Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എര്‍ദോഗാനെ വെറുക്കുന്ന ഇന്ത്യയ്‌ക്കാരുടെ എണ്ണം കൂടിവരുന്നു; ജൂണില്‍ തുര്‍ക്കിയിലേക്ക് പോയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 37 ശതമാനം ഇടിവ്

ഇന്ത്യയെ അടിക്കാന്‍ പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയ തുര്‍ക്കിയെയും എര്‍ദോഗാനെയും വെറുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൂടി വരുന്നു. വെഡ്ഡിങ്ങ് ഡെസ്റ്റിനേഷന്‍ എന്ന നിലയ്‌ക്കും ചരിത്രമുറങ്ങുന്ന അവിടുത്തെ സ്ഥലങ്ങള്‍ കാണാനും ഇന്ത്യയില്‍ നിന്നും തുര്‍ക്കിയ്‌ക്ക് പോകുന്ന ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുന്നു. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 09:18 pm IST
inIndia, World
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍

ന്യൂദല്‍ഹി: ഇന്ത്യയെ അടിക്കാന്‍ പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയ തുര്‍ക്കിയെയും എര്‍ദോഗാനെയും വെറുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൂടി വരുന്നു. വെഡ്ഡിങ്ങ് ഡെസ്റ്റിനേഷന്‍ എന്ന നിലയ്‌ക്കും ചരിത്രമുറങ്ങുന്ന അവിടുത്തെ സ്ഥലങ്ങള്‍ കാണാനും ഇന്ത്യയില്‍ നിന്നും തുര്‍ക്കിയ്‌ക്ക് പോകുന്ന ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുന്നു.

മെയ് മാസത്തില്‍ ഇന്ത്യക്കാരുടെ തുര്‍ക്കി സന്ദര്‍ശനത്തില്‍ 24 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ഇപ്പോള്‍ ജൂണ്‍ മാസത്തില്‍ അത് 37 ശതമാനമായി ഇടിഞ്ഞു. 2024 ജൂണില്‍ 38,307 ഇന്ത്യക്കാര്‍ തുര്‍ക്കിയിലേക്ക് യാത്ര പോയിരുന്നെങ്കില്‍ 2025ല്‍ അത് 24,250 ആയി കുറഞ്ഞു.

മെയ് ഏഴിനായിരുന്നു ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലുള്ള വന്‍ആക്രമണം നടത്തിയത്. ഇതില്‍ ഞെട്ടിയ പാകിസ്ഥാന്‍ ഉടനെ ഇന്ത്യയോട് സമാധാനത്തിന് കെഞ്ചുകയായിരുന്നു. ഇന്ത്യാ പാക് യുദ്ധത്തില്‍ ഡ്രോണുകളും മിസൈലുകളും നല്‍കി തുര്‍ക്കി പാകിസ്ഥാനെ സഹായിക്കുകയായിരുന്നു. തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ച ഇന്ത്യയെ തന്നെ മതത്തിന്റെ പേരില്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു തുര്‍ക്കി. കേരളത്തിലെ പിണറായി സര്‍ക്കാര്‍ പോലും പത്ത് കോടി രൂപയാണ് ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയ്‌ക്ക് അയച്ചുകൊടുത്തത്. എന്നിട്ടും ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയെ തകര്‍ക്കാന്‍ മുസ്ലിം സുന്നി രാജ്യമായ പാകിസ്ഥാനെ ആയുധം നല്‍കി സഹായിക്കുകയായിരുന്നു തുര്‍ക്കി. തുര്‍ക്കി പ്രസിഡന്‍റായ എര്‍ദോഗാന്റെ ഇന്ത്യയെ വഞ്ചിച്ച ഈ നീക്കം തുര്‍ക്കിയിലേക്ക് യാത്ര ചെയ്തിരുന്ന ഇന്ത്യക്കാരില്‍ വലിയ വെറുപ്പുളവാക്കിയിരുന്നു. അതാണ് പലരും തുര്‍ക്കിയിലേക്ക് പോകുന്നത് ഒഴിവാക്കിയത്. ഇന്ത്യയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ പലരും തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള ടൂര്‍ പാക്കേജുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

2025 ജനവരി മുതല്‍ ജൂണ്‍ മാസം വരെയുള്ള ഒരു കാലഘട്ടമെടുത്താല്‍ തുര്‍ക്കിയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം 1.6 ലക്ഷത്തില്‍ നിന്നും 1.4 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതായത് ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണത്തില്‍15 ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്.

 

Tags: sunni muslimIndian travellors to TurkeyRecep Tayyip ErdoganTurkeyIndian travellersErdoganOperation SindoorIndia Pak war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.