Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എങ്ങനേലും എന്നെയൊന്ന് എം പിയാക്കൂ; മരുമകന്‍ തമ്പുരാന് ജനസേവയ്‌ക്ക് മുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 09:46 pm IST
inIndia

കോണ്‍ഗ്രസ് രാജകുടുംബത്തിലെ മരുമകന്‍ തമ്പുരാന്‍ ജനസേവനം ചെയ്യാന്‍ വല്ലാതെ മുട്ടുന്നു. റായ്ബറേലിയും അമേഠിയിലും മത്സരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഭാര്യയും ഭാര്യയുടെ അമ്മയും അളിയനുമെല്ലാം വറീഡ് ആയി ഉഴലുമ്പോള്‍ തോന്നിയ തോന്നലാണ്. ആരും തേങ്ങ ഉടച്ചില്ലെങ്കില്‍ താനുടയ്‌ക്കും എന്ന് അന്നേ പറഞ്ഞതാണ്. എന്നിട്ടും പാര്‍ട്ടിക്കാര്‍ക്ക്, അതോ കുടുംബക്കാര്‍ക്കോ അത്ര വിശ്വാസം പോരാ. അമേഠിയില്‍ കുടുംബത്തിലെ പ്യൂണിനെ പരിഗണിച്ചിട്ടും മരുമകനെ തിരിഞ്ഞുനോക്കിയില്ല.

രാഷ്‌ട്രീയത്തില്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ കളിച്ച് അടുത്ത പാട്ട് മത്സരത്തില്‍ കാണാമെന്ന് പറഞ്ഞ് മുങ്ങിയ അമേഠിയിലെ അളിയന്‍ റായ്ബറേലിയിലും വന്ന് കുറ്റിയടിച്ചു. രണ്ടും കൈയില്‍ നിന്ന് പോയിട്ടും മരുമകന് ജനസേവനത്തിനുള്ള ആഗ്രഹം അടങ്ങുന്നില്ല. എങ്ങനേലും എന്നെയൊന്ന് എം പിയാക്കൂ, ഞാന്‍ ജനങ്ങളെയൊന്ന് സേവിക്കട്ടെ എന്നാണ് ഇന്നലെ നിലവിളിച്ചത്.

ലോക്‌സഭയിലേക്ക് നിങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍ രാജ്യസഭ വഴിയെങ്കിലും എംപിയാക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. ഭാര്യയുടെ അമ്മ സോണിയ റായ്ബറേലി വിട്ട് രാജസ്ഥാന്‍ വഴി രാജ്യസഭയില്‍ കയറിക്കൂടിയതാണ് മരുമകന്‍ വാദ്രയുടെ പുതിയ ആഗ്രഹത്തിന് വഴി തുറന്നത്. ജനങ്ങളെ സേവിച്ചുതുടങ്ങി അനുഭവം അറിഞ്ഞിട്ടുവേണം വാദ്രയ്‌ക്ക് സജീവ രാഷ്‌ട്രീയത്തിലിറങ്ങാന്‍.

ഭൂമിക്കച്ചവടവും കൈയേറ്റവുമൊക്കെയായി സ്വസ്ഥമായി കഴിഞ്ഞ മരുമകന് ഇപ്പോള്‍ പ്രാര്‍ത്ഥനയുമുണ്ട്, മോദി ഇനിയും വരാതിരുന്നാല്‍ മതി… വയറു നിറയുവോളം ജനസേവനം ചെയ്യാന്‍ അതേ ഉള്ളൂ വഴി.

Tags: Rahul GandhicongressSonia GandhiRobert VadhraLoksabha Election 2024Modiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

India

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.