Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

കുറിച്ചിയിലെ അക്രമം ലഹരി മാഫിയ - സിപിഎം ബന്ധം വ്യക്തമാക്കുന്നത് ലഹരി സംഘങ്ങളെ പാലൂട്ടി വളർത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 02:47 pm IST
inKerala, Kottayam

കോട്ടയം: കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയ സിപിഎം ബന്ധം വ്യക്തമാക്കുന്ന ഒന്നാണ് കുറിച്ചിയിൽ നടന്ന നിഷ്ഠൂരമായ ആക്രമണമെന്ന് ബിജെപി നേതാവ് എൻ.ഹരി ആരോപിച്ചു. ലഹരി മാഫിയ സംഘത്തിൻറെ കൈ കരുത്തിൽ ബിജെപിയെ ആക്രമിച്ച് കീഴ്പ്പെടുത്താമെന്ന വ്യാമോഹം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ പോലും മത്സരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത പാർട്ടിയായി സിപിഎം മാറിയിരിക്കുന്നു. അതിൽ നിരാശപൂണ്ട് നടത്തുന്ന ആക്രമണങ്ങൾ കോട്ടയത്തെ ജനത തിരിച്ചറിയും. കുറിച്ചി പഞ്ചായത്തിലെ ജനപ്രിയ നേതാവ് മഞ്ജിഷിനെയും ആർഎസ്എസ് ജില്ലാ കാര്യ കർത്താവ് ശ്രീകുമാറിനെയും തീർത്തും മനുഷ്യത്വരഹിതവും പൈശാചികമായ രീതിയിലാണ് ആക്രമിച്ചത്.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലേതിന് സമാനമായ രീതിയിൽ ചാവേർ ആക്രമണം നടത്തുന്ന ലഹരി മാഫിയ ഗുണ്ടാസംഘങ്ങളെ കോട്ടയത്തും പാർട്ടി പാലൂട്ടി വളർത്തുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. 16 ലധികം തുന്നിക്കെട്ടുകൾ ആണ്  ശ്രീകുമാറിന്റെ നെറുകയിലുള്ളത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. വളരെ ദുർബലമായ വകുപ്പുകളിൽ ആണ് യജമാന ഭക്തരായ പോലീസ് കേസ് എടുത്തിരിക്കുന്നത്.

മന്ത്രി വി എൻ വാസവൻ പ്രൈവറ്റ് സെക്രട്ടറി ഡോ. പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് ആക്രമണം എന്നത് ഉന്നതതല ബന്ധവും ഗൂഢാലോചനയും വ്യക്തമാക്കുന്നതാണ്. കോട്ടയം ജില്ലയിലെ ബിജെപിയുടെ വളർച്ചയിൽ വിറളി പൂണ്ട സിപിഎം നരാധമ രാഷ്‌ട്രീയത്തിലേക്ക് തരംതാഴുകയാണ്. സ്വർണ്ണ കവർച്ച അടക്കമുള്ള വിവാദങ്ങളിൽ ജനവിശ്വാസം നഷ്ടപ്പെട്ട സിപിഎം അക്രമ രാഷ്‌ട്രീയത്തിലേക്ക് വഴിമാറുകയാണ്.

അക്ഷരനഗരിയായ കോട്ടയത്തെ അക്രമരാഷ്‌ട്രീയത്തിലേക്ക് കൂപ്പുകുത്താൻ അനുവദിക്കില്ല. സാക്ഷര ജില്ല സിപിഎമ്മിന്റെ ഈ പൊയ്‌മുഖം തിരിച്ചറിയുമെന്നും എൻ ഹരി പറഞ്ഞു.

Tags: brutal attackkeralacpmbjpDrug MafiaN.HariKurichi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.