Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടൈംസ് നൗ സര്‍വേ; എന്‍ഡിഎ 384

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 09:43 pm IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 384 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ സര്‍വേ. ഇന്‍ഡി മുന്നണി 118 സീറ്റും മറ്റുള്ളവര്‍ 41 സീറ്റുകളും നേടുമെന്നാണ് അഭിപ്രായ വോട്ടെുപ്പില്‍ പ്രവചിക്കുന്നത്. എന്‍ഡിഎയില്‍ ബിജെപി 329 മുതല്‍ 350 വരെ സീറ്റുകളും ഇന്‍ഡിയിലെ കോണ്‍ഗ്രസ് 27 മുതല്‍ 47 സീറ്റുകളും നേടും. ഡിഎംകെ 24 മുതല്‍ 28 സീറ്റുവരെയും വൈഎസ്ആര്‍ കോണ്‍ഗ്രസ് 21 മുതല്‍ 22 സീറ്റുവരെയും തൃണമൂല്‍ 17 മുതല്‍ 21 സീറ്റുവരെയും ബിജെഡി 10 മുതല്‍ 1 വരെയും ആപ്പ് അഞ്ചു മുതല്‍ ഏഴു വരെയും മറ്റു പാര്‍ട്ടികളെല്ലാം കൂടി 92 സീറ്റുവരെയും നേടാം. ബംഗാളില്‍ ബിജെപി തൃണമൂലിനെ പിന്നിലാക്കുക തന്നെ ചെയ്യുമെന്നാണ് സര്‍വേയില്‍ തെളിയുന്നത്. നിലവില്‍ 18 സീറ്റാണ് ബിജെപിക്ക് ബംഗാളിലുള്ളത്. ഇക്കുറി 20 മുതല്‍ 24 സീറ്റുകള്‍ വരെ നേടാം.

തമിഴ്‌നാട്ടില്‍ രണ്ടു മുതല്‍ ആറു സീറ്റുകള്‍ വരെ ബിജെപി നേടും. ഡിഎംകെ 21 മുതല്‍ 22 വരെ സീറ്റുകളും കോണ്‍ഗ്രസ് അഞ്ചു മുതല്‍ 7 വരെ സീറ്റുകളും എഐഎഡിഎംകെ ഒന്നു മുതല്‍ 7 വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചു വരെ സീറ്റുകളും നേടും. കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഡിഎംകെയ്‌ക്ക് വലിയ കുറവ് സംഭവിക്കും. മറ്റുള്ളവരില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുമുണ്ട്.

ഡിഎംകെ 28 ശതമാനം വോട്ടും കോണ്‍ഗ്രസ് 18 ശതമാനവും എഐഎഡിഎംകെ 17 ശതമാനവും വോട്ട് നേടുമെന്നും ബിജെപിക്ക് 19 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു. കര്‍ണാടകത്തില്‍ ബിജെപി 23 സീറ്റുകള്‍ വരെയും കോണ്‍ഗ്രസ് നാലു മുതല്‍ ആറു സീറ്റുകള്‍ വരെയും നേടും. ജെഡിഎസിന് രണ്ടു സീറ്റുവരെയാണ് പ്രവചനം. ദക്ഷിണ ഭാരതത്തില്‍ നിന്ന് എന്‍ഡിഎ 99 സീറ്റുകളും ഇന്‍ഡി മുന്നണി 81 സീറ്റുകളും മറ്റുള്ളവര്‍ 30 സീറ്റുകളും നേടും.

കേരളത്തില്‍ ഒന്ന് ബിജെപി കേരളത്തില്‍ ഒരു സീറ്റുനേടുമെന്നാണ് സര്‍വേ. കോണ്‍ഗ്രസിന് എട്ടു മുതല്‍ പത്തുവരെയും ഇടതു മുന്നണിക്ക് ആറു മുതല്‍ എട്ടു വരെയും ലീഗിന് രണ്ടുവരെയും മറ്റുള്ളവര്‍ക്ക് രണ്ടുവരെയും സീറ്റുകള്‍ ലഭിക്കും.

തെലങ്കാനയില്‍ ബിജെപിക്ക് നാലു മുതല്‍ ആറു സീറ്റു വരെയും കോണ്‍ഗ്രസിന് എട്ടു മുതല്‍ പത്തുവരെയും ബിആര്‍എസിന് ഒന്നു മുതല്‍ മൂന്നുവരെയും ഒവൈസിയുടെ പാര്‍ട്ടിക്ക് രണ്ടു സീറ്റുവരെയും ലഭിക്കും.

മഹാരാഷ്‌ട്രയില്‍ ബിജെപി 27 മുതല്‍ 31 വരെയും എന്‍ഡിഎയിലുള്ള ശിവസേന(ഷിന്‍ഡെ) നാലു മുതല്‍ ആറുവരെയും എന്‍സിപി(അജിത് പവാര്‍) മൂന്നുവരെയും സീറ്റ് നേടും. കോണ്‍ഗ്രസ് ഒരു സീറ്റും ശിവസേന ഉദ്ധവ് ഏഴു മുതല്‍ ഒന്‍പതു വരെയും എന്‍സിപി (പവാര്‍) ഒന്നു മുതല്‍ മൂന്നുവരെയും നേടാം. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകുമെന്നാണ് സര്‍വേ പറയുന്നത്. ആസാമില്‍ ബിജെപി 11 മുതല്‍ 13 വരെയും കോണ്‍ഗ്രസും എഐയുഡിഎഫും ഓരോസീറ്റും നേടാം. വടക്കു കിഴക്കന്‍ മേഖലയില്‍ ബിജെപി നാലു മുതല്‍ ആറുവരെയും കോണ്‍ഗ്രസ് രണ്ടും മറ്റുള്ളവര്‍ നാലു മുതല്‍ ആറുവരെയും നേടാം.

ഗോവയില്‍ ബിജെപി രണ്ടു വരെയും കോണ്‍ഗ്രസ് ഒരു സീറ്റും നേടാം. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ബിജെപി മൂന്നു മുതല്‍ അഞ്ചുവരെയും കോണ്‍ഗ്രസ് ഒന്നു മുതല്‍ മൂന്നുവരെയും നേടാം.

മധ്യപ്രദേശില്‍ ബിജെപി 28 മുതല്‍ 29 വരെയും കോണ്‍ഗ്രസ് ഒന്നും നേടിയേക്കാം. എന്‍ഡിഎയ്‌ക്ക് 59 ശതമാനം വോട്ടും ഇന്‍ഡി മുന്നണിക്ക് 37 ശതമാനം വോട്ടുമാണ് മധ്യപ്രദേശില്‍ പ്രവചിക്കുന്നത്. ഛത്തീസ്ഗഡില്‍ പത്തു മുതല്‍ 11 വരെ സീറ്റുകളും ബിജെപിക്കാണ്. കോണ്‍ഗ്രസ് ഒന്നില്‍ ജയിച്ചേക്കാം. രാജസ്ഥാനില്‍ ബിജെപി 25 വരെ സീറ്റുകള്‍ നേടാം. കോണ്‍ഗ്രസ് ഒന്നും. ബിജെപിക്ക് 55 ശതമാനം വോട്ടാണ് ലഭിക്കുക. ഗുജറാത്തിലെ 26 സീറ്റുകളും ബിജെപി കരസ്ഥമാക്കും.

Tags: bjpNDALoksabha Election 2024Modiyude GuaranteeTimes Now Survey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.