Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യമാണ് ആദ്യം, അതുകഴിഞ്ഞേയുള്ളു ഞങ്ങൾക്ക് ബിസിനസ്സ് ‘ ; ഹോട്ടലിൽ ബംഗ്ലാദേശികളെ താമസിപ്പിക്കില്ല ; തീരുമാനം നീട്ടാൻ സിലിഗുരിയിലെ ഹോട്ടൽ ഉടമകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 11:13 pm IST
inIndia

സിലിഗുരി : പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ഹോട്ടലുകളിൽ ബംഗ്ലാദേശി പൗരന്മാരെ താമസിക്കാൻ അനുവദിക്കില്ല എന്ന തീരുമാനം നീട്ടാനുള്ള ഒരുങ്ങി ഹോട്ടൽ ഉടമകൾ . പുതുവത്സരം വരെയാണ് ഈ വിലക്ക് ഉണ്ടായിരുന്നത് . എന്നാൽ ഇപ്പോൾ അത് നീട്ടണമെന്നാണ് പല ഹോട്ടൽ ഉടമകളും പറയുന്നത് .

ബംഗ്ലാദേശിൽ നിന്നുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണമാണ് ഇതിന് കാരണം. നിരോധനത്തെക്കുറിച്ചുള്ള പോസ്റ്ററുകൾ നഗരത്തിലുടനീളമുള്ള ഹോട്ടലുകളിൽ സ്ഥാപിച്ചിട്ടുണ്ട്. “ഇത്തവണ ബംഗ്ലാദേശി പൗരന്മാരെ ഒരു ഹോട്ടലിലും താമസിക്കാൻ അനുവദിക്കില്ല. വിദ്യാർത്ഥി വിസയിലോ വൈദ്യചികിത്സയ്‌ക്കോ വരുന്ന ബംഗ്ലാദേശികളെയും താമസിക്കാൻ അനുവദിക്കില്ല.” ഗ്രേറ്റർ സിലിഗുരി ഹോട്ടൽ വെൽഫെയർ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി ഉജ്ജ്വൽ ഘോഷ് പറഞ്ഞു.

“രാജ്യമാണ് ആദ്യം, അതുകഴിഞ്ഞാണ് ഞങ്ങൾക്ക് ബിസിനസ്സ്. ബംഗ്ലാദേശിൽ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന പ്രസ്താവനകൾ നിർത്തണം. രാജ്യത്തിന്റെ സ്വത്വത്തെ വ്രണപ്പെടുത്തി ബിസിനസിന് മുൻഗണന നൽകാനാവില്ല. നമ്മുടെ രാജ്യത്തിനെതിരെ അഭിപ്രായങ്ങൾ പറയുന്നവർക്ക് ഹോട്ടലിൽ ഒരു സൗകര്യവും നൽകില്ല ” അസോസിയേഷൻ സെക്രട്ടറി സന്ദീപ് കുമാർ പറഞ്ഞു. സംഘടനയ്‌ക്ക് പുറമെ, അംഗങ്ങളല്ലാത്തവർ പോലും ഈ തീരുമാനത്തെ പിന്തുണയ്‌ക്കുന്നുവെന്ന് സിലിഗുരിയിലെ ഹോട്ടലിന്റെ മാനേജർ തന്മയ് മണി പറഞ്ഞു.

“കഴിഞ്ഞ വർഷം, പുതുവത്സരാഘോഷ വേളയിൽ, വിദ്യാർത്ഥികൾക്കും രോഗികൾക്കും ഞങ്ങൾ കുറച്ച് ഇളവുകൾ നൽകി. എന്നാൽ ഇപ്പോൾ ഞങ്ങൾ ബംഗ്ലാദേശി പൗരന്മാരെ പൂർണ്ണമായും ബഹിഷ്കരിക്കുകയാണ്.”തന്മയ് മണി പറഞ്ഞു.

Tags: Bangladesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.