Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2026, 11:03 am IST
inKerala, News

തിരുവനന്തപുരം: ദുരൂഹതകൾ ഏറെ ഉണ്ടാക്കിക്കൊണ്ട് കൊടും ഭീകരത കൊച്ചിയിലുമെത്തി. ഇസ്രയേൽ വിരോധം ആളിക്കത്തിക്കുന്ന മതവർഗ്ഗീയ സംഘടനകളുടെ പ്രചാരണവും പ്രവർത്തനവും ഭീകരതയും കേരളത്തിലും നടപ്പിലാകുകയാണ്. കഴിഞ്ഞ ദിവസം ഇസ്രയേലികൾ വിശുദ്ധ ആരാധനാ കേന്ദ്രമായി വിശ്വസിക്കുന്ന കേരളത്തിലെ കൊച്ചി നഗരത്തിലുള്ള സിനഗോഗിന് (ജൂതപ്പള്ളിക്ക്) മുന്നിൽ പെട്രോൾ ഒഴിച്ച് തീയിട്ടത് മറ്റാരുടെയോ നിർദ്ദേശപ്രകാരമാണെന്നാണ് അന്വേഷണ ഏജൻസികളുടെ വിശ്വാസം.
ഒക്‌ടോബർ 12 നാണ് നഗരത്തിലെ കടവുംഭാഗം സിനഗോഗിന്റെ പ്രവേശന കവാടമായ കൊച്ചിൻ ബ്ലോസമിൽ പെട്രോൾ ഒഴിച്ച് തീവെച്ചത്. പുലർച്ചെ രണ്ടരമണിക്കായിരുന്നു സംഭവം. പുത്തൻകുരിശ് സ്വദേശിയായ എബിൻ പോൾ (32) പോലീസിന്റെ പിടിയിലായിട്ടുണ്ട്.

ഇയാളുടെ ഫോണിൽനിന്ന് കിട്ടിയ വിവരങ്ങൾ പ്രകാരം, ഈ തീവെപ്പിന്റെ ചിത്രം അയാൾ ‘ബോസ്’എന്നയാളിന് അയച്ചുകൊടുക്കുകയും പ്രതിഫലം പറ്റുകയും ചെയ്തിട്ടുണ്ട്. അതായത് ആരുടെയോ നിർദ്ദേശപ്രകാരമാണ് ഈ തീവെയ്‌പ്പ്.
കേരളത്തിൽ നാല് ജൂതപ്പള്ളികളാണുള്ളത്. മട്ടാഞ്ചേരിയിൽ രണ്ട്, കൊച്ചി നഗരത്തിൽ രണ്ട്. ഇതിൽ നഗരത്തിലെ പള്ളിക്കു മുന്നിലാണ് തീയിട്ടത്. പെട്രോൾ ഒഴിച്ച് തീപ്പിടിപ്പിച്ചശേഷം അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ഇത് സിസി ടിവിയിൽ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിലെ എറണാകുളം സെൻട്രൽ പോലീസിന് പിടികൂടാനായത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിയെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനും തുടങ്ങിയിട്ടുണ്ട്. എൻഐഎ ഉൾപ്പെടെ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണത്തിലാണ്. എബിൻ പോൾ പറയുന്ന ‘ബോസ്’ ആരാണെന്ന് കണ്ടെത്തുകയാണ് അടിയന്തര ആവശ്യം.
ഇസ്രയേലികൾ ഏറെ വിശുദ്ധമായി കരുതുന്ന സിനഗോഗുകളിൽ അതത് സമയം ഇസ്രയേലി പൗരന്മാർ ആരാധനയ്‌ക്ക് എത്താറുണ്ട്. ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മട്ടാഞ്ചേരി സിനഗോഗിന് പ്രത്യേക സുരക്ഷ നൽകാറുണ്ട്.
ഈ വിഷയം ദേശീയ തലത്തിൽ മാത്രമല്ല, അന്തർദേശീയ തലത്തിലും പ്രധാന്യമർഹിക്കുകയാണ്.
രാഷ്‌ട്രീയ പക്ഷപാതത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാത്തെ മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും നിയന്ത്രിക്കുന്ന കോൺഗ്രസ് സർക്കാർ ഈ വിഷയത്തിൽ എന്തുനിലപാടെടുക്കുമെന്നത് വളരെ പ്രധാനമാണ്.

Tags: IsraelNIAarrestedbose#KochiSynagogue#SetToFire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

India

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.