Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാജ്യം വിടാനുള്ള നോട്ടീസ് അവകാശ ലംഘനമെന്ന് നടന്‍ ഇമ്രാന്‍ ഖാന്‍, ഹര്‍ജി ഹൈക്കോടതി 26ന് പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 08:39 pm IST
inIndia

ന്യൂദല്‍ഹി: നിയമ വിരുദ്ധപ്രവര്‍ത്തനത്തിന്‌റെ പേരില്‍ ഇന്ത്യ വിടാനുള്ള നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് നടന്‍ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി 26-ന് പരിഗണിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രകടനങ്ങളില്‍ പങ്കെടുത്തതിനാണ് ഇമ്രാന്‍ ഖാനെതിരെ രാജ്യം വിടാനാവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് നോട്ടീസ് പുറപ്പെടുവിച്ചത്.
ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന് നിര്‍ദ്ദേശം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ച കോടതി, 26 ന് കേസ് കേള്‍ക്കാന്‍ തീരുമാനിച്ചു. ഇമ്രാന്‍ ഖാന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് ഉറപ്പാക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനെയും കേസില്‍ കക്ഷി ചേര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അധികൃതര്‍ തന്നെ കേട്ടില്ലെന്നും ഒരു വിദേശ പൗരന്‍ എന്ന നിലയിലുള്ള തന്റെ നിയമപരമായ അവകാശങ്ങള്‍ ലംഘിച്ചുവെന്നുമാണ് ഇമ്രാന്‍ ഖാന്‌റെ വാദം.

Tags: Actor Imran Khanhigh courtleave the countrynoticePetitionrightviolation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോണ്ടില്‍ ഒപ്പിടില്ല, സമാധാനം പാലിക്കില്ല, മജിസ്‌ട്രേറ്റിന്‌റെ ഉത്തരവിനെതിരെ നേഹ ബോറ ഹൈക്കോടതിയില്‍

India

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

India

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
News

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രാജ്യം വിടാനുള്ള നോട്ടീസ് അവകാശ ലംഘനമെന്ന് നടന്‍ ഇമ്രാന്‍ ഖാന്‍, ഹര്‍ജി ഹൈക്കോടതി 26ന് പരിഗണിക്കും

നവരാത്രി ആഘോഷങ്ങളില്‍ ഭക്ത്യാദരങ്ങളോടെ പങ്കെടുത്ത് ഭക്തര്‍,ആശംസകളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി കോടതി

സൗരവ് ദാസും കാമുകിയായ രത്നസിംഗും (ഇടത്ത്) അശുതോഷ് റാങ്ക (വലത്ത്)

മജിസ്ട്രേറ്റിന് വധഭീഷണി, സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജാമ്യപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും മജിസ്ട്രേറ്റ് പിന്‍മാറി

മൂവാറ്റുപുഴയില്‍ വനിതാ അസിസ്റ്റന്റ് എന്‍ജിനീയറുമായി തര്‍ക്കം: മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്,സ്‌കൂളിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനെ ചൊല്ലി ഭീഷണി

യുഎസുകാർ വരെ ട്രോളി തുടങ്ങി ; രാഹുൽ എന്റെ പേഴ്സും, ഫോണും മോഷ്ടിച്ചു , പക്ഷെ എന്റെ കൈയ്യിൽ തെളിവില്ലെന്ന് യുഎസ് ആക്ടിവിസ്റ്റ് റെനി ലിൻ

കെ. മുരളീധരന്‍ ഉള്ളതു പറഞ്ഞു, മുഖ്യമന്ത്രിക്കെതിരെ അടൂര്‍ പ്രകാശിന് പിന്നില്‍ നിന്ന് കളിക്കുന്നത് ആ ഒരാളാണ്!

ഹാര്‍ബറിലെ ശുചിമുറി ടാങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയില്‍

:കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് സണ്ണി ജോസഫ്, വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ പിണറായി സര്‍ക്കാര്‍

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന പരിഭവവുമായി ജി സുധാകരന്‍, തറക്കല്ലിട്ടയാളെ മുഖ്യമന്ത്രിയും മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.