Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

തോക്കെടുക്കുന്ന ദാവൂദ് ഇബ്രാഹിമിനെയല്ല ധുരന്ധര്‍ 2 സിനിമയില്‍ കാണിക്കുന്നത്. വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 12:43 am IST
inKerala, India, Entertainment
രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

തിരുവനന്തപുരം: തോക്കെടുക്കുന്ന ദാവൂദ് ഇബ്രാഹിമിനെയല്ല ധുരന്ധര്‍ 2 സിനിമയില്‍ കാണിക്കുന്നത്. വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെയാണ്. ധുരന്ധര്‍ സംവിധായകന്‍ ആദിത്യ ധര്‍ ആണ് ആദ്യമായി ദാവൂദ് ഇബ്രാഹിമിന്റെ ഇങ്ങിനെ അവശനിലയില്‍ രോഗിയായി കഴിയുന്ന വൃദ്ധനായി കാണിച്ചിരിക്കുന്നത്.

ഇതില്‍ ഏറ്റവും വലിയ രോഷം കേരളത്തിലെ മാതൃഭൂമിയ്‌ക്കും മനോരമയ്‌ക്കും ആണെന്ന് തോന്നുന്നു. ധുരന്ധര്‍ 2ല്‍ ദാവൂദ് ഇബ്രാഹിം കിടപ്പുരോഗിയായ ഒരു വൃദ്ധന്‍ എന്ന നിലയ്‌ക്കാണ് കാണിക്കുന്നത്. ചര്‍മ്മത്തില്‍ മെര്‍ക്കുറി പുരട്ടി വിഷലിപ്തമാക്കാന്‍ ശ്രമിച്ചാണ് ദാവൂദ് ഇബ്രാഹിമിനെ രോഗിയാക്കിയതെന്നാണ് ധുരന്ധര്‍ രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്. ജമീല്‍ ജമാലി എന്ന കഥാപാത്രം ഒരു ഹസ്തദാനത്തിനിടയില്‍ ദാവൂദ് ഇബ്രാഹിമിന്റെ ചര്‍മ്മത്തില്‍ മെര്‍ക്കുറി പുരട്ടി വിഷം കയറ്റാന്‍ ശ്രമിക്കുകയാണ്. ഇതിലൂടെയാണ് ദാവൂദ് ഇബ്രാഹിം പിന്നീട് മാറാ രോഗിയായി മാറിയതെന്നാണ് ധുരന്ധര്‍ 2ല്‍ പറയുന്നത്.

ഇതിനെതിരെ ഇപ്പോള്‍ ശാസ്ത്രലേഖനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പ്രസിദ്ധീകരിച്ച് ആഞ്ഞടിക്കുകയാണ് മാതൃഭൂമിയും മനോരമയും. ഇങ്ങിനെ ചര്‍മ്മത്തില്‍ മെര്‍ക്കുറി പുരട്ടിയൊന്നും ഒരാളെയും കിടപ്പുരോഗിയാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും ഉദ്ധരിച്ച് തെളിയിക്കാന്‍ പുറപ്പെട്ടിരിക്കുകയാണ് മാതൃഭൂമിയും മനോരമയും.

ഇതിന് മുന്‍പ് എത്രയോ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഇവിടെ ഇറങ്ങിയിട്ടുണ്ട്. വാണിജ്യ സിനിമകള്‍ ഇതുപോലെ വിമര്‍ശിക്കാവുന്ന പല ദൃശ്യങ്ങളും കാണിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും അമീര്‍ഖാന്റെയും സിനിമകളെ വിമര്‍ശിക്കാന്‍ ഒരുമ്പെടാത്ത മനോരമയും മാതൃഭൂമിയും എന്ത് താല്‍പര്യത്തിന്റെ പുറത്താണ് ധുരന്ധര്‍ സിനിമയിലെ രോഗിയായ ദാവൂദിനെ കാണിച്ചതിനെതിരെ ഇത്ര ആവേശത്തോടെ പ്രതികരിക്കുന്നത് പലരേയും അത്ഭുതപ്പെടുത്തുന്നു. അമ്പരപ്പിക്കുന്നു. ഇനിയും പരമ്പരാഗതമായി ബോളിവുഡ് സിനിമകളില്‍ കാണിക്കുന്നതുപോലെ തോക്കേന്തിയ ദാവൂദ് ഇബ്രാഹിമിന്റെ കണ്ടാലേ മനോരമയ്‌ക്കും മാതൃഭൂമിയ്‌ക്കും തൃപ്തി വരൂ എന്ന് കരുതുന്നു.

Tags: BollwoodAditya DharDhurandhar 2 RevengeDawood IbrahimmathrubhumiUnderworld DonManoramaLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

പുതിയ വാര്‍ത്തകള്‍

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.