്കലുകളും ഉൾപ്പെടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ, ഞങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ, അവർ രണ്ടുപേരും ഇന്ന് മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വൃന്ദാ മാഡത്തെ കാണാൻ ഞാൻ പോവുകയാണ്,” എന്ന് സി.ജെ.പി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. ശനിയാഴ്ച ജയില്‍മോചിതനായ അഭിജിത് ദീപ്കെ ഞായറാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് തന്റെ ഭാവി കലാപപരിപാടികള്‍ വിശദീകരിച്ചത്.

Tags: riot announcementStreet riotSirgyanesh kumarLatest newsCockroach Janata PartySaurav DasAshutosh RankaAbhijeet Dipke
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

India

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Thiruvananthapuram

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.