Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമസ്ത പരീക്ഷണം പാളി; ഞെട്ടലോടെ സിപിഎം

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Jun 6, 2024, 08:23 am IST
inKerala

കോഴിക്കോട്: മഞ്ചേരിയെ ചുവപ്പിച്ച 2004ലെ രാഷ്‌ട്രീയ ലൈന്‍ 2024ല്‍ മലബാറിലാകെ ആവര്‍ത്തിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം പാളി. സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ഉത്തര കേരളത്തിലെ സീറ്റുകള്‍ നേടാമെന്ന സിപിഎം മോഹമാണ് തകര്‍ന്നത്. ലീഗിന്റെ കുത്തക സീറ്റായ മഞ്ചേരിയില്‍ ടി.കെ. ഹംസയെ നിര്‍ത്തിയാണ് 2004ല്‍ സിപിഎം ജയിച്ചത്. മഞ്ചേരി എംപിയായിരുന്ന ഇ. അഹമ്മദിനെ പൊന്നാനിയിലേക്ക് മാറ്റി കെ.പി.എ മജീദിനെയാണ് ലീഗ് രംഗത്തിറക്കിയത്. മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്ന ഹംസയെ സിപിഎം ജയിപ്പിച്ചത് സുന്നി വിഭാഗത്തിന്റെ വോട്ടുകള്‍ കൈക്കലാക്കിയായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഹംസയെ ഇക്കുറി സിപിഎം പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് അവിടം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല. സമസ്തയുമായി അടുപ്പമുള്ള ഹംസയിലൂടെ ഇകെ സുന്നിവിഭാഗത്തിന്റെ വോട്ടുംനേടാമെന്നായിരുന്നു സിപിഎം സ്വപ്‌നം കണ്ടത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ സ്വാധീനമുള്ള സമസ്തയുടെ വോട്ട് ഈ മേഖലയിലെ എല്ലാ മണ്ഡലങ്ങളിലും കിട്ടുമെന്നാണ് സിപിഎം മോഹിച്ചത്. ഒരു വിഭാഗം സമസ്തക്കാര്‍ പരസ്യമായി അനുകൂലിച്ചതും നേട്ടമാകുമെന്ന് അവര്‍ കരുതി. സമസ്ത മുശാവറ അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ മുക്കം ഉമര്‍ ഫൈസി സിപിഎം വേദികളില്‍ പതിവുകാരനായി. ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ ഉമര്‍ഫൈസി പങ്കെടുക്കുകയും വേദിയില്‍ നിസ്‌കരിച്ചതും വാര്‍ത്തയായിരുന്നു.

ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയ സമസ്ത നേതാക്കളുടെയും നിലപാടുകള്‍ സിപിഎം അനുകൂലമായിരുന്നു. സമസ്തയ്‌ക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഉമര്‍ ഫൈസി മുക്കം പ്രസ്താവിച്ചത് ലീഗിന് തിരിച്ചടിയാകുമെന്നും കരുതി. ഉമര്‍ ഫൈസിക്കെതിരെ യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ രംഗത്തെത്തിയതും സമസ്തയെ സിപിഎമ്മിനൊപ്പം നിര്‍ത്തുമെന്ന് അവര്‍ ധരിച്ചു. ഉമര്‍ഫൈസിയുടെ വീട്ടില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ സന്ദര്‍ശിച്ചിരുന്നു. സമസ്തമുഖപത്രമായ സുപ്രഭാതത്തിന്റെ നിലപാടും അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം.

പട്ടിക്കാട് ജാമിയ വാര്‍ഷിക സമ്മേളനവുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം പത്രം പ്രസിദ്ധീകരിക്കാതിരുന്നതോടെ അകല്‍ച്ച പൂര്‍ണമായെന്ന് സിപിഎം ഉറപ്പിച്ചു. എന്നാല്‍ ഇതൊന്നും വോട്ടായി മാറിയില്ലെന്ന ഞെട്ടലിലാണ് സിപിഎം നേതൃത്വം.

Tags: cpmsamasthaMuslim communityLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.