Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസുമായി ബന്ധം , പ്രതി സാദിയ അൻവർ ഷെയ്ഖിന്റെ ശിക്ഷ ; എൻഐഎയോട് പ്രതികരണം തേടി ഹൈക്കോടതി

ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുമായി (ഐഎസ്‌കെപി) ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് മറ്റ് നാല് പേർക്കുമൊപ്പം സാദിയ അൻവർ ഷെയ്‌ഖും ശിക്ഷിക്കപ്പെട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 01:25 pm IST
inIndia

ന്യൂദൽഹി: യുഎപിഎ പ്രകാരമുള്ള ശിക്ഷയെ ചോദ്യം ചെയ്ത് സദിയ അൻവർ ഷെയ്ഖ് നൽകിയ ഹർജിയിൽ ദൽഹി ഹൈക്കോടതി ദേശീയ അന്വേഷണ ഏജൻസിയോട് പ്രതികരണം തേടി. ജസ്റ്റിസുമാരായ പ്രതിബ എം. സിംഗ്, അമിത് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അടുത്ത വാദം കേൾക്കുന്നതിന് രണ്ട് ദിവസം മുമ്പ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ എൻഐഎയോട് നിർദ്ദേശിച്ചു.

നിരോധിത ഭീകര സംഘടനയായ ഐഎസിന്റെ ഭാഗമായ ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുമായി (ഐഎസ്‌കെപി) ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് മറ്റ് നാല് പേർക്കുമൊപ്പം സാദിയ അൻവർ ഷെയ്‌ഖും ശിക്ഷിക്കപ്പെട്ടത്. അവർക്ക് ഏഴു വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. അവർ കുറ്റം സമ്മതിക്കുകയും ഈ വർഷം ഏപ്രിൽ 18 ന് ശിക്ഷിക്കുകയും ചെയ്തു.

എന്നാൽ ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ രജത് കുമാർ മുഖേന സദിയ അൻവർ ഷെയ്ഖ് അപ്പീൽ സമർപ്പിച്ചു. അപ്പീലുമായി ബന്ധപ്പെട്ട് പ്രതിയായ അബ്ദുള്ള ബാസിത്ത് ഇതേ കുറ്റങ്ങൾക്ക് ഇതിനകം അനുഭവിച്ച കാലയളവിൽ ശിക്ഷിക്കപ്പെട്ടുവെന്നതാണ് അപ്പീലറുടെ പരാതി.

അപ്പീലിൽ ബാസിത്ത് 4 വർഷത്തിലേറെയായി കസ്റ്റഡിയിലാണെന്നാണ് പറയുന്നത്. അടുത്ത വാദം കേൾക്കുന്നതിന് രണ്ട് ദിവസം മുമ്പെങ്കിലും എൻഐഎ എതിർ സത്യവാങ്മൂലം സമർപ്പിക്കട്ടെയെന്നാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.

അടുത്ത ഹിയറിങ് തീയതിയോടെ ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടിൽ നിന്ന് നോമിനൽ റോളും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് കുറ്റവാളികൾ സമർപ്പിച്ച നാല് അപ്പീലുകൾക്കൊപ്പം സെപ്റ്റംബർ 11 ന് വിഷയം പട്ടികപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്‌ട്രയിലെ പൂനെ സ്വദേശികളായ അബ്ദുള്ള ബാസിത്ത്, ജഹൻസായ്ബ് സമി, ഭാര്യ ഹീന ബഷീർ ബെയ്ഗ്, നബീൽ സിദ്ദിഖ്, സാദിയ അൻവർ ഷെയ്ഖ് എന്നിവരെയാണ് പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ചത്.

Tags: indiaISISterroristNIADelhi High CourtUAPA Act
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

Business

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

പുതിയ വാര്‍ത്തകള്‍

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.