Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 07:09 am IST
inKerala

തിരുവനന്തപുരം: കട ബാധ്യത പരിഹരിക്കാന്‍ പദ്ധതിയൊന്നുമില്ലാതെ, ദിശാബോധമില്ലാത്ത ബജറ്റാണ് വി.ഡി. സതീശന്‍ അവതരിപ്പിച്ചതെന്ന് ബിജെപി എംഎല്‍എമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനു കാരണം കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളാണ്. റവന്യൂകമ്മിയും ധനക്കമ്മിയും കുതിച്ചുയര്‍ന്നതില്‍ രണ്ടു മുന്നണികള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രിക്കസേരയില്‍ ആളുമാറിയെന്നല്ലാതെ നയ- സാമ്പത്തിക കാര്യങ്ങളില്‍ മാറ്റമൊന്നുമില്ലെന്നാണ് ബജറ്റിന്റെ സൂചന.

രാജ്യത്താദ്യമെന്ന് കൊട്ടിഘോഷിച്ച് അവതരിപ്പിച്ച വയോജന വകുപ്പിന് നാമ മാത്ര തുകയാണു നീക്കിവച്ചത്. ഗ്ലോബല്‍ ഫര്‍ണിച്ചര്‍ മാര്‍ട്ടിനു നീക്കിവച്ചതുപോലെ 10 കോടി രൂപ മാത്രം അനുവദിച്ചതിലൂടെ വയോജന വകുപ്പിനെ സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് സമീപിക്കുന്നതെന്ന് വ്യക്തമാണ്. 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിക്കായി നീക്കിവച്ചത് 90 ലക്ഷം കുടുംബങ്ങള്‍ക്കായി 10 കോടിയാണ്. ഒരു കുടംബത്തിന് 11 രൂപ 11 പൈസയാണ് കണക്കാക്കിയിരിക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനനുവദിക്കുന്ന തുക പോലും നല്കാത്തവരാണ് തിരുപ്പതി മോഡലിനെക്കുറിച്ചു പറയുന്നത്.

തിരുപ്പതി മോഡലിനും തുക വകയിരുത്തിയിട്ടില്ല. തലസ്ഥാനത്തു രണ്ടാം മെഡിക്കല്‍ കോളജിനെക്കുറിച്ചു പറയുന്നെങ്കിലും നിലവിലെ മെഡിക്കല്‍ കോളജിന്റെ അവസ്ഥ പരിതാപകരമായി തുടരുന്നു. ജലജീവന്‍ മിഷനും അമൃത് പദ്ധതികളും പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നിരിക്കേ ജല വിതരണത്തിന് മാറ്റിവച്ചത് കേവലം 892 കോടി രൂപ. ശുദ്ധജലമില്ലാത്തതുമൂലമാണ് ഷിഗെല്ല പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത്.

തുറമുഖം, ഏവിയേഷന്‍, റോഡ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നു പറയുന്നെങ്കിലും ഇതെല്ലാം കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുന്നതാണ്. വിഷന്‍ സമുദ്രയെന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയാണ്. ധനക്കമ്മി വര്‍ദ്ധിക്കുകയും വികസനത്തിനു പണമില്ലെന്ന് പറയുകയും ചെയ്യുമ്പോള്‍ 25,000 കോടി നികുതി കുടിശിക പിരിച്ചെടുക്കുന്നതിനെക്കുറിച്ചു പദ്ധതികളൊന്നുമില്ല. വിവിധ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാത്തതിലൂടെ സംസ്ഥാനം 25,000 മുതല്‍ 30,000 കോടി വരെ നഷ്ടമാക്കാറുണ്ട്. 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തില്‍ മുങ്ങി നില്‍ക്കുന്ന കേരളത്തില്‍ പ്രഖ്യാപിച്ച പദ്ധതികളൊക്കെ നടപ്പാക്കാനുള്ള വിഭവസമാഹരണമെങ്ങനെയെന്ന് ബജറ്റില്‍ വ്യക്തമായ ഉത്തരമില്ല.

മോഹന വാഗ്ദാനങ്ങള്‍ക്ക് മുകളില്‍ പടുത്തുയര്‍ത്തിയ ലക്ഷ്യബോധമില്ലാത്ത ബജറ്റാണിതെന്നും ബിജെപി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.ബി. ഗോപകുമാര്‍, രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Budget lacks directionbjpvd satheesanKerala Budget: 2026-27
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

പുതിയ വാര്‍ത്തകള്‍

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ

ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രി റിലീസ് വേദിയിൽ ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.