Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Marukara
Gulf

സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ മൂന്ന് മരണം, ഇന്ത്യക്കാരന് പരിക്ക്: യുഎസ് എംബസി ഉദ്യോഗസ്ഥരോട് മടങ്ങാൻ അമേരിക്കയുടെ നിർദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2026, 09:49 am IST
inGulf, World

റിയാദ്: സൗദി അറേബ്യയിൽ യെമനിലെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ രൂക്ഷമാകുന്നു. സൗദിയുടെ തെക്കുകിഴക്കൻ മേഖലയിലുള്ള അരാംകോയുടെ ഷെയ്ബ ഓയിൽ ഫീൽഡിലും ദമ്മാമിലെ വിമാനത്താവളത്തിലുമായി ബുധനാഴ്ച നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഷെയ്ബ എണ്ണപ്പാടത്തിന് നേരെ വന്ന ഡ്രോൺ സൈന്യം തകർക്കുകയായിരുന്നു. എന്നാൽ ഇതിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്.

ഈ സംഭവത്തിൽ ഒരു നേപ്പാൾ പൗരനും ഫിലിപ്പീൻസ് പൗരനുമാണ് കൊല്ലപ്പെട്ടത് എന്ന് സൗദി ഊർജ്ജ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു, പരിക്കേറ്റ രണ്ട് പേരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ പാകിസ്ഥാൻ സ്വദേശിയുമാണ്. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് എണ്ണപ്പാടത്തെ ഒരു വാഹനത്തിന് തീപിടിക്കുകയും ചെയ്തു.ഹൂതികളുടെ നിരന്തരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, അടിയന്തര ചുമതലകളില്ലാത്ത അമേരിക്കൻ എംബസി ഉദ്യോഗസ്ഥരോടും അവരുടെ കുടുംബങ്ങളോടും ഉടൻ സൗദി അറേബ്യ വിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിർദ്ദേശം നൽകി. തുടർച്ചയായുള്ള ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസി ജീവനക്കാർക്ക് അമേരിക്ക കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയ്‌ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും, അതിനാൽ അടിയന്തര ചുമതലകളില്ലാത്തവർ സൗദി വിടണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ടോമി പിഗോട്ട് എക്സിലൂടെ അറിയിച്ചു. നിലവിൽ സൗദി അറേബ്യയിലെ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തരം ഒരു നിർദ്ദേശം നൽകിയിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ, ബുധനാഴ്ച വൈകുന്നേരം കിഴക്കൻ സൗദിയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി.

ഇവിടെ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും, വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നിരന്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്.

Tags: Houthi attackSaudi Arabiaus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതവും അമേരിക്കയും വ്യാപാര കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ആവര്‍ത്തിച്ച് മാര്‍ക്കോ റൂബിയോ

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13822 പേർ പിടിയിൽ

US

‘പാരീസ് ഉടൻ തന്നെ മുസ്ലീം നഗരമായി മാറും, മാക്രോണിന് കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു’: ട്രംപ്

Gulf

സൗദി അറേബ്യയിൽ ഒക്ടോബർ 21 വരെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

Gulf

ഹൂത്തി ആക്രമണ ഭീഷണി : അതീവ ജാഗ്രത വേണമെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി , പ്രവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ മൂന്ന് മരണം, ഇന്ത്യക്കാരന് പരിക്ക്: യുഎസ് എംബസി ഉദ്യോഗസ്ഥരോട് മടങ്ങാൻ അമേരിക്കയുടെ നിർദേശം

പാറ്റകളും പല്ലികളും ‘യുദ്ധം’ നിര്‍ത്തുന്നു

അതിശക്തമായ മഴയിൽ സംസ്ഥാനം; വിവിധ ജില്ലകളിലെ മുന്നറിയിപ്പുകൾ ഇങ്ങനെ

ലേലു അല്ലു! ജന്തർ മന്തറിൽ ഇനി ഒരിക്കലും സമരം ചെയ്യില്ല, കോടതിയെ അധിക്ഷേപിച്ചതിനും മാപ്പ്, കോടതിയിൽ മാപ്പപേക്ഷിച്ച് സിജെപി നേതാക്കൾ

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി, പരശുറാം അടക്കം നിരവധി ട്രെയിനുകൾ വൈകും

മാസപ്പടിക്കേസ്: പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം തടഞ്ഞത് 10 ദിവസത്തേക്ക് മാത്രം, സുപ്രിംകോടതി വിധി ഉത്തരവ് പുറത്ത്

ടൈഗർ ഷ്റോഫിന് നേരെ വെടിയുതിർത്ത സംഘം രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്

ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ

യുഎന്നിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ പ്രതിനിധി ബര്‍ഖ തമ്രാകര്‍, ‘ഇന്ത്യയെ ഇല്ലാത്ത ആരോപണങ്ങള്‍ നിരത്തി മോശമായി ചിത്രീകരിക്കരുത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.