Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Entertainment

‘നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 11:18 pm IST
inEntertainment

തന്റെ കരിയറിലെ കാരക്ടർ ഷിഫ്റ്റിനെക്കുറിച്ച് നടൻ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്ര​ദ്ധേയമാകുന്നത്. ‘കഥാവശേഷൻ’ എന്ന സിനിമയ്‌ക്ക് ശേഷമാണ് ഇന്ദ്രൻസിലെ മറ്റൊരു നടനെ ആളുകൾ കണ്ടതെന്നും അത് തനിക്കൊരു ധൈര്യം തന്നുവെന്നും ഇന്ദ്രൻസ് പറയുന്നു.

“അഭിനയിക്കാൻ തുടങ്ങിയപ്പോൾ തന്നെ, എന്റെ പ്രാർഥനയുടെ ഫലമൊക്കെ കിട്ടി, ഞാൻ ഉദ്ദേശിച്ചത് നടന്നു എന്നൊരു സമാധാനമായിരുന്നു. അപ്പോൾ എനിക്ക് കിട്ടി തുടങ്ങിയതൊക്കെ തന്നെ ധാരാളമാണ്. അത് എന്നെ പേടിപ്പെടുത്തുമായിരുന്നു. ഹോട്ടൽ ഒക്കെ. ആദ്യം താമസിച്ചിരുന്ന ഒരു കുഞ്ഞു തയ്യൽ മുറിയിൽ നമ്മൾ കുറേ പേർ കാണും. അതുകഴിയുമ്പോൾ ചീഫിന് മാത്രം ഒരു മുറി തരും.

നടനായി കഴിഞ്ഞപ്പോൾ ആ ഒരു മുറി മാറി മാറി വരുമ്പോൾ പിന്നെ പേടിയാകാൻ തുടങ്ങി. ആ മുറിയ്‌ക്കൊത്ത് വളരാൻ എനിക്ക് പറ്റില്ല. അതിന്റെ സൗകര്യങ്ങൾക്കൊത്ത് വൃത്തിയാകാൻ പറ്റുന്നില്ല. അത് വരെ ഞാൻ അഭിനയിക്കേണ്ടി വരും. ഓർമയിൽ എനിക്കൊരു നല്ല ട്രെയിൻ ആയിട്ട് തോന്നുന്നത് ജനശതാബ്ദി ഒക്കെയാണ്.

അന്ന് എസിയിൽ കയറിയാൽ 300 രൂപയാ. ജനറൽ 87 രൂപയും. നിർമാതാക്കൾ നമുക്ക് എസി ആണ് എടുത്ത് തരാറ്. ടിക്കറ്റ് ഞാനെടുത്തോളാം എന്ന് പറഞ്ഞ് ഞാൻ ജനറലിൽ കയറി പോകും. ആ പൈസയും എനിക്ക് മിച്ചമാണ്. എനിക്ക് ആ സൗകര്യം വേണ്ടാത്തതു കൊണ്ടാണ് ഞാനങ്ങനെ ചെയ്യുന്നത്. പിന്നെ വലിയ അറിവുള്ള ആളുകളോട് എനിക്ക് അടുക്കാൻ കുറച്ച് വിഷമമുണ്ട്.

എനിക്ക് വലിയ മഹത്തായ വ്യക്തികൾ എന്ന് തോന്നിയിട്ടുള്ളവരോട് അടുത്ത് കഴിയുമ്പോൾ ഞാൻ വിചാരിച്ചിരുന്ന ഒരാളേ അല്ലായിരിക്കും അവർ. അപ്പോൾ അവരെ അകന്ന് നിന്ന് കാണണം. ഈ കിട്ടുന്ന സൗകര്യം എനിക്ക് ലാവിഷ് ആണ്. അതിൽ എനിക്ക് അഭിനയിക്കാൻ പറ്റാത്തതു കൊണ്ടാണ് ഞാനങ്ങനെ തന്നെ നിൽക്കുന്നത്.

