Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Entertainment

വിവാഹ ചിലവ് മാത്രം നൂറ് കോടി , ഗ്രീസിലേയ്‌ക്ക് പറക്കാൻ നാല് വിമാനങ്ങൾ ; അതിഥികൾക്കായി റോൾസ് റോയ്സ് കാറുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 11:25 pm IST
inEntertainment

സംഗീതസംവിധായകൻ അനിരുദ്ധും സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളും സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമയുമായ കാവ്യ മാരനും വിവാഹിതരാകുന്നതിനുള്ള ഒരുക്കങ്ങളുടെ വിവരങ്ങളാണിപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. നവംബർ 11ന് ഗ്രീസിൽ വെച്ചാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിൽ ഈ താരവിവാഹം നടക്കാൻ പോകുന്നത്.

നാല് വിമാനത്തിലായാണ് ഇരുകുടുംബങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ​ഗ്രീസിലേക്ക് പോകുന്നത്.ഒരു വിമാനത്തിൽ 200 പേരെ ഉൾക്കൊള്ളിക്കാനാകും. വിവാഹത്തിന് മാത്രമായി നൂറ് കോടിയാണ് ഇരു കുടുംബങ്ങളും ചേർന്ന് ചിലവഴിക്കാൻ പോകുന്നത്. അതിഥികളെ വിമാനത്തിൽ ​ഗ്രീസിൽ എത്തിക്കാനും അവിടെ താമസത്തിനും ഭക്ഷണത്തിനും മാത്രമായി പത്ത് കോടി ചിലവുണ്ട്. നാല് വിമാനമാകുമ്പോൾ ചിലവ് 40 കോടിയാകും. പഞ്ചനക്ഷത്ര ഹോട്ടലിലാണ് ​ഗസ്റ്റിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരാഴ്ച നീളുന്ന വിവാഹ ചടങ്ങുകളാണ്.

ഒരാൾക്ക് മാത്രം ചിലവ് 35 ലക്ഷം രൂപയാണ്. തമിഴ്നാട് മുഖ്യമന്ത്രി അടക്കം എല്ലാവരും ​ഗ്രീസിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകും. ചെന്നൈയിലെ റിസപ്ഷനിലേക്ക് മാത്രമല്ല ​ഗ്രീസിലെ ഇന്റിമേറ്റ് വെഡ്ഡിങിൽ പങ്കെടുക്കാനും തമിഴ്നാട്ടിലെ സിനിമയിലും രാഷ്‌ട്രീയത്തിലും പ്രവർത്തിക്കുന്ന പ്രമുഖർക്ക് ക്ഷണമുണ്ട്. അതിഥികൾക്ക് സഞ്ചരിക്കാൻ റോൾസ് റോയ്സ് കാറുകളാണ് ഒരുക്കിയിരിക്കുന്നത്.

അതിഥികളെല്ലാം വിവിഐപികളാണ്. അതിനാൽ ചിലവ് നൂറ് കോടിയും കടന്ന് 200 കോടിയാകാനും സാധ്യതയുണ്ട് . വിവാഹം ​ഗ്രീസിൽ നടത്തിയശേഷം അനിരുദ്ധ്-കാവ്യ മാരൻ വിവാഹ സൽക്കാരം നവംബർ 21ന് ചെന്നൈ അണ്ണാ ശാലൈയിലെ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ നടക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രാഷ്‌ട്രീയ പ്രമുഖർ, സിനിമാ ലോകത്തെ പ്രശസ്ത വ്യക്തികൾ എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്’

Entertainment

‘രാമായണം’ സിനിമയ്‌ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി ; തിന്മ എത്ര ശക്തമാണെങ്കിലും, ഒടുവിൽ സത്യവും നന്മയും ജയിക്കുമെന്ന് രൺബീർ കപൂർ

Entertainment

അനിരുദ്ധിന്റെ ക്യാരക്ടർ വിശ്വസിക്കാൻ പറ്റാത്തതാണ് : കലാനിധി മാരനോട് വിവാഹക്കാര്യം സംസാരിച്ചത് രജനികാന്ത്

Entertainment

‘ ഒന്നും അല്ലാത്ത സമയത്ത് നമ്മളെ കൂടെ നിര്‍ത്തുന്നവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ടൊരു വാല്യു ഉണ്ടല്ലോ, ഗിരീഷേട്ടന്‍ എനിക്ക് അങ്ങനെയാണ് ‘ മമിത ബൈജു

Entertainment

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം ; ഡ്രൈവറിനു വെടിയേറ്റിട്ടും പതറിയില്ല ; അറിഞ്ഞിട്ട പേര് ‘ടൈഗർ’

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

വിവാഹ ചിലവ് മാത്രം നൂറ് കോടി , ഗ്രീസിലേയ്‌ക്ക് പറക്കാൻ നാല് വിമാനങ്ങൾ ; അതിഥികൾക്കായി റോൾസ് റോയ്സ് കാറുകൾ

ചോദ്യം രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെക്കുറിച്ച്, ‘ഞാന്‍ ട്രാവല്‍ ഏജന്റല്ലെ’ന്ന് തരൂരിന്‌റെ മറുപടി

കലാപത്തിനും ബിസ്മില്ലാഹ് ; ഫ്രാൻസ് കത്തിച്ച ഇസ്ലാമിസ്റ്റുകൾ മുഴക്കിയത് ‘ബിസ്മില്ലാഹ് സെ ലെ ടെനെബ്രെ’

വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

കഞ്ചാവുമായി യുവ ഡോക്ടര്‍ ഹോട്ടലില്‍ നിന്ന് പിടിയില്‍, ഒപ്പമുണ്ടായിരുന്ന ലേഡി ഡോക്ടറെ ആക്രമിച്ചതിനും കേസ്

ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായി: എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് ആരോഗ്യ വകുപ്പ് തിരികെ വിളിച്ചു

599 രൂപയ്‌ക്ക് മാധ്യമപ്രവർത്തകരുടെ ഐഡി കാർഡും , മൈക്കും, വാഹന സ്റ്റിക്കറും ; രാജ്യത്ത് കലാപം ഉണ്ടാക്കാൻ രാഹുൽ നടത്തിയ സമരത്തിൽ കൃത്യമായ ആസൂത്രണങ്ങൾ

കോടതി അധികാരദണ്ഡിന്റെ അടിയേറ്റ് പാറ്റാ നേതാക്കളുടെ സട കൊഴിയുന്നു

പിണറായിക്കെതിരായ അന്വേഷണത്തില്‍ നിന്ന് ഇഡിയെ തടയാന്‍ യാതൊന്നിനും കഴിയില്ലെന്ന് സുപ്രിം കോടതി

വ്യാപാരം, നിക്ഷേപം, വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുക മുഖ്യ ലക്ഷ്യം : പീയൂഷ് ഗോയൽ ജർമ്മനി, നെതർലാൻഡ്‌സ് സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.