Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

മുനമ്പം ഭൂമി വഖഫിന്റേതാണെന്ന പുതിയ ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന: വീണ്ടും പ്രതിഷേധവുമായി ജനങ്ങൾ തെരുവിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2026, 10:12 am IST
inKerala

കൊച്ചി: വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന മുനമ്പം വിഷയം വീണ്ടും പ്രതിഷേധങ്ങളിലേക്ക് വഴിമാറുന്നു. മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.സി.മായിന്‍ ഹാജിയുടെ പ്രസ്താവനയാണ് പ്രദേശവാസികളെയും സമര സമിതികളെയും വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്. മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കൂടിയായ മായിന്‍ ഹാജിയുടെ നിലപാട് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ച മുന്‍ നിലപാടുകള്‍ക്ക് കേവലം വിരുദ്ധമാണ്. ഇത് യുഡിഎഫിനെ സാമുദായികമായും രാഷ്‌ട്രീയമായും വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം മുനമ്പത്ത് വിപുലമായ പ്രതിഷേധ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുനമ്പം പള്ളിയില്‍ നിന്ന് മെഴുകുതിരികള്‍ തെളിയിച്ച് ബീച്ചിലെ മുനമ്പം ഗ്യാപ്പില്‍ എത്തി പ്രാര്‍ത്ഥന നടത്തുന്ന തരത്തിലാണ് ഈ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രദേശവാസികള്‍ക്ക് തങ്ങളുടെ ഭൂമിയുടെ കരമടയ്‌ക്കാന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു വര്‍ഷമായി മുനമ്പത്തെ പരസ്യ പ്രക്ഷോഭങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.

എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമായി. മുമ്പ് നടന്ന സമരത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് ബി.ജെ.പി ആഭിമുഖ്യത്തോടെ രൂപീകരിച്ച മുനമ്പം സമരസമിതിയും വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഖഫ് നിയമഭേദഗതിക്ക് ശേഷവും മുനമ്പത്തെ ഭൂമി മുന്‍ ഇടതുപക്ഷ വഖഫ് ബോര്‍ഡ് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് ഇടതുപക്ഷത്തിനും വിനയായിട്ടുണ്ട്.

രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ആധികാരികത പരിശോധിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തുടങ്ങിയതാണ് ഉമീദ് പോര്‍ട്ടല്‍.ഉമീദ് പോര്‍ട്ടലില്‍ മുനമ്പം ഭൂമി രജിസ്റ്റര്‍ ചെയ്തതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുനമ്പം സമരസമിതി ചെയര്‍മാന്‍ ഫിലിപ്പ് ജോസഫ് ആരോപിക്കുന്നു

Tags: waqfMunambam agitationUmeed Portel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

Kerala

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുഞ്ഞുമോന്‍ അഗസ്റ്റിന്‍ പ്രചരണത്തില്‍
Kerala

ദേശാങ്കം: മുനമ്പം രക്ഷകനെ കണ്ടെത്തുന്നു; മറക്കില്ല എല്‍ഡിഎഫ്, യുഡിഎഫ് വഞ്ചന

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

‘കനത്ത പാഠം പഠിപ്പിക്കും’; ത്രിപുര യുവാവിനെതിരെ വംശീയ അധിക്ഷേപം നടത്തിയ അമീർ ഷോകീനെതിരെ കിരൺ റിജിജു

മുനമ്പം ഭൂമി വഖഫിന്റേതാണെന്ന പുതിയ ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന: വീണ്ടും പ്രതിഷേധവുമായി ജനങ്ങൾ തെരുവിലേക്ക്

കാർഗിൽ ഹിൽ കൗൺസിൽ പിരിച്ചുവിട്ടു; ലഡാക്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

വിജയദശമി മഹോത്സവ ദിനത്തില്‍ മുഖ്യാതിഥി ദൈനിക് ജാഗരണ്‍ ചീഫ് എഡിറ്റര്‍ സഞ്ജയ് ഗുപ്തയ്‌ക്കൊപ്പം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത ് നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് കേശവ് ബലിറാം ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു

ലക്ഷ്യപാതയിൽ നിരന്തരം

സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ മൂന്ന് മരണം, ഇന്ത്യക്കാരന് പരിക്ക്: യുഎസ് എംബസി ഉദ്യോഗസ്ഥരോട് മടങ്ങാൻ അമേരിക്കയുടെ നിർദേശം

പാറ്റകളും പല്ലികളും ‘യുദ്ധം’ നിര്‍ത്തുന്നു

അതിശക്തമായ മഴയിൽ സംസ്ഥാനം; വിവിധ ജില്ലകളിലെ മുന്നറിയിപ്പുകൾ ഇങ്ങനെ

ലേലു അല്ലു! ജന്തർ മന്തറിൽ ഇനി ഒരിക്കലും സമരം ചെയ്യില്ല, കോടതിയെ അധിക്ഷേപിച്ചതിനും മാപ്പ്, കോടതിയിൽ മാപ്പപേക്ഷിച്ച് സിജെപി നേതാക്കൾ

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി, പരശുറാം അടക്കം നിരവധി ട്രെയിനുകൾ വൈകും

മാസപ്പടിക്കേസ്: പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം തടഞ്ഞത് 10 ദിവസത്തേക്ക് മാത്രം, സുപ്രിംകോടതി വിധി ഉത്തരവ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.