Kerala എസ്എഫ്ഐക്ക് പ്രാകൃത സംസ്കാരം, തിരുത്തിയില്ലെങ്കിൽ അവർ ഇടതുപക്ഷത്തിന് ബാധ്യതയാവും; വിമർശിച്ച് ബിനോയ് വിശ്വം
Entertainment ആർഎസ്എസ് ശാഖ ഞാൻ കാണിച്ചു, ഇനിയും കാണിക്കും; ഇവിടെ നിലനിൽക്കണമെങ്കിൽ ഇടതുപക്ഷത്തിന്റെ പിന്തുണ വേണമെന്ന് പറഞ്ഞാലും ഞാൻ ആ വഴി പോകില്ല: മുരളി ഗോപി.
Kerala ഒ.ആർ കേളു സിപിഎമ്മിന്റെ തമ്പ്രാൻ നയത്തിന്റെ ഇര; വകുപ്പുകൾ നൽകാത്തത് പട്ടികവർഗക്കാരോടുള്ള നീതിനിഷേധം: വിമർശിച്ച് കെ.സുരേന്ദ്രൻ
Kerala ഇടതുപക്ഷത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് കാരണം അമിത വർഗീയ പ്രീണനം; ബിജെപിക്ക് വോട്ടുചെയ്ത സംഘടനകളെ സംരക്ഷിക്കും: കെ സുരേന്ദ്രൻ
Kerala ഇരുമുന്നണികളും അവലംബിക്കുന്ന ന്യൂനപക്ഷപ്രീണനം തുറന്ന് പറഞ്ഞ വെള്ളാപ്പള്ളിയുടെ അഭിപ്രായം സ്വാഗതാര്‍ഹം: ആര് വി ബാബു
Kerala എൽഡിഎഫിൽ പൊട്ടിത്തെറി തുടങ്ങി; ആദ്യ വെടിപൊട്ടിച്ചത് ആർജെഡി, വലിഞ്ഞുകയറി വന്നവരല്ല, തുറന്നടിച്ച് എം.വി ശ്രേയാംസ് കുമാർ
Kerala പി പി സുനീര്‍ സി പി ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് തര്‍ക്കത്തിനൊടുവില്‍
Kerala തോറ്റത് ഭരണവിരുദ്ധവികാരം കൊണ്ടല്ലേയെന്ന് ചോദ്യം; ദല്‍ഹിയില്‍ നല്ല ചൂടാണല്ലേ എന്ന് മുഖ്യമന്ത്രിയുടെ പരിഹാസം
Kerala വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുത പിണറായിയുടെ ശൈലി; കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി : വി.മുരളീധരൻ
Kerala ഇടതുമുന്നണിയിൽ വലിയ അഴിച്ചുപണി വേണം; യുവാക്കൾ നേതൃനിരയിലേക്ക് വരണം, തിരിച്ചടി പരിശോധിക്കണം – സി.ദിവാകരൻ
Kerala പ്രതീക്ഷിച്ച വിജയം നേടാനായില്ല; പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും, സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും: മുഖ്യമന്ത്രി
Kerala ആലപ്പുഴയിലെ കനൽത്തരി കെട്ടു; ഒരു തവണ പോലും മുന്നേറാൻ കഴിയാതെ എ.എം ആരിഫ്, തിരിച്ചടി നേരിട്ട് ഇടതുപക്ഷം
Kerala തൃശ്ശൂരില്‍ സൂരേഷ് ഗോപി തന്നെ; പിണറായി നയിച്ച ഇടത് ക്യാമ്പ് തകര്‍ന്നടിയുമെന്ന് എക്സിറ്റ് പോള്‍; കേരളത്തില്‍ ബിജെപിക്ക് മികച്ച നേട്ടം
Kerala ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുത്ത് അഴിമതിക്ക് നീക്കം: മന്ത്രി എം ബി രാജേഷ് രാജി വയ്ക്കണമെന്ന് വി ഡി സതീശന്
Kerala രാജ്യസഭ സീറ്റിനായി എല്‍ഡിഎഫില്‍ പിടിവലി; വിട്ടു തരില്ലെന്ന് കേരള കോണ്‍ഗ്രസ് എം; തങ്ങളുടേതെന്ന് സിപിഐ
Kerala ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇപി ജയരാജനെതിരെ കടുത്ത നടപടിക്ക് സാധ്യത; എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടമായേക്കും
Kerala പത്തനാപുരത്ത് എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി, നെടുമങ്ങാട് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം
Kerala നല്ല ശിവന്റെ കൂടെയാണ് പാപി കൂടിയതെങ്കിൽ പാപി കത്തിയെരിഞ്ഞു പോകും, ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ: വി.ഡി സതീശൻ
Kerala മത ധ്രൂവീകരണം ലക്ഷ്യമിട്ട് എല്‍ഡിഎഫും യുഡിഎഫും ന്യൂനപക്ഷ വികാരം ആളിക്കത്തിക്കുന്നു: പി.കെ. കൃഷ്ണദാസ്
Kerala കോട്ടയത്ത് പരാജയം ഉറപ്പിച്ച എല്‍.ഡി.എഫ്, തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലഘുലേഖയുമായി വീടു കയറുന്നു
Kerala ഒരു വിശ്വാസിയുടെ വഴിപാട് നേർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; വയനാട്ടിലെ ചർച്ച ക്വിറ്റ് രാഹുലെന്ന് കെ.സുരേന്ദ്രൻ
Kerala യുഡിഎഫിനും എല്‍ഡിഎഫിനും പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ലത്ത അവസ്ഥയായി; ഇവരുവര്‍ക്കും രാജ്യത്ത് ഭാവിയില്ലെന്ന് പ്രകാശ് ജാവ്ദേക്കര്‍
Kerala സമ്മര്‍ദ്ദം മൂത്തപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞു: “സുരേഷ് ഗോപി നൃത്തപരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷം”
Kerala തോമസ് ഐസക്കിന്റെ പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഉഴപ്പ്, പരാതി ഉന്നയിച്ച നേതാവിന് അടി കിട്ടിയെന്ന് വാര്‍ത്ത