Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സല്‍മാന്‍ ഖാന്‍ ഗുണ്ട, കുടുംബം പ്രതികാരദാഹികള്‍; എതിര്‍ത്താല്‍ ജീവിതം നശിപ്പിക്കും’; സൂപ്പര്‍ താരത്തിനെതിരെ ദബാംഗ് സംവിധായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 05:22 pm IST
inEntertainment

സല്‍മാന്‍ ഖാനും കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ അഭിനവ് കശ്യപ്. പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സഹോദരന്‍ കൂടിയായ അഭിനവ് സംവിധാനം ചെയ്ത ചിത്രമാണ് ദബാംഗ്. സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദബാംഗ് പതിനഞ്ച് വര്‍ഷം പിന്നിടുകയാണ്.

സല്‍മാന്റെ കുടുംബം പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള അവസരവും മറ്റ് പല സിനിമകള്‍ സംവിധാനം ചെയ്യാനുള്ള അവസരങ്ങളും തന്നില്‍ നിന്നും തട്ടിയകറ്റിയെന്നുമാണ് അഭിനവ് കശ്യപ് പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനവ് കശ്യപിന്റെ പ്രതികരണം.

”സല്‍മാന്‍ ഖാന് ഒന്നിലും ഇടപെടില്ല. അഭിനയത്തില്‍ പോലും താല്‍പര്യമില്ല. കഴിഞ്ഞ 25 വര്‍ഷമായി അങ്ങനെയാണ്. ജോലിക്ക് വരുന്നത് തന്നെ അനുഗ്രഹമായിട്ടാണ്. താരമായിരിക്കുന്നതിന്റെ അധികാരത്തിലാണ് അഭിനയത്തിലല്ല അദ്ദേഹത്തിന് താല്‍പര്യം. അയാള്‍ ഒരു ഗുണ്ടയാണ്. ദബാംഗിന് മുമ്പ് എനിക്ക് ഇക്കാര്യം അറിയില്ലായിരുന്നു. സല്‍മാന്‍ മര്യാദയില്ലാത്ത, വൃത്തികെട്ട മനുഷ്യനാണ്” എന്നാണ് അഭിനവ് കശ്യപ് പറയുന്നത്.

സല്‍മാന്‍ ഖാന്റെ കുടുംബത്തിന് ബോളിവുഡില്‍ വലിയ സ്വാധീനമുണ്ടെന്നും പലരുടേയും തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും അഭിനവ് പറയുന്നുണ്ട്. തങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ”അവര്‍ പ്രതികാരബുദ്ധിയുള്ളവരാണ്. എല്ലാം അവരുടെ നിയന്ത്രണത്തിലാണ്. അവരെ അംഗീകരിച്ചില്ലെങ്കില്‍ നിങ്ങളുടെ പിന്നാലെ വരും” എന്നാണ് അദ്ദേഹം പറയുന്നത്.

തന്റെ സഹോദരന്‍ അനുരാഗ് കശ്യപിന് 2003 ല്‍ തേരെ നാം ചെയ്യുന്ന സമയത്തും സമാന അനുഭവമുണ്ടായിട്ടുണ്ട്. ദബാംഗ് ചെയ്യുന്ന സമയത്ത് അനുരാഗ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും അഭിനവ് പറയുന്നു. നേരത്തെ 2020ല്‍ തന്റെ കരിയര്‍ തകര്‍ത്തത് സല്‍മാന്‍ ഖാന്‍ ആണെന്ന് അഭിനവ് പറഞ്ഞിരുന്നു. ദബാംഗിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തത് സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ആയിരുന്നു.

Tags: Anurag KashyapSalmankhanabhinav kashyap
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

Bollywood

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

അനുരാഗ് കശ്യപ്
India

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

New Release

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

India

അനാവശ്യവിവാദമുണ്ടാക്കി…താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ദൊബാര പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.