Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2026, 11:27 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: മണ്ണ് കടത്തുകാരില്‍ നിന്നും സിപിഎം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു രണ്ട് മാസം പിന്നിട്ടിട്ടും ആരോപണ വിധേയര്‍ക്കെതിരെ നടപടിയില്ല. കിളിമാനൂര്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവമാണ് ഈ ഫോണ്‍ സംഭാഷണം. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സിപിഎം നേതൃത്വം തയ്യാറാകുന്നില്ല. ഇതിനെതിരെ അണികള്‍ക്കിടയില്‍ നിന്നു പോലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കിളിമാനൂരില്‍ മണ്ണ് കടുത്തുകാരനില്‍ നിന്നും സിപിഎം കിളിമാനൂര്‍ ഏര്യാ കമ്മിറ്റി അംഗം ആര്‍. കെ. ബൈജുവും അന്നത്തെ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലിലും കൈക്കൂലി ആവശ്യപ്പെടുന്നത്. കരാറുകാരനായ വര്‍ക്കല പനയറ സ്വദേശി ശൈലേഷില്‍ നിന്നാണ് സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കി കൈക്കൂലി ആവശ്യപ്പെട്ടത്.

സംസ്ഥാന പാതയില്‍ കിളിമാനൂര്‍ മണലേത്ത് പച്ചക്ക് സമീപത്ത് നിന്നുമാണ് നിയമാനുസരണം അനുമതി വാങ്ങി ശൈലേഷ് മണ്ണെടുത്തത്. മണ്ണെടുക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ സിപിഎം നേതാക്കള്‍ പണത്തിനായി ശൈലേഷിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് 10,000 രൂപയുമായി എത്തിയ ശൈലേഷില്‍ നിന്നും തുക കൈപ്പറ്റാന്‍ ഇവര്‍ തയ്യാറായില്ല. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 25,000 രൂപ നല്‍കിയെങ്കിലും അതും സ്വീകരിച്ചില്ല. വീണ്ടും കൂടുതല്‍ പണവുമായി കിളിമാനൂരിലെ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ വച്ച് സംസാരിക്കാന്‍ കൂട്ടാക്കാതെ പാര്‍ട്ടി ഓഫീസിന് സമീപത്തുള്ള ബേക്കറിയില്‍ ഇരുന്നാണ് സംസാരിച്ചത്. പിന്നീട് നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.

പണം നല്‍കാത്തതിനാല്‍ തുടര്‍ന്ന് മണ്ണിടിക്കാന്‍ സാധിച്ചില്ലെന്നുമാണ് ശൈലേഷ് പറയുന്നത്. ഇത് സംബന്ധിച്ച ഫോണ്‍ സംഭാഷണം പുറത്തു വിടുകയും ഉന്നതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവം കഴിഞ്ഞ് 2 മാസം പിന്നിടുമ്പോഴും സിപിഎം കിളിമാനൂര്‍ ഏര്യാ കമ്മിറ്റി സംഭവത്തില്‍ മൗനം പാലിക്കുകയാണ്. ആരോപണ വിധേയര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൈക്കൂലിക്കാര്‍ക്കൊപ്പമാണ് സിപിഎം എന്നാണ് ഉയരുന്ന പ്രധാന ആരോപണം. അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് കിളിമാനൂരില്‍ അരങ്ങേറുന്നതെന്നും ഈ സംഭവത്തിലും അതുപോലെ പാര്‍ട്ടി ഒരു നടപടിയും സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: Kilimanoorcpmsandbribe
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.