Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അരനൂറ്റാണ്ട് മുമ്പത്തെ ഓര്‍മ പുതുക്കി കിളിമാനൂര്‍ കൊട്ടാരത്തില്‍ സുവോളജി കൂട്ടായ്‌മ

സ്മൃതി സംഗമം എന്ന് പേരിട്ട പരിപാടിയില്‍ 25 ഓളം പേരാണ് ഒത്തുകൂടിയത്. 51 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്‌ച്ച എല്ലാവര്‍ക്കും വേറിട്ട അനുഭവമായി.

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
May 13, 2024, 05:42 pm IST
inThiruvananthapuram
കിളിമാനൂര്‍ കൊട്ടാരത്തില്‍ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ രാജാരവിവര്‍മ്മയുടെ ചിത്രശാലയ്ക്ക് മുന്നില്‍

കിളിമാനൂര്‍ കൊട്ടാരത്തില്‍ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ രാജാരവിവര്‍മ്മയുടെ ചിത്രശാലയ്ക്ക് മുന്നില്‍

കിളിമാനൂര്‍: അരനൂറ്റാണ്ട് മുമ്പത്തെ ഓര്‍മ പുതുക്കി കിളിമാനൂര്‍ കൊട്ടാരത്തില്‍ നടന്ന സുവോളജി കൂട്ടായ്‌മ ശ്രദ്ധേയമായി. നിലമേല്‍ എന്‍എസ്എസ് കോളജിലെ 1973-76 ബാച്ചിലെ കൂട്ടുകാരാണ് ഓര്‍മകള്‍ പുതുക്കാനും സ്‌നേഹം പങ്കുവയ്‌ക്കാനും അന്നത്തെ പ്രൊഫസര്‍ ആയിരുന്ന ഗോവിന്ദപിള്ളയെ ആദരിക്കാനും ഇന്നലെ കിളിമാനൂര്‍ കൊട്ടാരത്തിലെ നാടകശാലയില്‍ ഒത്തു കൂടിയത്.

സ്മൃതി സംഗമം എന്ന് പേരിട്ട പരിപാടിയില്‍ 25 ഓളം പേരാണ് ഒത്തുകൂടിയത്. 51 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്‌ച്ച എല്ലാവര്‍ക്കും വേറിട്ട അനുഭവമായി. കിളിമാനൂര്‍ കൊട്ടാരത്തിലെ സരളാ രാജയുടെ നേതൃത്വത്തില്‍ കടയ്‌ക്കല്‍ മോഹന്‍കുമാറും നിലമേല്‍ എം.എ. വഹീദും മുന്‍കൈയെടുത്താണ് സ്മൃതി സംഗമം സംഘടിപ്പിച്ചത്.

മരണപ്പെട്ട കൂട്ടുകാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരംഭിച്ച പരിപാടിയില്‍ കിളിമാനൂര്‍ പാലസ് ട്രസ്റ്റ് സെക്രട്ടറിയും സംഗീത സംവിധായകനുമായ രാമവര്‍മ്മ തമ്പുരാന്‍ മുഖ്യാതിഥിയായി. പ്രൊഫ. ഗോവിന്ദപിള്ളയെയും അദ്ദേഹത്തിന്റെ ഭാര്യ ഗിരിജയെയും ആദരിച്ചു. പങ്കെടുത്തവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചും ഉച്ചയ്‌ക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ചും വീണ്ടും ഒത്തുകൂടാമെന്ന് തീരുമാനിച്ച് വൈകുന്നേരത്തോടെയാണ് പിരിഞ്ഞത്.

Tags: Kilimanoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

Thiruvananthapuram

സിപിഎം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്; തെരഞ്ഞെടുപ്പിനിടയിൽ സിപിഎമ്മിനെ വെട്ടലാക്കി പുതിയ ആരോപണം

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.