Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

ചോദ്യം രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെക്കുറിച്ച്, ‘ഞാന്‍ ട്രാവല്‍ ഏജന്റല്ലെ’ന്ന് തരൂരിന്‌റെ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 11:13 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി എവിടെയാണെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് എംപി ശശി തരൂരിന്‌റെ മറുപടി രാഷ്‌ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായി. പാര്‍ട്ടി നേതൃത്വത്തോടു പോലും വ്യക്തമാക്കാതെ തരം കിട്ടുമ്പോഴെല്ലാം വിദേശത്തേക്ക് മുങ്ങുന്ന രാഹുലിന്‌റെ ഏര്‍പ്പാടിനോടുള്ള വിമര്‍ശനവും പരിഹാസവുമായി അതു മാറി. രാഹുല്‍ വിയറ്റ്‌നാമിലേക്കു പോയതിനെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് അദ്‌ദേഹത്തിന്‌റെ യാത്രാ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാന്‍ ‘ഞാന്‍ ഒരു ട്രാവല്‍ ഏജന്റല്ല’ എന്നാണ് തരൂര്‍ പറഞ്ഞത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കു നടുവിലാണ് രാഹുല്‍ മുങ്ങിയത്. രാഹുലിന്‌റെ തിരോധാനം ബിജെപി വലിയ രാഷ്‌ട്രീയ പ്രചാരണമാക്കിയതിന്‌റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ എന്തിനുപോയി എന്നു മാത്രമല്ല, എവിടെ പോയി എന്നു പോലും ഔദ്യോഗികമായി വിശദീകരിക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല.

Tags: questionRahul GandhirepliestharoorTravel AgentVietnam trip
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ ട്രാവല്‍ ഏജന്റല്ല താനെന്ന് ശശി തരൂര്‍

India

ആര്‍എസ്എസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തരംതാഴ്ന്നത്: സ്മൃതി ഇറാനി

India

സ്ത്രീകളെ ബഹുമാനിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കാപട്യം, 11 പെണ്‍കുട്ടികളെ പീഡിപ്പിച്ച കോണ്‍ഗ്രസ് എംപിയെ പുറത്താക്കിയോ?: സിആര്‍ കേശവന്‍

തെലുങ്കാന ബിജെപി അധ്യക്ഷന്‍ രാമചന്ദര്‍ റാവു (ഇടത്ത്)
India

ആര്‍എസ്എസിനെ വിമര്‍ശിച്ചതിന് മറുപടി; കോണ്‍ഗ്രസ് ഏറ്റവും വലിയ പുരുഷാധിപത്യപാര്‍ട്ടി, കോണ്‍ഗ്രസിന് എത്ര വനിതാമുഖ്യമന്ത്രിമാരുണ്ട്?

ശ്രീനഗറിലെ ആര്‍എസ് എസ് നേതാവ് രാം ലാല്‍ (ഇടത്ത്)
India

സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്നവരാണ് ആര്‍എസ്എസെന്ന് രാഹുല്‍ ഗാന്ധി; നിരവധി സ്ത്രീകള്‍ ആര്‍എസിഎസിലുണ്ടെന്ന് മറുപടി

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ചോദ്യം രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെക്കുറിച്ച്, ‘ഞാന്‍ ട്രാവല്‍ ഏജന്റല്ലെ’ന്ന് തരൂരിന്‌റെ മറുപടി

‘രാമായണം’ സിനിമയ്‌ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി ; തിന്മ എത്ര ശക്തമാണെങ്കിലും, ഒടുവിൽ സത്യവും നന്മയും ജയിക്കുമെന്ന് രൺബീർ കപൂർ

കലാപത്തിനും ബിസ്മില്ലാഹ് ; ഫ്രാൻസ് കത്തിച്ച ഇസ്ലാമിസ്റ്റുകൾ മുഴക്കിയത് ‘ബിസ്മില്ലാഹ് സെ ലെ ടെനെബ്രെ’

വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

കഞ്ചാവുമായി യുവ ഡോക്ടര്‍ ഹോട്ടലില്‍ നിന്ന് പിടിയില്‍, ഒപ്പമുണ്ടായിരുന്ന ലേഡി ഡോക്ടറെ ആക്രമിച്ചതിനും കേസ്

ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായി: എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് ആരോഗ്യ വകുപ്പ് തിരികെ വിളിച്ചു

599 രൂപയ്‌ക്ക് മാധ്യമപ്രവർത്തകരുടെ ഐഡി കാർഡും , മൈക്കും, വാഹന സ്റ്റിക്കറും ; രാജ്യത്ത് കലാപം ഉണ്ടാക്കാൻ രാഹുൽ നടത്തിയ സമരത്തിൽ കൃത്യമായ ആസൂത്രണങ്ങൾ

കോടതി അധികാരദണ്ഡിന്റെ അടിയേറ്റ് പാറ്റാ നേതാക്കളുടെ സട കൊഴിയുന്നു

പിണറായിക്കെതിരായ അന്വേഷണത്തില്‍ നിന്ന് ഇഡിയെ തടയാന്‍ യാതൊന്നിനും കഴിയില്ലെന്ന് സുപ്രിം കോടതി

വ്യാപാരം, നിക്ഷേപം, വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുക മുഖ്യ ലക്ഷ്യം : പീയൂഷ് ഗോയൽ ജർമ്മനി, നെതർലാൻഡ്‌സ് സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.