കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍
തിരുവനന്തപുരം: വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഓറ്റൂര്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ഷൈല തന്റെ വിജയമുറപ്പിക്കുന്ന പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റൂര്‍ നോബിള്‍ സ്‌കൂളില്‍...





































