Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

മാസങ്ങള്‍ക്കുള്ളില്‍ പഞ്ചാബിനെ മയക്കമരുന്ന് മുക്തമാക്കുമെന്ന് പ്രഖ്യാപിച്ച് 2022ല്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടിക്ക് ഒരു ചുക്കും ചെയ്യാനായില്ല എന്ന് പഞ്ചാബിലെ ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2026, 11:47 pm IST
inIndia

ലുധിയാന: മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിലെ ജനഹൃദയങ്ങള്‍ കീഴടക്കുകയാണ് ബിജെപി. മാസങ്ങള്‍ക്കുള്ളില്‍ പഞ്ചാബിനെ മയക്കമരുന്ന് മുക്തമാക്കുമെന്ന് പ്രഖ്യാപിച്ച് 2022ല്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടിക്ക് ഒരു ചുക്കും ചെയ്യാനായില്ല എന്ന് പഞ്ചാബിലെ ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ആത്മാര്‍ത്ഥമായ ബിജെപിയുടെ ലഹരിവിരുദ്ധ പ്രചാരണത്തിലേക്ക് പഞ്ചാബിലെ ജനങ്ങള്‍ അടുക്കുകയാണ്. മയക്കമരുന്ന് മൂലം നശിച്ച കുടുംബങ്ങളുടെ കഥകള്‍ കൂടി പുറത്തുകൊണ്ട് വന്നാണ് ബിജെപി പഞ്ചാബികളുടെ ഹൃദയത്തില്‍ ചേക്കേറുന്നത്.

ഈയിടെ മാട്രിസ് നടത്തിയ തെരഞ്ഞെടുപ്പ് സര്‍വ്വേയില്‍, 2027ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 മുതല്‍ 27 സീറ്റുകള്‍ വരെ നേടി ബിജെപി പഞ്ചാബിലെ കറുത്ത കുതിരയാകുമെന്ന് പ്രവചനമുണ്ടായിരുന്നു. ഇതിന് കാരണം ബിജെപിയുടെ ലഹരിവിരുദ്ധ പ്രചാരണത്തിന് ലഭിക്കുന്ന മികച്ച ജനപിന്തുണയാണ്.

ലഹരിവിരുദ്ധ പ്രചാരണത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ശിരോമണി അകാലിദളിനേക്കാള്‍ മുന്‍പന്തിയില്‍ ബിജെപിയാണ്. ഏറ്റവുമൊടുവില്‍ നാശമുക്ത് യാത്ര എന്ന പേരില്‍ സെപ്തംബര്‍ 18 മുതല്‍ ബിജെപി നടത്തുന്ന 13 ദിവസത്തെ ലഹരിവിരുദ്ധ പ്രചാരണത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. സെപ്തംബര്‍ 18ന് പഞ്ചാബിലെ പത്താന്‍കോട്ടില്‍ ബിജെപി ദേശീയ പ്രസിഡന്‍റ് നിതിന്‍ നബീനാണ് ഈ യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. പഞ്ചാബിലെ ആകെയുള്ള 117 നിയോജകമണ്ഡലങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് കടന്നുപോകുന്ന റോഡ് ഷോയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ആകെ 4000 കിലോമീറ്റര്‍ സഞ്ചരിക്കുന്നതാണ് ഈ നാശമുക്ത് യാത്ര. പഞ്ചാബിനെ നാല് ഭാഗങ്ങളായി തിരിച്ച് നാല് യാത്രകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. റോഡ് ഷോയ്‌ക്കൊപ്പം സമൂഹമാധ്യമങ്ങളിലും ഈ യാത്ര ഹിറ്റായിക്കഴിഞ്ഞു.

ഈ നാല് യാത്രകള്‍ സെപ്തംബര്‍ 30ന് ജലന്ധറില്‍ അമിത് ഷായുടെ റോഡ് ഷോയൊട് കൂടെ സമാപിക്കും..ഇതില്‍ ലക്ഷക്കണക്കിന് പഞ്ചാബികള്‍ പങ്കെടുക്കുമെന്ന് ഉറപ്പായതോടെയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഈ പരിപാടി അലങ്കോലമാക്കാന്‍ പഞ്ചാബിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികലാപം അഴിച്ചുവിട്ടിരിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. “സെപ്റ്റംബർ 30-ന് ജലന്ധറിൽ അമിത് ഷായുടെ റാലി നടക്കാനിരിക്കുകയാണ്; ലക്ഷക്കണക്കിന് ആളുകൾ അതിൽ പങ്കെടുക്കുമെന്ന് സർക്കാരിന് അറിയാം. പഞ്ചാബിലെ ജനങ്ങളിൽ നിന്ന് ബിജെപിക്ക് ലഭിക്കുന്ന പിന്തുണയിൽ ആം ആദ്മി പാർട്ടി (AAP) അസ്വസ്ഥരാണ്. റാലി തടസ്സപ്പെടുത്തുന്നതിനായി ജലന്ധറിൽ കലാപങ്ങൾക്ക് അവർ അവസരമൊരുക്കുകയാണ്,” ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു ഇക്കാര്യം ആരോപിക്കുകയും ചെയ്തു.

എന്തായാലും ബിജെപിയുടെ ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍ പഞ്ചാബിന്റെ ഹൃദയം തൊട്ടുകഴിഞ്ഞു.ഇത് തീര്‍ച്ചയായും 2027ലെ തെരഞ്ഞെടുപ്പില്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മാറും. ഇതിനൊപ്പം പഞ്ചാബിലെ ക്രമസമാധാനത്തകര്‍ച്ച കൂടി ജനമധ്യത്തില്‍ തുറന്നുകാട്ടി ആം ആദ്മി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി ശ്രമം. ഒറ്റയ്‌ക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഭരണത്തിലേറുന്ന സഖ്യകക്ഷിയില്‍ ഒരു സാന്നിധ്യമാകാന്‍ ബിജെപിക്ക് കഴിഞ്ഞേക്കുമെന്നാണ് പ്രവചനം.

Tags: punjabLatest newsPunjab 2027 Assembly electionNashmukt YatraBJP antidrug campaign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

India

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.