Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 01:20 pm IST
inKerala, News

– എൽഡിഎഫ് കാന്തപുരം-എസ്ഡിപിഐ നിയന്ത്രണത്തിൽ
– യുഡിഎഫ് ജമാ അത്തെ ഇസ്ലാമി മുസ്ലിം ലീഗ് റിമോട്ട് കൺട്രോളിൽ

തിരുവനന്തപുരം: അവസാന മണിക്കൂറുകളിൽ മുന്നണികളുടെ നേതൃത്വം ഏറ്റെടുത്ത് ഭീകര സംഘടനാ ബന്ധമുള്ള എസ് ഡിപിഐയും വർഗ്ഗീയ പാർട്ടിയായ മുസ്ലിം ലീഗും. ലീഗിന്റെ വലംകൈയായി ജമാ അത്തെ ഇസ്ലാമിയുമുണ്ട്. എസ് ഡിപിഐയുടെ ഒപ്പമാണ് പണ്ട് ‘ടൈഗർ സുന്നി ഫോഴ്‌സ്’ എന്ന കൃപ്രസിദ്ധ സംഘടന നിയന്ത്രിച്ചിരുന്ന സമസ്ത എപി വിഭാഗവും (കാന്തപുരം) ഉണ്ട്.

എൽഡിഎഫ് മുന്നണിയെ എസ്ഡിപിഐ ഏറ്റെടുത്തുകഴിഞ്ഞു. എൽഡിഎഫിന് വിജയമൊരുക്കാനായി, മുസ്ലിം സമുദായത്തിലെ ഒരു വിഭാഗത്തിന്റെ വോട്ടുകച്ചവടത്തിന് ഇടനിലജോലി എസ് ഡിപിഐയാണ് ഏറ്റെടുത്തിരിക്കുന്നത്. ഭീകരബന്ധത്തിന്റെ പേരിൽ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുടെ രാഷ്‌ട്രീയ സംഘടനയാണ് എസ് ഡിപിഐ. കാന്തപുരം വിഭാഗം സമസ്ത ഇടതുമുന്നണിക്ക് അവസാന ദിാവസം പിന്തുണ പ്രഖ്യാപിച്ചത് എൽഡിഎഫിന്റെ പുതിയ കീഴടങ്ങലാണ്.
മുസ്ലിം ലീഗിനെ പരസ്യമായി ഇടതുമുന്നണിയിൽ എത്തിക്കാനുള്ള നീക്കങ്ങളിൽനിന്നു പിന്മാറി രഹസ്യ ഇടപാടുകൾ ഉണ്ടാക്കിയ ശേഷം എസ് ഡിപിഐയുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ നീക്കുപോക്കുണ്ടാക്കിയിരിക്കുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും സിപിഎമ്മിന്റെ സംസ്ഥാന- ദേശീയ നേതൃത്വത്തെയും അറിയിക്കാതെയാണ് എല്ലാം നടത്തുന്നത്. മരുമകനും മന്ത്രിയുമായ മൊഹമ്മദ് റിയാസാണ് ഇതിന് വലംകൈ.
വോട്ടെടുപ്പ് അടുത്തുവരുന്തോറും ഇടതുമുന്നണിക്ക് ഉണ്ടായിട്ടുള്ള പരുങ്ങലിനെ തുടർന്ന് എസ് ഡിപിഐയാണ് എൽഡിഎഫിനെ ഇപ്പോൾ നിയന്ത്രിക്കുന്നത്. കൂടുതൽ കൂടുതൽ വ്യവസ്ഥകളും സമ്മർദ്ദങ്ങളും ചെലുത്തി പിണറായിയേയും റിയാസിനേയും എസ് ഡിപിഐ വരിഞ്ഞുകെട്ടിക്കഴിഞ്ഞു. ജയിക്കാൻ സഹായത്തിന് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശംപോലും എസ് ഡിപിഐ കൈവശപ്പെടുത്തിയതായാണ് വിവരം.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ‘വിട്ടുനിൽക്കുക’യാണ്. എൽഡിഎഫ് ഘടകകക്ഷികൾക്കും അപകടം ബോധ്യപ്പെട്ടിട്ടുണ്ട്.
സമാനമായ സ്ഥിതിയാണ് യുഡിഎഫിലും. യുഡിഎഫിന്റെ നിയന്ത്രണം മുസ്ലിം ലീഗ് കൈക്കലാക്കിക്കഴിഞ്ഞു. ബംഗ്ലാദേശിലുൾപ്പെടെ മതമൗലിക- തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ജമാ അത്തെ ഇസ്ലാമിയാണ് കോൺഗ്രസിനെ പിന്തുണയ്‌ക്കുന്നത്. മുന്നണിയൽനിന്ന് മുസ്ലിം ലീഗ് മതവർഗ്ഗീയ പ്രസംഗങ്ങളും പ്രവർത്തനങ്ങളും നടത്തി മുസ്ലിം വോട്ടുകൾ ഒന്നിപ്പിക്കുമ്പോൾ മുന്നണിയിലില്ലെങ്കിലും ജമാ അത്തെ ഇസ്ലാമി യുഡിഎഫിന്റെ നയ പരിപാടികൾ നിയന്ത്രിക്കുന്നുവെന്നാണ് കോൺഗ്രസ്സിൽത്തന്നെയുള്ള പരാതികൾ.
യുഡിഎഫ് ഭരണം വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനമാണ് മുസ്ലിം ലീഗ് ചോദിച്ചിരുന്നത് എന്നാൽ, നൂറു സീറ്റുകൾ കിട്ടുമെന്ന അവകാശവാദം പൊളിയുന്നുവെന്ന് കണ്ടപ്പോൾ ജമാ അത്തെ ഇസ്ലാമിയും സമസ്ത എന്ന മുസ്ലിം മത പണ്ഡിതരുടെ സംഘടനയിലെ ഒരു വിഭാഗം, എന്തുകൊണ്ട് മുഖ്യമന്ത്രി പദം ആയിക്കൂടാ? എന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട്.
എൽഡിഎഫ്- യുഡിഎഫ് മുന്നണികളെ മതവർഗ്ഗീയ ശക്തികൾ നിയന്ത്രിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്തിരിക്കുന്നുവെന്നു മാത്രമല്ല, വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇസ്ലാമിക സംഘടനകൾ ഇരു മുന്നണികളേയും രാഷ്‌ട്രീയമായി ബ്ലാക്‌മെയിൽ ചെയ്യുകയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്.

Tags: #UnderPressure#BlackmalPoliticspfisdpiLDFUDFiuml#LEAD. election 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.