Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 09:54 am IST
inKerala

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ ദുരവസ്ഥ പങ്ക് വച്ച് കെ പി ശശികല ടീച്ചർ . ചവറ ടൈറ്റാനിയം ജംഗ്ഷനിൽ ദേവസ്വം ബോർഡിന്റെ വകയായ പുരാതന ക്ഷേത്രം, പേര് -ഓലക്കാട്ടു വിള വനദുർഗ്ഗാ ദേവി ക്ഷേത്രത്തിന്റെ ജീർണ്ണാവസ്ഥയിലുള്ള ചിത്രമാണ് ശശികല ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചിരിക്കുന്നത് . 215 സെന്റുണ്ടായിരുന്ന ക്ഷേത്രത്തിന് ഇപ്പോൾ ഉള്ളത് രണ്ടു സെൻറിൽ കുറവു മാത്രം. അവിടേക്കുള്ള വഴി പോലും പരിസരവാസികൾ കൈയ്യേറിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം…

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരു “മേജർ ” ക്ഷേത്രം കാണുക
ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ എന്തോ
ചവറ ടൈറ്റാനിയം ജംഗ്ഷനിൽ ദേവസ്വം ബോർഡിന്റെ വകയായ പുരാതന ക്ഷേത്രം, പേര് -ഓലക്കാട്ടു വിള വനദുർഗ്ഗാ ദേവി ക്ഷേത്രം (പന്മന കണിച്ചു കുളങ്ങര ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനു സമീപം) ക്ഷേത്രത്തിലേക്കുള്ള വഴി പരിസരവാസികൾ കൈയ്യേറി. ക്ഷേത്രത്തിലേക്ക് വഴിയില്ല. പന്മന പഞ്ചായത്ത് സെക്രട്ടറി, കരുനാഗപ്പള്ളി ദേവസ്വം അസി: കമ്മീഷണർ, കാമൻകുളങ്ങര സബ് ഗ്രൂപ്പ് ഓഫീസർ,തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ / പ്രസിഡന്റ് എന്നിവരോട് പരാതിപ്പെട്ടു, ഒരു ഫലവുമുണ്ടായില്ല. ക്ഷേത്രത്തിന്റെ മുൻഭാഗം ഇടിഞ്ഞു വീണു. അതിലാണ് പുരാതനമായ ദേവി വിഗ്രഹം ഇരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനാസ്ഥ കൊണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രവും, അത്യപൂർവവും ചൈതന്യവത്തായതുമായ ദേവി വിഗ്രഹം അനാഥമായിക്കിടന്നു നശിക്കുന്നു. ഈ ക്ഷേത്രത്തിന് 215 സെൻറ് ഭൂമിയുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇപ്പോൾ രേഖകളിൽ രണ്ടു സെൻറിൽ കുറവു മാത്രം. അവിടേക്കുള്ള വഴി പോലും പരിസരവാസികൾ കൈയ്യേറി. ദേവസ്വം ബോർഡിന്റെ കരുനാഗപ്പെള്ളി ഗ്രൂപ്പിൽ, കാമൻകുളങ്ങര ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറുടെ കീഴിലുള്ള ക്ഷേത്രമാണ്. ഇതാണ് ദേവസ്വം ബോർഡിന്റെ ഭരണ നിർവ്വഹണം ….. ഇതാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ അവസ്ഥ
കടപ്പാട്
Ad Anil vilayil
ആത്മഗതം
നല്ല രൂപത്തിൽ നടക്കുന്ന ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ നാട്ടിലെ മുഴുവൻ പോലീസ് കോഴ്സിനെയും ഉപയോഗിച്ചുകൊണ്ട് മലബാർ ദേവസ്വം ബോർഡിനെ കയർ അഴിച്ചുവിടുന്ന കേരളത്തിലെ ദേവസ്വം വകുപ്പ് ഇത് കാണുമോ കണ്ടിട്ട് എന്തെങ്കിലും ഫലമുണ്ടാകുമോ

Tags: k p sasikala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

Kerala

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

Kerala

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

പുതിയ വാര്‍ത്തകള്‍

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.