Kerala ഐഎന്‍ടിയുസി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ 14 പ്രതികളും കുറ്റക്കാരെന്ന് സി ബി ഐ കോടതി ; പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍
Kerala ‘ഒന്നാന്തരം അടിമ, പാർട്ടിയുമായി ആലോചിച്ച് പരാതി നല്കുമത്രേ, ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല’: സന്ദീപ് വാചസ്പതി
Kerala തന്നെ പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചന; തിരക്കഥ തയാറാക്കിയത് ആരെന്ന് വ്യക്തമല്ല; പാർട്ടി നടപടിയിൽ അപ്പീലുമായി പ്രമോദ് കോട്ടൂളി
Kerala കോഴ ആരോപണം ഉന്നയിച്ച വ്യക്തിയുടെ വീടിന് മുന്നില്‍ തുടങ്ങിയ സമരം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി
Kerala പ്രമോദ് കോട്ടൂളി പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് സി പി എം, നടപടി പി എസ് സി കോഴ വിഷയത്തിലല്ലെന്ന് പാര്‍ട്ടി
Kerala പ്രമോദ് കോട്ടൂളിയെ പുറത്താക്കി സി പി എം, ആരോപണം ഉന്നയിച്ച വ്യക്തിയുടെ വീടിന് മുന്നില്‍ സമരം തുടങ്ങി പ്രമോദും അമ്മയും മകനും
Kerala പി.എസ്.സി കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി, പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച
Kerala സിപിഎമ്മിലേക്ക് പുതുതായി വന്നവര്‍ക്ക് കേസുകള്‍ കാണും, അവ ഒത്തുതീര്‍പ്പാക്കും ; പത്തനംതിട്ട ജില്ലാ സെക്രട്ടറി
Kerala സിപിഎമ്മിലേക്ക് മന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് സ്വീകരിച്ചതില്‍ വധശ്രമക്കേസില്‍ ‘ഒളിവിലുളള’ പ്രതിയും
Kerala പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന് 22 ലക്ഷം തട്ടിയ സംഭവം;വിശദീകരണം നല്കി സിപിഎം നേതാവ് പ്രമോദ് കോട്ടൂളി
Kerala സിവില്‍ സപ്ലൈസ് വകുപ്പില്‍ സ്ഥലംമാറ്റം തരപ്പെടുത്താന്‍ കോഴ ; സി പി ഐയിലും നേതാക്കള്‍ക്കെതിരെ പരാതി
Kerala സിപിഎമ്മിന്റെ വാദം പൊളിച്ച് എക്സൈസ്; യദുകൃഷ്ണനില്‍ നിന്നും കഞ്ചാവും വലിക്കാനുള്ള ഉപകരണവും കണ്ടെടുത്തു, റിപ്പോർട്ട് ഉന്നതർക്ക് നൽകി
Kerala നിയമങ്ങൾ ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോ; വാഹനം പിടിച്ചെടുത്ത് പോലീസ്, 4 ടയറുകളും എക്സ്ട്രാ ഫിറ്റിങ്സുകളും അഴിച്ചു മാറ്റി
Kerala ക്രൂരമര്‍ദനത്തിന് ഇരയായി, സിപിഎം പ്രവര്ത്തകന് ഷൈജു വസ്ത്രം വലിച്ചഴിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി
Kerala സിപിഎമ്മില്‍ ചേര്‍ന്ന യുവാവ് കഞ്ചാവുമായി പിടിയിലായതില്‍ വിചിത്ര ആരോപണവുമായി പാര്‍ട്ടി, യുവമോര്‍ച്ച നേതാവും എക്സൈസ് ഓഫീസര്‍ അസീസും ഗൂഡാലോചന നടത്തി !
Kerala പി.എസ്.സി മെമ്പർ കോഴ: പാർട്ടി അന്വേഷിക്കാനിത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമല്ല, അന്വേഷണമില്ലെങ്കിൽ ബിജെപി സമരത്തിനിറങ്ങും: കെ.സുരേന്ദ്രൻ
Kerala ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത് കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെട്ട വിശ്വാസികൾ; എസ്എൻഡിപി വർഗീയവൽക്കരിക്കപ്പെട്ടു: എം.വി ഗോവിന്ദൻ
Kerala പി.എസ്.സി. കോഴ; മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ല, പാർട്ടി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ
Kerala പി.എസ്.സി കോഴ: സിപിഎം നേതാക്കള്‍ വിറളിയില്‍, ചില സംസ്ഥാന നേതാക്കള്‍ക്ക് പങ്കുള്ള പല ഇടപാടുകളും വരും ദിവസങ്ങളിൽ പു റത്തുവരും
Kerala അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ സിപിഎം പുറത്താക്കിയാല്‍ ബിജെപി സംരക്ഷിക്കും: കെ.സുരേന്ദ്രന്
Kerala എല്ലാം മാധ്യമങ്ങളുടെ സൃഷ്ടി, പാർട്ടിയെ കരിവാരിത്തേയ്ക്കാൻ ശ്രമം; പി.എസ്.സി കോഴ ആരോപണം തള്ളി സിപിഎം ജില്ലാ സെക്രട്ടറി
Kerala പിഎസ്സി കോഴ പുറത്തായത് ഒത്തുതീർക്കാനുള്ള ശ്രമത്തിനിടെ: പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയത, ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന്
Kerala ഇനിയും ആവർത്തിച്ചാൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല; ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി
Kerala അഴിമതിക്കെല്ലാം പിന്നിൽ ഒരൊറ്റ കേന്ദ്രം; ജി.സുധാകരനോ ബേബിയോ ഗോവിന്ദനോ വിചാരിച്ചാല്‍ പിഎസ്സി മെമ്പറെ നിയോഗിക്കാന്‍ പറ്റുമോയെന്ന് സുരേന്ദ്രൻ
Kerala തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി
Kerala സിപിഎമ്മിലെ പി.എസ്.സി കോഴ ആരോപണത്തെ തള്ളാതെ മുഖ്യമന്ത്രി; നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നു, സ്വാഭാവിക നടപടി ഉണ്ടാകും
Kerala മന്ത്രി റിയാസ് മൂലം പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കോഴ വാങ്ങിയ സംഭവം: പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത് സിപിഎം
Kerala സഹോദരങ്ങളെ ആക്രമിക്കുന്നത് തടയാൻ ചെന്ന 19 കാരിയെ സിപിഐഎം പ്രവർത്തകൻ മർദ്ദിച്ചു: പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപണം
Kerala പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി: കോഴിക്കോട്ടെ യുവ സിപിഎം നേതാവിനെതിരെ പാര്‍ട്ടിക്ക് പരാതി
Kerala ശരണ്‍ ചന്ദ്രന് സാമൂഹിക വിരുദ്ധനല്ല: വിചിത്ര വിശദീകരണവുമായി സിപി എം, പ്രതികളെ തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്ന് ജില്ലാ സെക്രട്ടറി
Kerala എകെജി സെന്റര്‍ ആക്രമണകേസ് പ്രതിയും സിപിഎം നേതാവും ആശുപത്രിയില്‍ അടുത്ത കട്ടിലിൽ, പ്രവർത്തകർ തടിച്ചു കൂടി നാടകീയരംഗങ്ങള്‍, പ്രതിയെ മാറ്റി
Kerala റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ മന്ത്രിയുടെ സാന്നിധ്യത്തില്‍ കാപ്പ കേസ് പ്രതി സി.പി.എമ്മില്‍ ചേര്‍ന്നു