Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

പതിനാറുകാരി പീഡനത്തിനിരയായ സംഭവം:കോവളത്തെ ഡ്രീംസ് സ്പാ ബിനാമി പിടിയില്‍, കുടുങ്ങിയത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 03:42 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം:ആന്ധ്രപ്രദേശ് സ്വദേശിനി പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തില്‍ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റില്‍.തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയ അനുരൂപാണ് അറസ്റ്റിലായത്.

ഉളളൂര്‍ സെക്ഷന്‍ ഓഫീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് അനുരൂപ്.ഡ്രീംസ് സ്പാ നടത്തിയിരുന്നത് ഇയാളുടെ സുഹൃത്താണെങ്കിലും ലഭിക്കുന്ന പണമെല്ലാം ഇയാളുടെ അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്ന് കണ്ടെത്തി.

പെണ്‍കുട്ടി ഏറ്റവും ഒടുവിലായി താമസിച്ചിരുന്നത് ഡ്രീംസ് സ്പായിലായിരുന്നു.ഈ സ്ഥാപനം നടത്തിയിരുന്ന ആയുര്‍വേദ ഡോക്ടറില്‍ നിന്ന് പാട്ടത്തിനെടുത്താണ് അനുരുപ് സ്ഥാപനം നടത്തുന്നത് എന്നാണ് വിവരം.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും പിടിയിലായിട്ടുണ്ട്. നടന്നത് മനുഷ്യ കടത്ത് എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി നേരിട്ടത് അതിക്രൂര പീഡനം എന്നും റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു. കമ്മീഷന്‍ വ്യവസ്ഥയിലായിരുന്നു ഇളയമ്മയും ഭര്‍ത്താവും പെണ്‍കുട്ടിയെ സ്പാകളില്‍ കാഴ്ചവച്ചത്. ഓരോ ചൂഷണത്തിനും കമ്മീഷന്‍ പറ്റിയിരുന്നു. ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതോടെ രഹസ്യ ഭാഗങ്ങളിലടക്കം തീവെച്ച് പൊള്ളിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒട്ടേറെ പൊള്ളലേറ്റ പാടുകളുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

Tags: arrestDreams SpaHealth inspectormolest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ആലുവ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മോഷണ കേസുകളിൽപെട്ട ഏഴ് പേർ അറസ്‌റ്റിൽ

Kerala

ഹാര്‍ബറിലെ ശുചിമുറി ടാങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയില്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

പതിനാറുകാരി പീഡനത്തിനിരയായ സംഭവം:കോവളത്തെ ഡ്രീംസ് സ്പാ ബിനാമി പിടിയില്‍, കുടുങ്ങിയത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസ്: മൊഴി തിരുത്തി ഗണ്‍മാന്‍

എ പി വിഭാഗത്തിന് വഖഫ് ബോര്‍ഡില്‍ അംഗത്വം നല്‍കും; അനുനയ നീക്കം നടത്തിയത് മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും

സംസ്ഥാനത്തെ സ്പോര്‍ട്സ് അസോസിയേഷനുകളില്‍ വ്യാപക ക്രമക്കേടുകള്‍

എഐജി ജി പൂങ്കുഴലി സിബിഐയിലേക്ക് : ഡെപ്യൂട്ടേഷന്‍ 5 വര്‍ഷത്തേക്ക്

സേവനം, രാഷ്‌ട്രനിര്‍മ്മാണം, സാമൂഹിക ഐക്യം എന്നിവയില്‍ ശ്രദ്ധേയമായ ഒരു നൂറ്റാണ്ട് ആര്‍ എസ് എസ് പൂര്‍ത്തിയാക്കി: ആശംസയുമായി നരേന്ദ്രമോദിയും അമിത് ഷായും

രാജ്യത്തെ ചലച്ചിത്രരംഗത്തിന് പുത്തൻ അനുഭവമായി മലയാളിയായ അശോകൻ പി.കെ. ഒരുക്കിയ പുതിയ ചിത്രം ‘ടാറ്റൂ: ദ ഗ്രാഫിക്ക’വരുന്നു

യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 190ലേറെ കുട്ടികളെ പട്ടിണിക്കിട്ട് കൊന്നു: ക്രിസ്ത്യൻ പാസ്റ്റർക്ക് ശിക്ഷ

മയക്കുമരുന്നിനെതിരെ യോജിച്ച മുന്നേറ്റം വേണം; സംഘടിത ഹിന്ദുസമാജം ഐക്യമനോഭാവത്തിന് വിരുദ്ധമല്ല: സർസംഘചാലക്

ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്‌ക്കിടെ സംശയകരമായ വസ്തു, രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഷുഐബ്‌ CISFന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.