India 50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന് മിണ്ടുന്നില്ല
India ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും
India ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്റ് പുവേഴ്സ്
India ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ
India 2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം
India രൂപയ്ക്ക് കുതിപ്പ്…ഡോളറിന് 91.1 രൂപ എന്ന നിലയില്‍ നിന്നും 90.09 രൂപയിലേക്ക് കൈപിടിച്ചുയര്‍ത്തി റിസര്‍വ്വ് ബാങ്ക്; രൂപയ്ക്ക് ബാധയായി യുഎസ് കരാര്‍
India ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയെ താഴ്ത്തിക്കെട്ടുന്ന ഐഎംഎഫ് കണക്കുകളെ തള്ളി ഇന്ത്യ; ‘ട്രംപിന്റെ തീരുവ ഇന്ത്യയുടെ വളര്‍ച്ചയെ തടയില്ല’
India ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശോഭനം…ഇന്ത്യ ഈ ത്രൈമാസത്തില്‍ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്ന് എന്‍എസ് ഒ
India ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.6 ശതമാനം എന്ന നിരക്കില്‍ കുതിയ്ക്കും; ചൈനയെ വെട്ടി ഇന്ത്യ മുന്നേറുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്; ട്രംപിന് തൊടാനാവില്ല
India രണ്ടാംലോകമഹായുദ്ധത്തിന് ശേഷം ജപ്പാന് ഉയിര്‍ത്തെഴുന്നേറ്റപോലെ, ചൈന വളര്‍ന്നതുപോലെ, ട്രംപ് തീരുവ ഇന്ത്യയ്ക്ക് വളരാനുള്ള അവസരം::അമിതാഭ് കാന്ത്
India ഇന്ത്യയ്ക്കെതിരായ ഈ കളി വിഡ്ഡിത്തത്താല്‍ സ്വയം വെടിവെയ്ക്കുന്നതിന് തുല്യമാണെന്ന് അമേരിക്കന്‍ ധനശാസ്ത്രജ്ഞന് റിച്ചാര്‍ഡ് വുള്‍ഫ്
World അമേരിക്കയുടെ ഇന്ത്യയ്ക്ക് മേല്‍ കനത്ത തീരുവ അടിച്ചേല്പിച്ച നീക്കം ഇന്ത്യയെ ആഗോള ജേതാവാക്കി മാറ്റുമെന്ന് ചൈനീസ് ബിസിനസുകാരന് ജാക് മാ
India ഇന്ത്യയ്ക്കെതിരെ പിഴത്തീരുവ ചുമത്തിയ ട്രംപിന്റെ നീക്കം പമ്പരവിഡ്ഡിത്തമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധര്‍ ജെഫ്രി സാക്സ്
India ഇന്ത്യയ്ക്കെതിരെ കൂടുതല്‍ വ്യാപാരത്തീരുവ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന ഭീഷണിയുമായി യുഎസ് ട്രഷറി സെക്രട്ടറി; ഇന്ത്യയെ ബാധിക്കില്ലെന്ന് എസ് ആന്റ് പി
India ട്രംപ് പറഞ്ഞതുപോലെ ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചുവോയെന്ന് ചാറ്റ് ജിപിടിയോട് ചോദിച്ചു; അടുത്തകാലത്തെങ്ങും മരിയ്ക്കില്ലെന്ന് ഉത്തരം
India രാഹുലുമായി ശശി തരൂര്‍ കൊമ്പുകോര്‍ത്ത് തുടങ്ങി; ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചെന്ന ട്രംപിന്റെ പ്രസ്താവനയെ അനുകൂലിച്ച രാഹുല്‍ ഗാന്ധിയോട് വിയോജിച്ച് തരൂര്‍
India പഴയ ഇന്ത്യയല്ല….ഇന്ത്യന്‍ സമ്പദ് ഘടന മരിച്ചുവെന്ന് ട്രംപ്, മരിച്ചിട്ടില്ല, ലോകത്തിലെ ഏറ്റവും വേഗത കൂടിയ സമ്പദ്ഘടനയെന്ന് പീയൂഷ് ഗോയല്‍
India ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മരണതുല്ല്യമെന്ന് ട്രംപിന്റെ പ്രസ്താവനയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി, അപ്പോള്‍ ലോകബാങ്കും ഐഎംഎഫും നുണയരോ?
India 2028ല്‍ ഇന്ത്യ മൂന്നാമത്തെ സമ്പദ് ഘടനയായി മാറും; 5 സംസ്ഥാനങ്ങളുടെ സമ്പദ്ഘടന ഒരു ലക്ഷം കോടി ഡോളര്‍ ആയി മാറുമെന്നും മോര്ഗന് സ്റ്റാന്‍ലി
India സാമ്പത്തികസമത്വത്തില്‍ ഇന്ത്യയ്ക്ക് മുന്നേറ്റമെന്ന് ലോകബാങ്ക്; യേയും യുഎസിനേയും പിന്തുള്ളി ഇന്ത്യ നാലാം സ്ഥാനത്ത്
India ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന് ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും
India എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം
India ആഗോളപ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് ബുള്ളറ്റിന്
India മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി