Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്രിവാളിന്റെ രാജിക്കായി ബിജെപി; അഴിമതി തുറന്നുകാട്ടാന്‍ സെല്‍ഫി കാമ്പയിനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 10:27 pm IST
inIndia
കോടിക്കണക്കിന് രൂപ ചെലവഴിച്ച് മോടിപിടിപ്പിച്ച കേജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ മാതൃകക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ, ന്യൂദല്‍ഹി ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബന്‍സുരി സ്വരാജ് തുടങ്ങിയവര്‍.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് മോടിപിടിപ്പിച്ച കേജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ മാതൃകക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ, ന്യൂദല്‍ഹി ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബന്‍സുരി സ്വരാജ് തുടങ്ങിയവര്‍.

ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് ബിജെപി. ദല്‍ഹി സംസ്ഥാന കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഇന്നലെ കൊണോട്ട് പ്ലേസില്‍ ധര്‍ണ നടത്തി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ ധര്‍ണ ഉദ്ഘാടനം ചെയ്തു. ആപ്പ് അഴിമതി പാര്‍ട്ടിയാണെന്നും ദല്‍ഹി നിവാസികളെ വഞ്ചിക്കുകയാണെന്നും വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. ജയിലില്‍ കിടന്നുള്ള കേജ്രിവാളിന്റെ ഭരണം ജനങ്ങളോട് കാട്ടുന്ന അനീതിയാണ്. കേജ്രിവാള്‍ ദല്‍ഹിയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും അടിത്തറയില്‍ അധിഷ്ഠിതമായ കേജ്രിവാള്‍ സര്‍ക്കാരിനോട് ദല്‍ഹിയിലെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല. നുണകളുടെ മുഖംമൂടി ധരിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുകയാണ് കേജ്രിവാള്‍ എന്നും അദ്ദേഹം പറഞ്ഞു. ബന്‍സുരി സ്വരാജ് അടക്കമുള്ള ബിജെപി സ്ഥാനാര്‍ത്ഥികളും പ്രതിഷേധത്തിന്റെ ഭാഗമായി.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് മോടിപിടിപ്പിച്ച കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ മാതൃകയ്‌ക്ക് മുന്നില്‍ നിന്നുള്ള സെല്‍ഫിയെടുക്കല്‍ കാമ്പയിനും ബിജെപി ഇന്നലെ തുടക്കമിട്ടു. മദ്യകുംഭകോണവും പൊതുജനങ്ങളുടെ നികുതിപ്പണവും ഉപയോഗിച്ചാണ് ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു.

അരവിന്ദ് കേജ്രിവാള്‍ എങ്ങനെ അഴിമതി നടത്തിയെന്നാണ് ഈ സെല്‍ഫി കാമ്പയിനിലൂടെ ജനങ്ങളെ കാണിക്കുന്നതെന്ന് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. ദല്‍ഹിയിലെ ജനങ്ങളെ കൊള്ളയടിച്ചാണ് ഇത്രവലിയ കൊട്ടാരം കേജ്രിവാള്‍ നിര്‍മിച്ചത്. ദല്‍ഹിയിലെത്തുന്നവര്‍ക്ക് ചെങ്കോട്ട, കുത്തബ്മിനാര്‍ തുടങ്ങിയവ കാണാനാകും. പക്ഷേ മുഖ്യമന്ത്രിയുടെ കൊട്ടാരത്തിനുള്ളില്‍ കയറാന്‍ കഴിയാത്തതിനാല്‍ അവിടെ നടത്തിയ അഴിമതി കാണാന്‍ കഴിയില്ല. ദല്‍ഹിയിലെ അഴിമതിയുടെ കഥയാണ് ഈ സെല്‍ഫി കാമ്പയിനിലൂടെ പൂറത്തുകൊണ്ടുവരുന്നതെന്നും സച്ച്ദേവ പറഞ്ഞു. കേജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആപ്പ് ഇന്നലെ രാജ്യവ്യാപകമായി ഉപവാസസമരം സംഘടിപ്പിച്ചു. രാജ്യത്തിനുപുറത്തും ഉപവാസം സംഘടിപ്പിച്ചതായി ആപ്പ് അവകാശപ്പെട്ടു.

 

Tags: bjpAravind KejriwalModiyude GuaranteeKejriwal's resignationexpose corruptionselfie campaign
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.