Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സൽമാൻ ഖാൻ ‘ഭീകരനോ’?; ഇവിടെയായിരുന്നെങ്കിൽ എന്തായേനെ, പാകിസ്ഥാന്റെ നടപടിയായതിനാൽ പലർക്കും മിണ്ടാട്ടമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 04:53 pm IST
inNews, Entertainment

ന്യൂദൽഹി: ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ തുടങ്ങിയ നടന്മാരുടെ കാര്യത്തിൽ ഭാരതത്തിൽ എന്തു സംഭവിച്ചാലും വിവാദവും ചർച്ചയുമാണ് അങ്ങ് പാകിസ്ഥാനിൽ വരെ. ഷാരൂഖിനെ വിമാനത്താവളത്തിൽ സാധാരണ സുരക്ഷാ പരിശോഖനയ്‌ക്ക്‌നിർത്തിയപ്പോൾ അടിവസ്ത്രം അഴിച്ച് പരിശോധിച്ചുവെന്നും മോദി സർക്കാരിന്റെ ഇസ്ലാമിക വിരുദ്ധ നിലപാടാണ് ഇത് കാണിക്കുന്നതെന്നും വ്യാജവാർത്തകൾ ഇവിടത്തെ മാധ്യമങ്ങളും എഴുതി. അതിന്റെ പേരിൽ ടിവി ചാനലുകൾ ചർച്ച നടത്തി. അത് ഭാരതത്തിനെതിരേ പാകിസ്ഥാൻ വിനിയോഗിച്ചു. എന്നാൽ പാകിസ്ഥാൻ പ്രമുഖ ഹിന്ദി നടൻ സൽമാൻ ഖാനെ ‘ഭീകരൻ’ എന്ന് മുദ്രകുത്തിയിട്ടും പ്രതിഷേധമില്ല. ചർച്ചയില്ല.
എന്നാൽ ആമീർ ഖാനെതിന്റെ സിനിമയ്‌ക്കെതിരേ അഭിപ്രായം പറഞ്ഞപ്പോൾ മത വിവേചനവും വർഗ്ഗീയ വിഷം ചീറ്റലുമെന്ന ആക്ഷേപിക്കലും ഇവിടെ ഉണ്ടായിരുന്നു. മാധ്യമങ്ങളുടെയും പ്രമുഖ സെലിബ്രിറ്റികളുടെയും പക്ഷം പിടിച്ചുള്ള പ്രതികരണത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. പാകിസ്ഥാൻ നടപടിയെ അപലപിക്കാൻ മുന്നോട്ടു വരുമെന്ന ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്.
റിയാദിൽ നടന്ന ഒരു സിനിമാ ചർച്ചയിലെ പ രാമർശത്തെ തുടർന്നാണ് പാകിസ്ഥാൻ നടപടി.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം,

പ്രസിദ്ധ നടൻ സൽമാൻ ഖാൻ ഭീകരനെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചുവെന്നാണ് വിവരം. സൽമാനെ പാക് സർക്കാർ ഭീരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
സംഭവം ഇങ്ങനെയാണ്.
റിയാദിൽ നടന്ന ജോയ് ഫോറം 2025 ൽ ഭാരതീയ സിനിമയുടെ ആഗോള വ്യാപ്തിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബലൂചിസ്ഥാനെയും പാകിസ്ഥാനെയും വെവ്വേറെ പരാമർശിച്ചുവത്രെ. തുടർന്നാണ് ഈ ബോളിവുഡ് നടനെ പാകിസ്ഥാൻ സർക്കാർ ‘ഭീകരൻ’ എന്ന് മുദ്രകുത്തിയത്.
പാക് ഭീകര വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത് സാധാരണയായി ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ അവർ ഉൾപ്പെടുത്തുന്ന പട്ടികയാണ്.

ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർ പങ്കെടുത്തതാണ് റിയാദിലെ പരിപാടി. ഒരു ചോദ്യത്തിന് മറുപടിയായി സൽമാൻ പറഞ്ഞു: ‘ഇപ്പോൾ, ഒരു ഹിന്ദി സിനിമ നിർമ്മിച്ച് ഇവിടെ റിലീസ് ചെയ്താൽ അത് സൂപ്പർഹിറ്റാകും. നിങ്ങൾ ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാള സിനിമ നിർമ്മിച്ചാൽ, അത് നൂറുകണക്കിന് കോടികൾ നേടും, കാരണം നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ താമസിക്കുന്നു – ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുണ്ട്… എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു.’ ഈ പരാമർശമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.

 

 

Tags: pakistanterroristSalmankhanAmirKhan#SharuqKhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.