Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

യുഎസുകാർ വരെ ട്രോളി തുടങ്ങി ; രാഹുൽ എന്റെ പേഴ്സും, ഫോണും മോഷ്ടിച്ചു , പക്ഷെ എന്റെ കൈയ്യിൽ തെളിവില്ലെന്ന് യുഎസ് ആക്ടിവിസ്റ്റ് റെനി ലിൻ

അദ്ദേഹം രാജി വെക്കുന്നത് വരെ പപ്പുവിന്റെ വസതിക്ക് മുന്നിൽ ഞാൻ പ്രതിഷേധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 07:37 pm IST
inIndia

ന്യൂഡൽഹി ; ഏത് കാര്യത്തിനും വോട്ട് മോഷണം ഉന്നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമേരിക്കൻ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ റെനി ലിൻ . അമേരിക്കൻ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധി തന്റെ ഫോണും പഴ്‌സും മോഷ്ടിച്ചുവെന്നും എന്നാൽ തന്റെ കയ്യിൽ അതിന് തെളിവില്ലെന്നും പറഞ്ഞാണ് ലിനിന്റെ ആക്ഷേപഹാസ്യ വീഡിയോ .

‘ ഹായ് കൂട്ടുകാരെ,
രാഹുൽ ഗാന്ധി യു.എസ്.എയിൽ വന്നപ്പോൾ അദ്ദേഹം എന്റെ പേഴ്സും, ഫോണും മോഷ്ടിച്ചു…
ഞാൻ സമ്മതിക്കുന്നു, എന്റെ പക്കൽ തെളിവുകളൊന്നുമില്ല, പക്ഷേ അദ്ദേഹം തന്നെയാണ് അത് ചെയ്തതെന്ന് എനിക്ക് ഉറപ്പുണ്ട്…
എന്റെ Intuition ഒന്നോ രണ്ടോ തവണ തെറ്റിയേക്കാം, പക്ഷേ എപ്പോഴും തെറ്റാൻ കഴിയില്ലല്ലോ…
എന്റെ ബോധ്യം അദ്ദേഹം തന്നെയാണ് അത് മോഷ്ടിച്ചതെന്നാണ്..
ഞാൻ ഇതേക്കുറിച്ച് ഇന്ത്യൻ പ്രസിഡന്റിന് പരാതി നൽകാൻ പോലും ശ്രമിച്ചു… എന്നാൽ അവർ എന്നോട് തെളിവ് ചോദിച്ചു…
എന്റെ കൈവശം തെളിവുകളൊന്നുമില്ല, പക്ഷേ രാഹുൽ ഗാന്ധി എന്റെ സാധനങ്ങൾ മോഷ്ടിച്ചിട്ടില്ല എന്ന് അദ്ദേഹം തെളിയിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്…
അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കട്ടെ, അല്ലാത്തപക്ഷം ഞാൻ ഡൽഹിയിലേക്ക് മാർച്ച് നടത്തുകയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്യും…
അദ്ദേഹം രാജി വെക്കുന്നത് വരെ പപ്പുവിന്റെ വസതിക്ക് മുന്നിൽ ഞാൻ പ്രതിഷേധിക്കും…‘ എന്നാണ് ലിന്നിന്റെ പരിഹാസം. രാഹുലിന്റെ കോമാളിത്തത്തെ ഇപ്പോൾ വിദേശികൾ വരെ ട്രോളി തുടങ്ങിയെന്നതാണ് വാസ്തവം.

Tags: rahul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

India

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

India

ഞങ്ങൾ മോദിയെ എതിർക്കും , പക്ഷേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് മസ്ക് പറഞ്ഞാൽ കേട്ട് നിൽക്കില്ല ; നിലപാടുമായി ഒവൈസി

India

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുഎസുകാർ വരെ ട്രോളി തുടങ്ങി ; രാഹുൽ എന്റെ പേഴ്സും, ഫോണും മോഷ്ടിച്ചു , പക്ഷെ എന്റെ കൈയ്യിൽ തെളിവില്ലെന്ന് യുഎസ് ആക്ടിവിസ്റ്റ് റെനി ലിൻ

കെ. മുരളീധരന്‍ ഉള്ളതു പറഞ്ഞു, മുഖ്യമന്ത്രിക്കെതിരെ അടൂര്‍ പ്രകാശിന് പിന്നില്‍ നിന്ന് കളിക്കുന്നത് ആ ഒരാളാണ്!

ഹാര്‍ബറിലെ ശുചിമുറി ടാങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയില്‍

:കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് സണ്ണി ജോസഫ്, വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ പിണറായി സര്‍ക്കാര്‍

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന പരിഭവവുമായി ജി സുധാകരന്‍, തറക്കല്ലിട്ടയാളെ മുഖ്യമന്ത്രിയും മറന്നു

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെ പി സി സിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക

ഇലോണ്‍ മസ്കിന്റെ നുണ പൊളിഞ്ഞു: സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നത് മോദിയോ അംബാനിയോ അല്ല, ഇന്ത്യയിലെ സുരക്ഷാ ഏജന്‍സി

മുസ്ലിംലീഗ് വിളിച്ച യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുക്കില്ല: വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ഇല്ലാത്തതില്‍ പ്രതിഷേധം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ (വലത്ത്)

ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഉടനെന്ന് പ്രതീക്ഷ; ഒക്ടോബര്‍ 20ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയില്‍;

ആയുര്‍വേദ ആശുപത്രികളിലെ ഫര്‍ണിച്ചര്‍ വാങ്ങല്‍ ക്രമക്കേടില്‍ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.