Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മൂവാറ്റുപുഴയില്‍ വനിതാ അസിസ്റ്റന്റ് എന്‍ജിനീയറുമായി തര്‍ക്കം: മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്,സ്‌കൂളിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനെ ചൊല്ലി ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 07:44 pm IST
inKerala, Ernakulam

കൊച്ചി: മൂവാറ്റുപുഴയില്‍ പായിപ്ര പഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറും മുസ്ലീം ലീഗ് നേതാവും തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ പൊലിസ് കേസ് എടുത്തു. അസിസ്റ്റന്റ് എന്‍ജിനീയര്‍ സുമിയയുടെ പരാതിയില്‍ മുസ്ലീം ലീഗ് നേതാവും പഞ്ചായത്തംഗവുമായ അബ്ദുള്‍ കരീമിനെതിരെയാണ് കേസെടുത്തത്.

സ്വകാര്യ സ്‌കൂളിന്റെ ഫിറ്റ്നസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനുള്ള അപേക്ഷയില്‍ നിയമപ്രകാരം കെഎസ്ഇബിയുടെ എന്‍ഒസി ആവശ്യമാണെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടതാണ് അബ്ദുള്‍ കരീമിനെ പ്രകോപിപ്പിച്ചത്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ ആദ്യം പരാതി നല്‍കിയെങ്കിലും, അതിന് മുമ്പേ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് ആശുപത്രിയില്‍ പ്രവേശിച്ച് നല്‍കിയ എതിര്‍ പരാതിയിലാണ് പൊലിസ് ആദ്യം എഫ്ഐആര്‍ ഇട്ടത്. വനിതാ ഉദ്യോഗസ്ഥ മര്‍ദിച്ചു എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി.

സ്വകാര്യ സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കാന്‍ കഴിയാത്ത പക്ഷം കാരണം വ്യക്തമാക്കി ഫയല്‍ ഉപയോക്താവിന് മടക്കി നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് അസിസ്റ്റന്റ് എന്‍ജിനീയറെ കണ്ട് സ്‌കൂളിന്റെ ഫിറ്റ്‌നസ് നല്‍കാത്തതിന് കാരണം വ്യക്തമാക്കണമെന്നും ഇല്ലെങ്കില്‍ ഫയല്‍ ഉപയോക്താവിന് മടക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രകോപിതയായ അസിസ്റ്റന്റ് എന്‍ജിനീയര്‍ അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പ്രസിഡന്റിന്റെ ആരോപണം.

എന്നാല്‍, പഞ്ചായത്ത് അംഗങ്ങളെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. അബ്ദുള്‍ കരീമും പഞ്ചായത്തംഗങ്ങളും ഭീഷണിപ്പെടുത്തുന്ന വീഡിയോ ഉദ്യോഗസ്ഥ പുറത്തുവിട്ടിരുന്നു.

 

Tags: Asskistant EngineerCcaseMuslim Leaguethreat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് വിളിച്ച യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുക്കില്ല: വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ഇല്ലാത്തതില്‍ പ്രതിഷേധം

Kerala

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയില്‍ വനിതാ അസിസ്റ്റന്റ് എന്‍ജിനീയറുമായി തര്‍ക്കം: മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്,സ്‌കൂളിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനെ ചൊല്ലി ഭീഷണി

യുഎസുകാർ വരെ ട്രോളി തുടങ്ങി ; രാഹുൽ എന്റെ പേഴ്സും, ഫോണും മോഷ്ടിച്ചു , പക്ഷെ എന്റെ കൈയ്യിൽ തെളിവില്ലെന്ന് യുഎസ് ആക്ടിവിസ്റ്റ് റെനി ലിൻ

കെ. മുരളീധരന്‍ ഉള്ളതു പറഞ്ഞു, മുഖ്യമന്ത്രിക്കെതിരെ അടൂര്‍ പ്രകാശിന് പിന്നില്‍ നിന്ന് കളിക്കുന്നത് ആ ഒരാളാണ്!

ഹാര്‍ബറിലെ ശുചിമുറി ടാങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയില്‍

:കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് സണ്ണി ജോസഫ്, വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ പിണറായി സര്‍ക്കാര്‍

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന പരിഭവവുമായി ജി സുധാകരന്‍, തറക്കല്ലിട്ടയാളെ മുഖ്യമന്ത്രിയും മറന്നു

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെ പി സി സിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക

ഇലോണ്‍ മസ്കിന്റെ നുണ പൊളിഞ്ഞു: സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നത് മോദിയോ അംബാനിയോ അല്ല, ഇന്ത്യയിലെ സുരക്ഷാ ഏജന്‍സി

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ (വലത്ത്)

ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഉടനെന്ന് പ്രതീക്ഷ; ഒക്ടോബര്‍ 20ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയില്‍;

ആയുര്‍വേദ ആശുപത്രികളിലെ ഫര്‍ണിച്ചര്‍ വാങ്ങല്‍ ക്രമക്കേടില്‍ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.