Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സല്‍മാന്‍ ഖാന്‍ ഞങ്ങളുടെ ചെരുപ്പ് നക്കും, കാലില്‍ വീണ് യാചിക്കും; അതാണ് അയാളുടെ തലയിലെഴുത്ത്’; ആഞ്ഞടിച്ച് അഭിനവ് കശ്യപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 12:45 am IST
in Entertainment

സല്‍മാന്‍ ഖാനെതിരെ സംവിധായകന്‍ അഭിനവ് കശ്യപ്. നേരത്തെ സല്‍മാനെ ഗുണ്ടയെന്ന് വിളിച്ച അഭിനവ് സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗിന്റെ സംവിധായകനാണ്. അഭിനവിന്റെ സഹോദരന്‍ അനുരാഗ് കശ്യപ് ഒരുക്കിയ സിനിമ നിശാഞ്ചിയ്‌ക്ക് ആശംസകളുമായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു. പിന്നാലെയാണ് അഭിനവിന്റെ പ്രതികരണം.

 

സല്‍മാന്‍ ഞങ്ങളുടെ ചെരുപ്പ് നക്കും. അത് അയാളുടെ തലയിലെഴുതിയതാണ്. ഞാന്‍ അയാളെ ഗുണ്ട എന്നൊരു അഭിമുഖത്തില്‍ വിളിച്ചിരുന്നു. ഇപ്പോള്‍ അയാള്‍ ഞങ്ങളുടെ വലിയ ആരാധകനാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണ്. തേരെ നാമിന്റെ സമയത്ത് ഇതേ അനുരാഗ് കശ്യപിനെ അയാള്‍ അപമാനിച്ചിട്ടുണ്ട്” അഭിനവ് പറയുന്നു.

 

‘അനുരാഗ് ആ സിനിമയില്‍ നിന്നും ഇറങ്ങിപ്പോന്നതാണ്. അവനെ അവര്‍ പുറത്താക്കിയതല്ല. അപ്പോള്‍ അയാള്‍ അനുരാഗിനെ പ്രശംസിക്കുകയാണ്. അയാള്‍ അത് ചെയ്യും. അയാള്‍ ഇനി കാലില്‍ വീണ് യാചിക്കും” എന്നും അഭിനവ് പറയുന്നുണ്ട്. തനിക്ക് കൈക്കൂലി തന്ന് നിശബ്ദനാക്കാന്‍ ശ്രമിക്കുകയാണ് സല്‍മാനെന്നും അഭിനവ് ആരോപിക്കുന്നുണ്ട്

 

തന്റെ സഹോദരന്‍ ആയതിനാല്‍ മാത്രമാണ് സല്‍മാന്‍ അനുരാഗ് കശ്യപിന്റെ സിനിമയെ പ്രശംസിച്ചത്. സഹോദരന്‍ വഴി തന്റെ വായടപ്പിക്കാമെന്നാണ് കരുതുന്നത്. കഴിവില്ലാത്തവര്‍ ഇങ്ങനെയാണ് ജീവിതത്തില്‍ മുന്നോട്ട് പോകുന്നതെന്നും അഭിനവ് പറഞ്ഞു.

 

നേരത്തെ സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളാണ് അഭിനവ് ഉന്നയിച്ചത്. ദബാംഗിന്റെ രണ്ടാം ഭാഗം തന്നില്‍ നിന്നും തട്ടിയെടുത്ത് സല്‍മാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനെ സംവിധായകനാക്കി. സല്‍മാനെ എതിര്‍ത്തതിന്റെ പേരില്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്നും കരിയര്‍ ഇല്ലാതാക്കിയെന്നുമാണ് അഭിനവ് പറഞ്ഞത്.

 

വിവാദങ്ങള്‍ക്കിടെയാണ് അനുരാഗ് കശ്യപിന്റെ പുതിയ സിനിമ നിശാഞ്ചിയ്‌ക്ക് സല്‍മാന്‍ ഖാന്‍ ആശംസകള്‍ നേര്‍ന്നത്. ചിത്രത്തിന്റെ വിഡിയോ പങ്കിട്ടു കൊണ്ടായിരുന്നു സല്‍മാന്‍ ഖാന്‍ അനുരാഗ് കശ്യപിനും താരങ്ങള്‍ക്കും ആശംസകള്‍ നേ,ര്‍ന്നത്.

Tags: SalmankhanBollwoodabhinav kashyap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

News

സൽമാൻ ഖാൻ ‘ഭീകരനോ’?; ഇവിടെയായിരുന്നെങ്കിൽ എന്തായേനെ, പാകിസ്ഥാന്റെ നടപടിയായതിനാൽ പലർക്കും മിണ്ടാട്ടമില്ല

Entertainment

സല്‍മാന്‍ ഖാന്‍ ഗുണ്ട, കുടുംബം പ്രതികാരദാഹികള്‍; എതിര്‍ത്താല്‍ ജീവിതം നശിപ്പിക്കും’; സൂപ്പര്‍ താരത്തിനെതിരെ ദബാംഗ് സംവിധായകന്‍

Entertainment

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.