ചിലപ്പോൾ എനിക്ക് തോന്നുന്നു, ഒരു നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ അറിയാതെ രണ്ട് ഇം​ഗ്ലീഷ് ഒക്കെ ആര് വന്നാലും മാറി നിൽക്കാതെ ചോദ്യങ്ങളൊക്കെ ചോദിച്ചും മറുപടി പറഞ്ഞും അഹങ്കാരിയായി മാറിയേനെ. മലയാളം കൊണ്ട് തന്നെ എനിക്ക് ധാരാളമായിരുന്നു.

തമിഴ് പോലും ഞാൻ പഠിക്കാത്തത് അതുകൊണ്ടല്ലേ. വേറെ പടത്തിലൊന്നും ഞാൻ പോകില്ല. മലയാളം തന്നെ വീക്കിലി വായിച്ചാൽ അടുത്ത വീക്കിലി വരെ എത്തില്ല. മലയാളത്തിൽ എന്തോരം പുസ്തകങ്ങൾ വായിച്ചിട്ട് വേണം ഇവിടെ തന്നെ വാക്കുകൾ മാറ്റി പറയാനുമൊക്കെ”. – ഇന്ദ്രൻസ് പറഞ്ഞു.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘രാമായണം’ സിനിമയ്‌ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി ; തിന്മ എത്ര ശക്തമാണെങ്കിലും, ഒടുവിൽ സത്യവും നന്മയും ജയിക്കുമെന്ന് രൺബീർ കപൂർ

Entertainment

അനിരുദ്ധിന്റെ ക്യാരക്ടർ വിശ്വസിക്കാൻ പറ്റാത്തതാണ് : കലാനിധി മാരനോട് വിവാഹക്കാര്യം സംസാരിച്ചത് രജനികാന്ത്

Entertainment

‘ ഒന്നും അല്ലാത്ത സമയത്ത് നമ്മളെ കൂടെ നിര്‍ത്തുന്നവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ടൊരു വാല്യു ഉണ്ടല്ലോ, ഗിരീഷേട്ടന്‍ എനിക്ക് അങ്ങനെയാണ് ‘ മമിത ബൈജു

Entertainment

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം ; ഡ്രൈവറിനു വെടിയേറ്റിട്ടും പതറിയില്ല ; അറിഞ്ഞിട്ട പേര് ‘ടൈഗർ’

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

‘നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്’

ചോദ്യം രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെക്കുറിച്ച്, ‘ഞാന്‍ ട്രാവല്‍ ഏജന്റല്ലെ’ന്ന് തരൂരിന്‌റെ മറുപടി

കലാപത്തിനും ബിസ്മില്ലാഹ് ; ഫ്രാൻസ് കത്തിച്ച ഇസ്ലാമിസ്റ്റുകൾ മുഴക്കിയത് ‘ബിസ്മില്ലാഹ് സെ ലെ ടെനെബ്രെ’

വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

കഞ്ചാവുമായി യുവ ഡോക്ടര്‍ ഹോട്ടലില്‍ നിന്ന് പിടിയില്‍, ഒപ്പമുണ്ടായിരുന്ന ലേഡി ഡോക്ടറെ ആക്രമിച്ചതിനും കേസ്

ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായി: എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് ആരോഗ്യ വകുപ്പ് തിരികെ വിളിച്ചു

599 രൂപയ്‌ക്ക് മാധ്യമപ്രവർത്തകരുടെ ഐഡി കാർഡും , മൈക്കും, വാഹന സ്റ്റിക്കറും ; രാജ്യത്ത് കലാപം ഉണ്ടാക്കാൻ രാഹുൽ നടത്തിയ സമരത്തിൽ കൃത്യമായ ആസൂത്രണങ്ങൾ

കോടതി അധികാരദണ്ഡിന്റെ അടിയേറ്റ് പാറ്റാ നേതാക്കളുടെ സട കൊഴിയുന്നു

പിണറായിക്കെതിരായ അന്വേഷണത്തില്‍ നിന്ന് ഇഡിയെ തടയാന്‍ യാതൊന്നിനും കഴിയില്ലെന്ന് സുപ്രിം കോടതി

വ്യാപാരം, നിക്ഷേപം, വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുക മുഖ്യ ലക്ഷ്യം : പീയൂഷ് ഗോയൽ ജർമ്മനി, നെതർലാൻഡ്‌സ് സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.