Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

പിന്നീട് കോണ്‍ഗ്രസ് ഭരണത്തില്‍ വന്ന 2004 മുതല്‍ 2014 വരെ എസ് ഐ ആര്‍ നടന്നില്ല. മന്‍മോഹന്‍ സിങ്ങിനെ വെച്ച് സോണിയാഗാന്ധി ഇന്ത്യയില്‍ പാവഭരണം നടത്തിയ ഇക്കാലത്ത് എസ് ഐ ആര്‍ ഒന്നും നടന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 06:29 pm IST
inIndia

ന്യൂദല്‍ഹി: എസ് ഐ ആര്‍ എന്ന അതിതീവ്ര വോട്ടര്‍ പരിഷ്കരണപ്രക്രിയ എല്ലാവര്‍ഷവും ഇന്ത്യയില്‍ നടന്നിരുന്നതാണെങ്കിലും 1966 മുതല്‍ അത് ഇല്ലാതായി. പിന്നീട് കോണ്‍ഗ്രസ് ഭരിച്ചിരുന്ന വര്‍ഷങ്ങളില്‍ ഒന്നും എസ് ഐ ആര്‍ നടന്നില്ല. 1966 മുതല്‍ 1983 വരെ ഇന്ദിരാഗാന്ധിയാണ് അധികവും ഇന്ത്യ ഭരിച്ചത്. ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഒരുഏകാധാപതിയെപ്പോലെയാണ് ഇന്ദിരാഗാന്ധി ഭരിച്ചത്. അതിനിടയില്‍ മൂന്ന് വര്‍ഷം (1977-1980 വരെ) മാത്രം ജനതാപാര്‍ട്ടി ഭരിച്ചു. ഇന്ദിരാഗാന്ധിയുടെ ഈ ഭരണകാലത്തൊന്നും എസ് ഐ ആര്‍ നടത്തിയില്ല. അതിന് ശേഷം 1983–84, 1987–89, 1992, 1993, 1995, 2002, 2003, 2004 എന്നീ വര്‍ഷങ്ങളിലും എസ് ഐ ആര്‍ നടന്നു. എസ് ഐ ആര്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെങ്കിലും അതിന് ഭരിക്കുന്ന സര്‍ക്കാരിന്റെ ധാര്‍മ്മിക പിന്തുണയും അത്യാവശ്യമാണ്. രണ്ടും കൂടിച്ചേരുമ്പോഴാണ് എസ് ഐആര്‍ പ്രക്രിയ സുഗമമായി നടക്കൂ.

വര്‍ഷം തോറും 80 ലക്ഷം മുതല്‍ ഒരു കോടി വരെ ആളുകള്‍ മരിയ്‌ക്കുന്ന രാജ്യമാണ് ഇന്ത്യ. വര്‍ഷം തോറും ഇന്ത്യയില്‍ 2.3 കോടി പേര്‍ ജനിക്കുന്നു. ഈ മരിച്ചവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കുവാനും വര്‍ഷം തോറും വോട്ടവകാശം നേടി വോട്ടര്‍പട്ടികയിലെത്തുന്നവരെ ചേര്‍ക്കേണ്ടതും അത്യാവശ്യമാണ്. വര്‍ഷങ്ങളുടെ ഇടവേള ഈ പ്രക്രിയ ദുഷ്കരമാക്കുന്നു.

2004 മുതല്‍ 2014 വരെ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി കോണ്‍ഗ്രസ് പാവഭരണം

പിന്നീട് കോണ്‍ഗ്രസ് ഭരണത്തില്‍ വന്ന 2004 മുതല്‍ 2014 വരെ എസ് ഐ ആര്‍ നടന്നില്ല. മന്‍മോഹന്‍ സിങ്ങിനെ വെച്ച് സോണിയാഗാന്ധി ഇന്ത്യയില്‍ പാവഭരണം നടത്തിയ ഇക്കാലത്ത് എസ് ഐ ആര്‍ ഒന്നും നടന്നില്ല. ഇതിനിടയില്‍ 2005-2006ലും എസ് ഐആര്‍ നടത്താന്‍ ഒരു ശ്രമം ഉണ്ടായി. എന്നാല്‍ ഒടുവില്‍ മോദി സര്‍ക്കാര്‍ തന്നെ വീണ്ടും എസ് ഐ ആര്‍ നടത്തി. ഇക്കുറി ഒരു സമ്പൂര്‍ണ്ണ എസ് ഐ ആര്‍ പ്രക്രിയ രാജ്യം മുഴുവന്‍ നടന്നിരുന്നു. 2025 ജൂണ്‍ 24നായിരുന്നു എസ് ഐ ആറിനുള്ള ഉത്തരവ് ഇറക്കിയത്. 2925 ജൂണില്‍ തന്നെ ബീഹാറില്‍ നിന്നും എസ് ഐ ആര്‍ പ്രക്രിയ ആരംഭിച്ചു.

സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 2025ല്‍ എസ് ഐആര്‍ നടന്നതെന്ന് വ്യാജപ്രചാരണം കൊഴുക്കുന്നു

ഇപ്പോള്‍ ഒരു വ്യാജപ്രചാരണം വരുന്നത് മോദി സര്‍ക്കാര്‍ എസ് ഐ ആര്‍ പ്രക്രിയ ആരംഭിച്ചത് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണെന്നാണ്. എന്നാല്‍ ഇത് നുണപ്രചാരണമാണ്. തെരഞ്ഞേടുപ്പ് കമ്മീഷന്‍ സ്വയമാണ് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനുള്ള എസ് ഐ ആര്‍ പ്രക്രിയ ആരംഭിച്ചത്. മോദി സര്‍ക്കാരിന്റെ കാലത്ത് അത് തുടങ്ങിവെച്ചതിനെ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചെന്ന് മാത്രം. എസ് ഐ ആര്‍ നിര്‍ത്തിവെയ്‌ക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ഗൂഢാലോചനയുടെ ഭാഗമായി സുപ്രീംകോടതിയില്‍ പരാതിയുമായി ചില ഹര്‍ജികള്‍ എത്തിയിരുന്നു. എന്നാല്‍ എസ് ഐ ആറിന്റെ ഭരണഘടനാസാധുത ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു സുപ്രീംകോടതി.

Tags: Special Intensive RevisionbjpElection CommissionVoters listSirSupreme CourtModi govtLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.