Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അപകടത്തില്‍പെട്ട എയറിന്ത്യ വിമാനത്തിലെ പൈലറ്റ് സുമിത് സബര്‍ബാള്‍ എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് വിളിച്ചു ‘എന്നെ രക്ഷിയ്‌ക്കൂ’

അപകടത്തില്‍ പെട്ട എയറിന്ത്യ വിമാനത്തിന്റെ പൈലറ്റ് സുമിത് സബര്‍ബാള്‍ എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് 'രക്ഷിയ്‌ക്കൂ' എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപകടസന്ദേശം അയച്ചതായി വാര്‍ത്ത. മെയ് ഡേ, മെയ് ഡേ, മെയ് ഡേ....എന്നായിരുന്നു സുമിത് സബര്‍ബാളിന്റെ സന്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2025, 05:45 pm IST
inIndia
അപകടത്തില്‍പെട്ട എയറിന്ത്യ വിമാനം

അപകടത്തില്‍പെട്ട എയറിന്ത്യ വിമാനം

അഹമ്മദാബാദ് : അപകടത്തില്‍ പെട്ട എയറിന്ത്യ വിമാനത്തിന്റെ പൈലറ്റ് സുമിത് സബര്‍ബാള്‍ എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് ‘രക്ഷിയ്‌ക്കൂ’ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപകടസന്ദേശം അയച്ചതായി വാര്‍ത്ത. 8200 മണിക്കൂറോളം വിമാനം പറപ്പിച്ചിട്ടുള്ള ഇത്രയ്‌ക്ക് അനുഭവസമ്പത്തുള്ള പൈലറ്റ് എന്തിനാണ് ഇത്തരമൊരു സന്ദേശം അയച്ചത്. അപകടത്തില്‍പെട്ട എയറിന്ത്യ വിമാനം
മെയ് ഡേ, മെയ് ഡേ, മെയ് ഡേ….എന്നായിരുന്നു സുമിത് സബര്‍ബാളിന്റെ സന്ദേശം. ഗുരുതരമായ അപകടത്തില്‍ പെടുമ്പോള്‍ മാത്രം പൈലറ്റുമാര്‍ അയക്കുന്ന സന്ദേശമാണിത്. മെയ് ഡേ എന്നാല്‍ ഹെല്‍പ് മി, ഹെല്‍പ് മി എന്നാണ് അര്‍ത്ഥം. എന്തിനാണ് പൈലറ്റ് ഇങ്ങിനെ ഒരു സന്ദേശം അയച്ചത് എന്നാണ് ചോദ്യമുയരുന്നത്. എന്താണ് കാര്യമെന്ന് തിരക്കി എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്നും തിരിച്ച് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. അപ്പോഴേക്കും അപകടം നടന്നു കഴിഞ്ഞിരുന്നു.

അഹമ്മദാബാദില്‍ നിന്നും യുകെയിലേക്ക് പറക്കുകയായിരുന്ന എയറിന്ത്യയില്‍ 242 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 133 പേരുടെ മരണം സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 15 കിലോമീറ്റര്‍ ദൂരം താണ്ടുന്നതിനിടയില്‍ അപകടമുണ്ടായി. അഹമ്മദാബാദിലെ മേഘനാനഗറിനടുത്ത് ധര്‍പൂരിലാണ് വിമാനം പതിച്ചത്. ഉച്ചയ്‌ക്ക് 1.07 മണിക്കായിരുന്നു അപകടം. ഇവിടെ നിന്നും ഇപ്പോഴും പുക ഉയരുകയാണ്.

ആകെയുള്ള 232 യാത്രക്കാരിലും 10 ക്രൂ അംഗങ്ങളിലും 169 പേര്‍ ഇന്ത്യക്കാരാണ്.53 ബ്രിട്ടീഷുകാര്‍, ഒരു കാനഡിയന്‍ സ്വദേശി, ഏഴ് പോര്‍ച്ചുഗീസ് സ്വദേശികള്‍ എന്നിവരാണ് മറ്റ് യാത്രക്കാര്‍. ഫയര്‍ ബ്രിഗേഡ് ഇപ്പോഴും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

ആഭ്യന്തരമന്ത്രി അമിത് ഷായോടും വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവിനോടും ഉടനെ അഹമ്മദാബാദില്‍ എത്താന്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

 

Tags: Air IndiaAirindiaAir India flight crashAhmedabad-Gatwick flightPlanecrashVijay Rupani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

India

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

India

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം : ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ 

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.