Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

യാത്രികരുടെ നട്ടെല്ല് തകര്‍ക്കുന്ന കുഴികള്‍; പൊട്ടിപ്പൊളിഞ്ഞ് കിളിമാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ

തിരുവനന്തപുരത്തേക്ക് പോകുന്നതും വരുന്നതുമായ എല്ലാ ദീര്‍ഘദൂര സര്‍വീസകളും കയറിയിറങ്ങിപ്പോകുന്ന സ്റ്റേഷനാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 01:32 pm IST
inThiruvananthapuram

കിളിമാനൂര്‍: ടാര്‍ പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ നിറഞ്ഞ് കിളിമാനൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോ. യാത്രികരുടെ നട്ടെല്ല് തകര്‍ക്കുന്ന നിലയിലുള്ള വലിയ കുഴികളാണ് ഡിപ്പോയില്‍ രൂപപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരത്തേക്ക് പോകുന്നതും വരുന്നതുമായ എല്ലാ ദീര്‍ഘദൂര സര്‍വീസകളും കയറിയിറങ്ങിപ്പോകുന്ന സ്റ്റേഷനാണിത്. ലക്ഷ്വറി ബസുകളില്‍ യാത്രചെയ്താല്‍പ്പോലും ഡിപ്പോയില്‍ കയറിയിറങ്ങുന്ന ബസിലെ യാത്രക്കാര്‍ക്ക് നടവിന് ക്ഷതമുണ്ടാക്കുംവിധം കുലുക്കം അനുഭവപ്പെടുന്നതായി യാത്രക്കാര്‍ ഒന്നടങ്കം പറയുന്നു.

ബസ് കടുന്നപോകുന്ന സ്ഥലമെല്ലാം വര്‍ഷങ്ങളായി യാത്രദുഷ്‌കരമാക്കുംവിധം പൊട്ടിപ്പൊളിഞ്ഞിട്ടും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഗുരുതരമായ നിഷ്‌ക്രിയത്വമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംസ്ഥാന പാതയില്‍ ജില്ലയിലെ പ്രധാന ഡിപ്പോകളില്‍ ഒന്നാണ് കിളിമാനൂരിലേത്. സംസ്ഥാന പാത വഴി തെക്കോട്ടും വടക്കോട്ടും പോകുന്ന നൂറുകണക്കിന് ബസുകളാണ് ഈ ഡിപ്പോ വഴി കയറി ഇറങ്ങി പോകുന്നത്.

ഡിപ്പോയുടെ അങ്കണം പൂര്‍ണ്ണമായി വലിയ കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ഓരോ ബസും ഡിപ്പോയില്‍ കയറി ഇറങ്ങുമ്പോള്‍ കുഴികളില്‍ വീണ് വലിയ ശബ്ദത്തോടെ ആടിഉലയുന്നതും കാണാം. ബസില്‍ യാത്ര ചെയ്ത് വരുന്നവര്‍ സീറ്റില്‍ നിന്നും തെറിച്ച് വീഴുന്ന സഹചര്യമാണുള്ളത്.

വകുപ്പ് മന്ത്രി ഇതുവഴിയാണ് സ്വന്തം മണ്ഡലത്തിലേയ്‌ക്കും ജന്മ നാട്ടിലേക്കും പോകുന്നത്. പോകുന്ന വഴി ഡിപ്പോയില്‍ കയറി നോക്കിയാല്‍ ദുരവസ്ഥ നേരിട്ട് ബോധ്യപ്പെടുമെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. സ്ഥലം എംഎല്‍എയും വിഷയത്തില്‍ ഇടപെടുന്നില്ല. ഡിപ്പോ അധികൃതരാകട്ടെ തകര്‍ന്ന് കിടക്കുന്ന യാര്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും തങ്ങള്‍ക്കറിയില്ലെന്ന നിലപാടിലുമാണ്.

Tags: KilimanoorKSRTC Depot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

Thiruvananthapuram

സിപിഎം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്; തെരഞ്ഞെടുപ്പിനിടയിൽ സിപിഎമ്മിനെ വെട്ടലാക്കി പുതിയ ആരോപണം

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.